കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി

കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തി. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിലാണ് തീരുമാനം. തിരിച്ചുവരവിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കി....

രാജ്യത്ത് കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിക്കാൻ സാധ്യത; വിമാന സർവ്വീസുകൾ നിരോധിക്കണം എന്ന് കെജരിവാൾ; സൈകോവ് ഡി ഏഴ് സംസ്ഥാനങ്ങൾക്ക്

രാജ്യത്ത് കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിക്കാൻ സാധ്യത; വിമാന സർവ്വീസുകൾ നിരോധിക്കണം എന്ന് കെജരിവാൾ; സൈകോവ് ഡി ഏഴ് സംസ്ഥാനങ്ങൾക്ക്

ന്യൂഡൽഹി: രാജ്യത്ത് കൂടുതൽ പേർക്ക് ഒമിക്രോൺ (omicron)സ്ഥിരീകരിക്കാൻ സാധ്യത. ഒമിക്രോൺ കണ്ടെത്തിയ രാജ്യങ്ങളിൽ നിന്ന് എത്തിയ ആറു പേർക്കു കൂടി ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വിമാന...

തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ ബിജെപി പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തി, നെഞ്ചില്‍ ഒന്‍പത് കുത്തേറ്റു

തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ ബിജെപി പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തി, നെഞ്ചില്‍ ഒന്‍പത് കുത്തേറ്റു

തിരുവല്ല: പത്തനംതിട്ട തിരുവല്ലയിലുണ്ടായ സംഘർഷത്തിനിടെ സിപിഎം ലോക്കൽ സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി. സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പിബി സന്ദീപാണ് നെഞ്ചില്‍ ഒന്‍പത് കുത്തേറ്റു കൊല്ലപ്പെട്ടത്. Read more-...

ചരിത്രം തിരുത്തിയ കർഷകർക്ക് അഭിമാനിക്കാം; രാഷ്ട്രപതി ഒപ്പുവെച്ചു, വിവാദ കാർഷിക നിയമങ്ങൾ റദ്ദായി

ചരിത്രം തിരുത്തിയ കർഷകർക്ക് അഭിമാനിക്കാം; രാഷ്ട്രപതി ഒപ്പുവെച്ചു, വിവാദ കാർഷിക നിയമങ്ങൾ റദ്ദായി

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പാർലമെന്റിൽ പിൻവലിച്ചതിന് പിന്നാലെ രാഷ്ട്രപതി ഒപ്പുവെച്ച് നിയമങ്ങൾ പൂർണമായും റദ്ദായി. പാർലമെന്റ് അംഗീകരിച്ച ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് വൈകുന്നേരമാണ്...

മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; ക്രൈം നന്ദകുമാർ അറസ്റ്റിൽ

മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; ക്രൈം നന്ദകുമാർ അറസ്റ്റിൽ

കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തി വിവാദത്തിലായ ക്രൈം നന്ദകുമാർ അറസ്റ്റിൽ. കാക്കനാട് സൈബർ പോലീസാണ് നന്ദകുമാറിനെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്ന്...

Minister gr anil| kerala news

വിലക്കയറ്റം പിടിച്ചുനിർത്താൻ സപ്ലൈകോയുടെ സഞ്ചരിക്കുന്ന മാവേലി സ്‌റ്റോറുകൾ; ഫ്‌ലാഗ് ഓഫ് ചെയ്ത് മന്ത്രി ജിആർ അനിൽ

തിരുവനന്തപുരം: വിലക്കയറ്റത്തെ പിടിച്ചുകെട്ടാനായി സർക്കാരിന്റെ നേതൃത്വത്തിൽ സമഗ്രമായ ഇടപെടൽ. സപ്ലൈകോയും വകുപ്പ് മന്ത്രി ജിആർ അനിലും ആവിഷ്‌കരിച്ചിരിക്കുന്ന നൂതനമായ പദ്ധതികൾ പ്രകാരം പരമാവധി കുറഞ്ഞവിലയിൽ ഭക്ഷ്യവസ്തുക്കൾ സാധാരണക്കാരിലെത്തും....

ഒമിക്രോൺ  ഗുരുതരമല്ല, നേരിയ ലക്ഷണങ്ങൾ മാത്രം; യുകെ അനാവശ്യ പരിഭ്രാന്തി പരത്തുന്നുവെന്നും വകഭേദത്തെ തിരിച്ചറിഞ്ഞ ഡോക്ടർ

ഒമിക്രോൺ ഗുരുതരമല്ല, നേരിയ ലക്ഷണങ്ങൾ മാത്രം; യുകെ അനാവശ്യ പരിഭ്രാന്തി പരത്തുന്നുവെന്നും വകഭേദത്തെ തിരിച്ചറിഞ്ഞ ഡോക്ടർ

പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയിൽ കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദത്തെ തിരിച്ചറിഞ്ഞ ഡോക്ടർ യാത്രാവിലക്ക് ഏർപ്പെടുത്തിയ യുകെയ്ക്ക് എതിരെ ആരോപണവുമായി രംഗത്ത്. ഒമിക്രോൺ വകഭേദത്തിന് ഗുരുതര രോഗ ലക്ഷണങ്ങളില്ലെന്നും നേരിയ...

എന്താണ് നോറോ വൈറസ്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

എന്താണ് നോറോ വൈറസ്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

സംസസ്ഥാനത്ത് നോറോ വൈറസ് സ്ഥിതീകരിച്ച സാഹചര്ത്തിൽ നാം ഓരാരുത്തരും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.എന്താണ് നോറോ വൈറസ്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു...

സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; എട്ട് പേർ രോഗമുക്തരായി

ഒമിക്രോൺ ഭീതി, ബംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരൻമാർക്ക് കോവിഡ്; സാമ്പിളുകൾ വിശദ പരിശോധനയ്ക്ക്

ബംഗളൂരു: ലോകത്തെ ഭീതിയിലാക്കിയ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആശങ്ക പടർത്തുന്നതിനിടെ ബംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്കന്‍...

ദുബായ് താമസവിസക്കാർക്ക് യുഎഇയിലേക്ക് മടങ്ങാൻ വാക്‌സിൻ നിർബന്ധമില്ല

ഒമിക്രോൺ വ്യാപനം; ഏഴ് രാജ്യങ്ങളിലെ യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തി യുഎഇ

ദുബായ്: കോവിഡ് 19 വൈറസിന്റെ പുതിയ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തി യുഎഇ. ആഫ്രിക്കൻ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോതോ,...

Page 101 of 259 1 100 101 102 259

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.