വാട്‌സാപ്പിന് പിന്നാലെ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കുന്ന ഓപ്ഷനുമായി ഫെയ്‌സ്ബുക്ക് മെസഞ്ചര്‍. 10 മിനിറ്റാണ് സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സമയപരിധി. വാട്‌സാപ്പിലെ പോലെ തന്നെ നിങ്ങള്‍ക്ക് മാത്രം നീക്കം ചെയ്യുക,...
ഓപ്പോയുടെ പുതിയ മോഡല്‍ ഓപ്പോ കെ വണ്‍ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചൈനയില്‍ അവതരിപ്പിച്ച ഫോണ്‍ ഫ്‌ളിപ്കാര്‍ട്ട് വഴിയാണ് ഇന്ത്യയില്‍ വില്‍പ്പന...
ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പിന്റെ പുതിയ പ്രത്യേകതകളിലൊന്നായ ഫേസ് ലോക്കും ടച്ച് ഐഡിയും അവതരിപ്പിച്ചു. ഐ.ഒ.എസ് പ്ലാറ്റ്ഫോമില്‍ അതും പരീക്ഷണാര്‍ത്ഥമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ എല്ലാ ഐഫോണുകളിലും...
ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 9 പൈ എത്തി ത്തുടങ്ങിയിട്ടേയുള്ളൂ. അപ്‌ഡേഷന്‍ ഉറപ്പ് ലഭിച്ച സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഇതുവരെ ലഭിച്ചിട്ടുമില്ല. ഇപ്പോഴിതാ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ക്യു...
ടിക്ക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ ഓഫീസുകളില്ലാതെ പ്രവര്‍ത്തിക്കുന്ന ചൈനീസ് നിര്‍മ്മിത ആപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് പുതിയ നീക്കം. ടിക് ടോക്, ഹെലോ,...
ഫൈവ് ജി നെറ്റ് വര്‍ക്ക് സര്‍വീസുകള്‍ ലഭ്യമായി തുടങ്ങുന്നതിന് മുമ്പ് മുന്നറിയിപ്പുമായി ഗവേഷകര്‍. എയര്‍വേവ്സില്‍ തന്നെ വിവരം ചോര്‍ത്തലിനുള്ള സാധ്യതകളാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ബെര്‍ലിന്‍ ടെക്നിക്കല്‍ യൂണിവേഴ്സിറ്റി,...
ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 5ജി ഫോണുകളും 5ജി നെറ്റ്വര്‍ക്കും അവതരിപ്പിക്കാനൊരുങ്ങി ജിയോ. അടുത്ത വര്‍ഷം ഏപ്രിലില്‍ ജിയോയുടെ 5ജി ഫോണും 5ജി നെറ്റ്വര്‍ക്കും അവതരിപ്പിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍...
ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അനുവാദം കൂടാതെ കൈക്കലാക്കുന്ന 29 ബ്യൂട്ടിക്യാമറ ആപ്പുകളെ പുറത്താക്കി ഗൂഗിള്‍. അശ്ലീലകരമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നതിനൊപ്പം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ കൈക്കലാക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ...
മൊബൈല്‍ പ്രേമികളെ ഞെട്ടിക്കാനൊരുങ്ങി എനര്‍ജൈസര്‍ എത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ ബാറ്ററി നിര്‍മാണ കമ്പനിയായ എനര്‍ജൈസര്‍ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുന്നത് 26 മോഡല്‍ മൊബൈലുകള്‍ ഒരുമിച്ചിറക്കിയാണ്. ചില...
സംഘടിതമായ ഡിസ്ലൈക്ക് തടയുന്നതിനായി പുതിയ മാര്‍ഗവുമായി യൂട്യൂബ്. അടുത്തിടെ വിഷയവുമായി ബന്ധപ്പെട്ട് യൂട്യൂബിന് ലഭിച്ച പരാതികള്‍ പരിഗണിച്ചാണ് നടപടി. പരാതികളേറെയും ആള്‍ക്കൂട്ട മനോഭാവത്തെ സംബന്ധിച്ചതായിരുന്നു. ഒന്നുകില്‍ വീഡിയോ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.