പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രം മാരി 2 വിലെ ആദ്യ ഗാനം പുറത്തു വിട്ടു. ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. യുവന്‍ ശങ്കര്‍രാജ...
ഗായിക എസ് ജാനകിയമ്മയെ കണ്ട് ഗാനമാലപിക്കുന്ന എസ് ജാനകി ദേവിയുടെ രംഗങ്ങളോടെ 96ലെ വെട്ടി മാറ്റിയ രംഗം പുറത്ത്. 96ലെ നായിക ജാനുവിന് ഏറെ ഇഷ്ട്ടപ്പെട്ട ഗായികയായിരുന്നു...
ജീവിതത്തില്‍ ഭൂരിഭാഗം പേര്‍ക്കും ഒരു ഇഷ്ട നടനോ, നടിയോ കാണും. തന്റെ പ്രിയ താരത്തെ ഒരിക്കല്ലെങ്കിലും നേരിട്ട് കാണുക എന്നത് പലരുടെയും സ്വപ്‌നമാണ്. അത്തരമൊരാളാണ് ഇന്ന് സോഷ്യല്‍...
അജിത് നായകനായി എത്തുന്ന പുതിയ ചിത്രം വിശ്വാസത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. അജിത് ഡബിള്‍ റോളിലെത്തുന്ന ചിത്രം പൊങ്കല്‍ റിലീസായി 2019 ജനുവരി 14നാണ് തീയ്യേറ്ററുകളിലെത്തുന്നത്. ശിവയാണ്...
ചെന്നൈ: ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ച തഞ്ചാവൂരിനടുത്ത ഗ്രാമത്തിന്റെ പുനര്‍നിര്‍മ്മാണം ഏറ്റെടുത്ത് തമിഴ് നടന്‍ വിശാല്‍. തഞ്ചാവൂരിനടുത്ത കരകവയല്‍ എന്ന ഗ്രാമമാണ് താരം പുനര്‍നിര്‍മാണത്തിനായി ഏറ്റെടുത്തത്. ഗജ ചുഴലിക്കാറ്റില്‍...
ചെന്നൈ: ദുരിതത്തില്‍ അകപ്പെടുന്നവര്‍ക്ക കൈയ്യയച്ച് സഹായം ചെയ്യാന്‍ ഒരു മടിയുമില്ലാത്തവരാണ് തമിഴ് സിനിമാ താരങ്ങള്‍ എന്ന് മുമ്പേ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. കേരളത്തെ പ്രളയം തകര്‍ത്തപ്പോള്‍ ആദ്യം സഹായവുമായി ഓടിയെത്തിയതും...
സിനിമാ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം 2.0യുടെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു. രജനികാന്തും നായിക എമി ജാക്‌സണുമുള്ള ഗാനമാണ് പുറത്തുവിട്ടത്.മദന്‍ കാര്‍ക്കിയാണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്....
ഐശ്വര്യ രാജേഷ് നായികയായി എത്തുന്ന കനാ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഇന്ത്യന്‍ ക്രിക്കറ്റ് താരം അശ്വിന്‍ രവിചന്ദര്‍ ആണ് ട്രെയിലര്‍ പുറത്തുവിട്ടത്. കായികമേഖല പ്രൊഫഷണ്‍ ആക്കാന്‍...
ചെന്നൈ: തെന്നിന്ത്യയില്‍ മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച വിജയ് സേതുപതി ഏറെ കഷ്ടപ്പാടുകള്‍ക്ക് ശേഷമാണ് ഇന്നു കാണുന്ന തരത്തിലെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്നത്. നിരവധി സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായും...
തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയിയെ ഡബ്ബിംഗ് കലാകാരന്മാരുടെ സംഘടനയില്‍നിന്നും പുറത്താക്കി. അംഗത്വഫീസ് അടയ്ക്കാത്തതിനാലാണ് ചിന്മയിയെ പുറത്താക്കിയതെന്നാണ് സംഘടനയുടെ വിശദീകരണം. അതേസമയം,...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.