സംസ്ഥാനത്ത് വീണ്ടും കനത്ത നിയന്ത്രണം; ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ അവശ്യസേവനങ്ങൾ മാത്രം; ലക്ഷ്യം ടെസ്റ്റ് പോസിറ്റിവിറ്റി കുറയ്ക്കൽ

വരുന്ന രണ്ട് ഞായറാഴ്ചകളിൽ ലോക്ക്ഡൗൺ സമാന നിയന്ത്രണം; സ്‌കൂളുകൾ ഭാഗികമായി ഓൺലൈൻ, രാത്രികാല കർഫ്യൂ ഇല്ല

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. അടുത്ത രണ്ട് ഞായറാഴ്ചകളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചതായാണ് മാധ്യമറിപ്പോർട്ടുകൾ. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട,...

പനിയും ചുമയുമൊന്നും അല്ല, പെട്ടെന്ന് തിരിച്ചറിയാനാകാത്ത ഈ ലക്ഷണങ്ങൾ ഉള്ളവരും കൊറോണ ബാധിതരാകാം; വിശദീകരിച്ച് ബ്രിട്ടീഷ് ഡോക്ടർമാർ

ലോകം അടച്ചുപൂട്ടലിലേക്ക്, ഇംഗ്ലണ്ട് എല്ലാം തുറന്നിട്ട്‌ കോവിഡിനെ വൈറൽ പനിയാക്കുന്ന തിരക്കിൽ, മാസ്കും വർക്ക്‌ ഫ്രം ഹോമും ഒഴിവാക്കി

ലണ്ടൻ: കോവിഡ് ഒമിക്രോൺ വകഭേദം പടരുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾ കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുന്നതിനിടെ എല്ലാം തുറന്നിട്ട്‌ ഇംഗ്ലണ്ട്. ഇനി മുതൽ രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി...

രാത്രി ഡ്യൂട്ടിക്കിടെ ‘ഉഷാർ’ കിട്ടാൻ ലഹരി ഉപയോഗം; 15ഓളം ഹൗസ് സർജൻമാർ സ്ഥിരം ലഹരിമരുന്ന് നുണയുന്നവർ; ഞെട്ടി മെഡിക്കൽ കോളേജിലെ രോഗികളും

രാത്രി ഡ്യൂട്ടിക്കിടെ ‘ഉഷാർ’ കിട്ടാൻ ലഹരി ഉപയോഗം; 15ഓളം ഹൗസ് സർജൻമാർ സ്ഥിരം ലഹരിമരുന്ന് നുണയുന്നവർ; ഞെട്ടി മെഡിക്കൽ കോളേജിലെ രോഗികളും

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ രോഗികളെ ഉൾപ്പടെയുള്ളവരെ ഞെട്ടിച്ചിരിക്കുകയാണ്. 15ഓളം ഹൗസ് സർജൻമാരാണ് ലഹരി ഉപയോഗിച്ചതായി സംശയിക്കപ്പെടുന്നത്. ഇവരിൽ പലരും...

ടെലിപ്രോംപ്റ്റർ പണി മുടക്കി, പ്രസംഗം തടസപ്പെട്ട് ഇളിഭ്യനായി ഉരുണ്ട് കളിച്ച് പ്രധാനമന്ത്രി; ടെക്‌നീഷ്യന്മാർക്ക് എതിരെ യുഎപിഎ ചുമത്തുമോ? പരിഹാസം

ടെലിപ്രോംപ്റ്റർ പണി മുടക്കി, പ്രസംഗം തടസപ്പെട്ട് ഇളിഭ്യനായി ഉരുണ്ട് കളിച്ച് പ്രധാനമന്ത്രി; ടെക്‌നീഷ്യന്മാർക്ക് എതിരെ യുഎപിഎ ചുമത്തുമോ? പരിഹാസം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി ടെലിപ്രോംപ്റ്റർ തകരാറിലായതിനെ തുടർന്ന് വെള്ളം കുടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ. വേൾഡ് എക്കണോമിക് ഫോറത്തിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് മോഡിയുടെ പ്രസംഗം...

കൊവിഡ് വ്യാപനം;സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു, പൊതുചടങ്ങുകൾക്ക് വിലക്ക്

കൊവിഡ് വ്യാപനം;സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു, പൊതുചടങ്ങുകൾക്ക് വിലക്ക്

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ടി.പി.ആർ 20 ന് മുകളിലുള്ള പ്രദേശങ്ങളിൽ പൊതു ചടങ്ങുകളിൽ 50 പേർക്ക് മാത്രമായിരിക്കും അനുമതി....

virat-kohli

ദക്ഷിണാഫ്രിക്കയിൽ പരമ്പര നഷ്ടം; ടെസ്റ്റ് നായകസ്ഥാനവും ഒഴിഞ്ഞ് വിരാട് കോഹ്‌ലി

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര കൈവിട്ടതിന് പിന്നാലെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിയുകയാണെന്ന് പ്രഖ്യാപിച്ച് വിരാട് കോഹ്‌ലി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കോഹ്‌ലി സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്....

‘ഉദ്യോഗസ്ഥർ മഠത്തിൽ കുടിച്ച് കൂത്താടി, പിതാവ് നന്ദിയുള്ളവൻ, മോശക്കാരനെന്ന് പറഞ്ഞാൽ സഭയോടുള്ള വിശ്വാസം നഷ്ടപ്പെടും’; ഫ്രാങ്കോ മുളയ്ക്കലിനെ കൈമുത്തി സ്വീകരിച്ച പിസി ജോർജ് പറഞ്ഞത്‌

‘ഉദ്യോഗസ്ഥർ മഠത്തിൽ കുടിച്ച് കൂത്താടി, പിതാവ് നന്ദിയുള്ളവൻ, മോശക്കാരനെന്ന് പറഞ്ഞാൽ സഭയോടുള്ള വിശ്വാസം നഷ്ടപ്പെടും’; ഫ്രാങ്കോ മുളയ്ക്കലിനെ കൈമുത്തി സ്വീകരിച്ച പിസി ജോർജ് പറഞ്ഞത്‌

ഈരാറ്റുപേട്ട: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കോടതി വെറുതെ വിട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പിസി ജോർജിനെ സന്ദർശിച്ചു. ഈരാറ്റുപേട്ടയിലെ പി സി ജോർജിന്റെ വീട്ടിലെത്തിയാണ് ഫ്രാങ്കോ...

പൂവ് ഒഴിവാക്കാൻ പറഞ്ഞ പിടി തോമസിന്റെ പൊതുദർശനത്തിന് ഒന്നരലക്ഷം രൂപയുടെ പൂവ്; തൃക്കാക്കര നഗരസഭയിൽ പൂക്കൾ കൈയ്യിലേന്തി പ്രതിഷേധം, അഴിമതി ആരോപണം

പൂവ് ഒഴിവാക്കാൻ പറഞ്ഞ പിടി തോമസിന്റെ പൊതുദർശനത്തിന് ഒന്നരലക്ഷം രൂപയുടെ പൂവ്; തൃക്കാക്കര നഗരസഭയിൽ പൂക്കൾ കൈയ്യിലേന്തി പ്രതിഷേധം, അഴിമതി ആരോപണം

കൊച്ചി: പിടി തോമസ് എംഎൽഎയുടെ മൃതദേഹം പൊതുദർശനത്തിനു വെച്ചതിനായി ചെലവഴിച്ച തുകയെ ചൊല്ലി തൃക്കാക്കര നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം. പൂക്കൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്നും പിടി തോമസിനെ അപമാനിക്കുന്ന...

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ

കോട്ടയം: കന്യാസ്ത്രീയെ നിരവധി തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി ഗോപകുമാർ ആണ് കേസിൽ...

നടിയെ ആക്രമിച്ച കേസിലെ കൂടുതൽ വെളിപ്പെടുത്തലുകൾ; നടൻ ദിലീപിന്റെ വീട്ടിൽ റെയ്ഡ്; ഉദ്യോഗസ്ഥരെത്തിയപ്പോൾ വീട് അടച്ചിട്ട നിലയിൽ

നടിയെ ആക്രമിച്ച കേസിലെ കൂടുതൽ വെളിപ്പെടുത്തലുകൾ; നടൻ ദിലീപിന്റെ വീട്ടിൽ റെയ്ഡ്; ഉദ്യോഗസ്ഥരെത്തിയപ്പോൾ വീട് അടച്ചിട്ട നിലയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ പുറത്തുവരുന്നതിനിടെ നടൻ ദിലീപിന്റെ വീട്ടിൽ റെയ്ഡ്. വ്യാഴാഴ്ച രാവിലെയാണ് ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിൽ ക്രൈംബ്രാഞ്ച് സംഘം...

Page 100 of 264 1 99 100 101 264

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.