വിദേശത്തും ആവശ്യക്കാര്‍ ഏറി; സ്വിഫ്റ്റിന്റെ ഉത്പാദനം കൂട്ടാന്‍ ഒരുങ്ങി മാരുതി

കൂടുതല്‍ സുരക്ഷാ ഫീച്ചേഴ്‌സുമായി വിപണിയിലെത്തിയ മാരുതി സ്വിഫ്റ്റിന് ആവശ്യക്കാര്‍ ഏറുന്നു. ഇതോടെ സ്വിഫ്റ്റിന്റെ ഉത്പാദനം കൂട്ടാനൊരുങ്ങുകയാണ് മാരുതി. ഓരോ മാസവും പതിനയ്യായിരത്തില്‍പ്പരം യൂണിറ്റുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിയിട്ടും വാഹനങ്ങള്‍...

Read more

രൂപയുടെ മൂല്യം തുടര്‍ച്ചയായ നാലാം ദിനവും താഴ്ന്നു

മുംബൈ: വീണ്ടും സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായികൊണ്ട് രൂപയുടെ മൂല്യം തുടര്‍ച്ചയായി നാലാമത്തെ ദിവസവും താഴ്ന്നു. ഡോളറിനെതിരെ 71.24 നിലവാരത്തിലാണ് രൂപയുടെ വിനിമയ മൂല്യം. അസംസ്‌കൃത എണ്ണവില ഉയരുന്നതാണ്...

Read more

ചിരട്ടക്കപ്പ് വേണോ ഇപ്പോള്‍ ഓഫറുണ്ട് ! 3000 രൂപയുടെ കപ്പ് ‘വെറും’ 1365 രൂപയ്ക്ക് കിട്ടും

നിങ്ങള്‍ക്ക് ചിരട്ട കപ്പ് വേണോ? വേണമെങ്കില്‍ ഓണ്‍ലൈനിലൂടെ വാങ്ങാം. അതും ഓഫറോട്കൂടി. 3000 രൂപ വിലയുള്ള കപ്പ് വെറും 1365 രൂപയ്ക്ക് ലഭിക്കും. പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര...

Read more

വാഹനപ്രേമികള്‍ക്ക് പുതുവത്സരത്തില്‍ കേന്ദ്രത്തിന്റെ ഇരട്ടപ്രഹരം: 10 ലക്ഷത്തിന് മുകളില്‍ വിലയുള്ള കാറിന് ഇനി അധിക നികുതി

തിരുവനന്തപുരം: വാഹന പ്രേമികള്‍ക്ക് പ്രഹരമായി വാഹനനികുതിയിലെ വര്‍ധനവ്. പത്തു ലക്ഷം രൂപയ്ക്ക് മുകളിലുള്ള കാറുകള്‍ക്ക് ഇനി മുതല്‍ അധിക നികുതി നല്‍കേണ്ടി വന്നേക്കും. ആഢംബര കാറിന് തൊട്ടുപിന്നിലായി...

Read more

വ്യോമയാന ഇന്ധനവിലയും കുറഞ്ഞു; പെട്രോള്‍-ഡീസല്‍ വിലയേക്കാള്‍ കുറവ്; ജനരോഷം പുകയുന്നു

കൊച്ചി: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലയേക്കാള്‍ താഴ്ന്ന് വ്യോമയാന ഇന്ധന വില! ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞതോടെയാണ് വ്യോമയാന ഇന്ധനവില കുറച്ചത്. ചൊവ്വാഴ്ച ഒറ്റയടിക്ക് 14.7 ശതമാനമാണ്...

Read more

തെരഞ്ഞെടുപ്പ് അടുത്തു! നാലു നഗരങ്ങളില്‍ പെട്രോള്‍ വില ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

ചെന്നൈ: രാജ്യത്തെ നാല് പ്രധാന നഗരങ്ങളില്‍ എണ്ണവില താഴ്ന്നു. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളില്‍ പെട്രോള്‍ വില 2018ലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വില്‍പ്പന...

Read more

ക്രൂഡ് ഓയിലിന് ഇടിവ്; രൂപയ്ക്ക് നേട്ടം; മൂല്യത്തില്‍ വന്‍കുതിപ്പ്; ആശ്വാസം!

മുംബൈ : വിപണിയില്‍ കൈവിട്ട് പോകാതെ ഇന്ത്യന്‍ രൂപ. കഴിഞ്ഞ മൂന്ന് ദിവസമായി വിനിമയ വിപണിയില്‍ രൂപയുടെ മൂല്യത്തില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ്...

Read more

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ‘വേര്‍ ഈസ് മൈ ട്രെയിന്‍’ ആപ്പ് 250 കോടിക്ക് ഗൂഗിളിന് സ്വന്തം!

ന്യൂഡല്‍ഹി: രാജ്യത്തെ ട്രെയിന്‍ യാത്രക്കാര്‍ക്കിടയില്‍ ഏറ്റവും സുപരിചിതമായ മൊബൈല്‍ ആപ്ലിക്കേഷന്‍ 'വേര്‍ ഈസ് മൈ ട്രെയിന്‍' ഗൂഗിള്‍ ഏറ്റെടുത്തു. ആപ്പ് നിര്‍മ്മിച്ച ബംഗളൂരുവിലെ സിഗ്മോയ്ഡ് ലാബ്‌സിനെ ഏകദേശം...

Read more

വോട്ടെണ്ണല്‍ കഴിഞ്ഞതോടെ എണ്ണവിലയില്‍ കുതിപ്പ്; തുടര്‍ച്ചയായ വിലയിടിവിനു ശേഷം പെട്രോള്‍ വില കൂടി; തുടര്‍ന്നും വിലക്കയറ്റമെന്ന് സൂചന

ന്യൂഡല്‍ഹി: പ്രധാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളും ക്രൂഡ് ഓയില്‍ വിലയിടിവും കാരണം തുടര്‍ച്ചയായ 57 ദിവസത്തെ ഇടവെളയ്ക്ക് ശേഷം പെട്രോള്‍ വില ഉയര്‍ന്നു. വിലയിടിവ് പതിവാക്കിയിരുന്ന പെട്രോള്‍ ഇന്ന്...

Read more

രൂപയുടെ മൂല്യം ഇടിഞ്ഞു; സ്വര്‍ണ്ണ വിലയില്‍ വന്‍ വര്‍ധനവ്

കൊച്ചി: സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും വന്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 10 രൂപയും. സ്വര്‍ണ്ണത്തിന്റെ ഈ മാസത്തെ ഏറ്റവും...

Read more
Page 1 of 4 1 2 4

Recent News