ന്യൂഡല്‍ഹി: ഇന്ത്യയുടെ എയര്‍ഫോഴ്സ് വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ സ്വന്തം രാജ്യത്ത് തിരിച്ചെത്തിയതിനു പിന്നാലെ സ്വാഗതം ചെയ്ത് ടെന്നീസ് താരവും പാകിസ്താന്റെ മരുമകളുമായ സാനിയ മിര്‍സ. അഭിനന്ദന്...
കൊല്‍ക്കത്ത: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അരുണാചല്‍പ്രദേശിനെതിരേ നേടിയ സെഞ്ചുറി, ഇന്ത്യന്‍ എയര്‍ഫോഴ്സ് പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന് സമര്‍പ്പിച്ച് ഇന്ത്യന്‍ താരം വൃദ്ധിമാന്‍ സാഹ. 62 പന്തില്‍...
ന്യൂഡല്‍ഹി: പുല്‍വാമയില്‍ ജീവന്‍ നഷ്ടപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാനായി പുഷ്അപ്പ് എടുത്ത് 15 ലക്ഷം സമാഹരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള...
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്‌ക്കെതിരായ കേസ് സികെ വിനീത് പിന്‍വലിച്ചു. തെറ്റായ കാര്യം പ്രചരിപ്പിച്ചതിന് മഞ്ഞപ്പട അംഗം രേഖാമൂലം ക്ഷമ ചോദിച്ചിരുന്നു. മഞ്ഞപ്പടയുടെ വിശദീകരണത്തിന്റെ...
വിശാഖപട്ടണം: ലോകകപ്പിന് മുന്നോടിയായി താരങ്ങള്‍ ദുശ്ശീലങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് നായകന്‍ വിരാട് കോഹ്ലിയുടെ ഉപദേശം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പശ്ചാത്തലത്തില്‍ യാതൊരു തരത്തിലുള്ള...
വിശാഖപട്ടണം: കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ധീര ജവാന്മാര്‍ക്ക് ആദരവര്‍പ്പിച്ച് 2 മിനിറ്റ് മൗനം ആചരിച്ച് ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി-ട്വന്റി ക്രിക്കറ്റ് മത്സരവേദി. ഇതിനിടെ, മൗനം ആചരിക്കവെ ശബ്ദമുണ്ടാക്കിയ...
വെംബ്ലി: ഇംഗ്ലീഷ് ലീഗ് കപ്പ്-കാര്‍ബാവോ കപ്പില്‍ മുത്തമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി. ആവേശകരമായ മല്‍സരത്തില്‍ ചെല്‍സിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്താണ് സിറ്റി തുടര്‍ച്ചയായ രണ്ടാം കിരീടം നേടിയത്. 120...
ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരായ മത്സരം ഇന്ത്യ ഉപേക്ഷിക്കണമെന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കനക്കുന്നു. പാകിസ്താനെതിരെ ഇന്ത്യ കളിക്കേണ്ടതില്ലെന്ന തന്റെ നിലപാട് ആവര്‍ത്തിച്ച് സൗരവ് ഗാംഗുലി രംഗത്ത്. ഒപ്പം...
മാഡ്രിഡ്: ലോക ഫുട്‌ബോളിന്റെ നെറുകയില്‍ വീണ്ടും ലയണല്‍ മെസി. ഹാട്രിക്കില്‍ അര്‍ധ സെഞ്ചുറി തികച്ച ലയണല്‍ മെസിയുടെ സ്‌കോറിങ് മികവില്‍ സെവിയ്യയെ തകര്‍ത്ത് ബാഴ്സലോണ. ലാ ലീഗയില്‍...
വിശാഖപട്ടണം: പാകിസ്താനെതിരായ ക്രിക്കറ്റ് മത്സരം ബഹിഷ്‌കരിക്കണമോ എന്ന വിഷയത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐയും കേന്ദ്രസര്‍ക്കാരും എന്ത് തീരുമാനമെടുക്കുന്നോ അതിനൊപ്പം നില്‍ക്കുമെന്ന്...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.