വളരെ വേഗത്തില്‍ തെന്നിന്ത്യയിലാകെ ആരാധകരുടെ വലിയൊരു നിരയുണ്ടാക്കിയ തെലുങ്ക് സിനിമാ താരമാണ് വിജയ് ദേവര്‍കൊണ്ട. സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കെ താരത്തിന്റെ വ്യത്യസ്തമായ പ്രണയ ആല്‍ബം വൈറലാവുകയാണ്. നീ...
ബാലി: പുറപ്പെടാനൊരുങ്ങിയ വിമാനത്തിലേക്ക് വൈകിയെത്തിയ യുവതി ഓടുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. വിമാനത്താവളത്തില്‍ വൈകിയെത്തിയ യുവതി സെക്യൂരിറ്റി ജീവനക്കാരെ മറികടന്ന് പുറപ്പെടാനൊരുങ്ങിയ വിമാനം ഓടിപ്പിടിക്കാന്‍ ശ്രമിക്കുന്ന രസകരമായ...
പല അപകടങ്ങളില്‍ നിന്നും തലനാരിഴയ്ക്ക് ആളുകള്‍ രക്ഷപ്പെടുന്നത് കാണാറില്ലേ.. അത്തരത്തില്‍ നടന്നുപോകുകയായിരുന്ന രണ്ടു പേര്‍ക്കിടയിലേക്ക് നിയന്ത്രണം തെറ്റിയ കാര്‍ പാഞ്ഞടുക്കുകയും ഇരുവരും ഒരു പോറല്‍ പോലും ഏല്‍ക്കാതെ...
പെനാല്‍റ്റി കിക്ക് എന്നാല്‍ നിര്‍ണായകമാണ്. ഗോള്‍ കീപ്പര്‍മാര്‍ക്ക് താരങ്ങളാകാനുള്ള നല്ല അവസരവും എന്നാല്‍ ഇവന്‍ അത്രപോരാ എന്നും ആളുകള്‍ വിലയിരുത്തുന്ന സമയമാണിത്. ലോകോത്തര കാല്‍പന്ത് കളിക്കാരുടെ ലിസ്റ്റില്‍...
ഇനി എന്തുചെയ്യും നെഞ്ചിടുപ്പ് കൂടി വരുന്നു വിമാനത്തിന്റെ നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെട്ടു. 100 ശതമാനം അപകടസാധ്യത.... കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. എയര്‍ അസ്താനയുടെ യാത്രാ വിമാനത്തിന്റെ നിയന്ത്രണം...
വൈശാലി എന്ന ചിത്രത്തിലെ ഇന്ദ്രനീലിമയോളം എന്ന ഗാനത്തിന് ടിക് ടോക് ചെയ്യാനാണ് വീടിന്റെ മുറ്റത്ത് ഹോമകുണ്ഡം ഒരുക്കി സന്യാസി വേഷത്തില്‍ യുവാവ് ഒരുങ്ങിയത്. ഇതുകണ്ട മുത്തശ്ശി കൊച്ചുമോന്‍...
ചെന്നൈ: വിമാനത്തിലെ ജീവനക്കാര്‍ യാത്രക്കാരോട് വളരെ മാന്യമായി പെരുമാറുന്നവരാണ്. കഴിഞ്ഞ ദിവസം സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ ഇന്‍ഡിഗോ വിമാനത്തിലെ ഒരു കാഴ്ചയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുിക്കുന്നത്. യാത്രയ്ക്കുള്ള തയാറെടുപ്പു...
ഏതോ ചീറിപ്പാഞ്ഞു വന്ന കാറിന്റെ അടിയില്‍പ്പെട്ട് രക്തംവാര്‍ന്ന് റോഡില്‍ പൊലിഞ്ഞത് ആ കുഞ്ഞുജീവിയുടെ എല്ലാമെല്ലാമായിരുന്ന അമ്മയായിരുന്നു. എന്നാല്‍ മരണത്തിന്റേയോ അതിജീവനത്തിന്റേയോ പാഠങ്ങള്‍ അറിയാത്ത ആ കുഞ്ഞു കുരങ്ങന്‍...
പാട്ടുപാടാന്‍ സംഗീതം പടിക്കണമെന്നില്ല... സോഷ്യല്‍ മീഡിയയിലൂടെ കഴിവുറ്റ എത്ര കലാകാരന്മാരാണ് കലാരംഗത്തേക്ക് കാലുകുത്തിയത്. രാജഹംസമായ് വന്ന ചന്ദ്രലേഖയും 'ഉനൈ കാണാമല്‍' പാടി കമല്‍ഹാസന്റെ വരെ പ്രീതി പിടിച്ചു...
കൊച്ചി: കേരളം അപ്രതീക്ഷിതമായി പിടിച്ചുകുലുക്കിയ പ്രളയക്കെടുതിയെ മലയാളികള്‍ ജാതി-മത-വര്‍ഗ്ഗ-വര്‍ണ-ദേശ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി മറികടന്നത് ലോകത്തിന് തന്നെ മാതൃകയായിരുന്നു. നൂറ്റാണ്ടിലെ പ്രളയത്തെ ഒത്തൊരുമയോടെ നാം അതിജീവിച്ച കഥ ലോകത്തിന്...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.