Pravasi News

യുഎഇയിലേക്ക് വിമാന സർവീസുകൾ പുനരാരംഭിച്ചു; ടിക്കറ്റ് റദ്ദാക്കാനാകില്ല; യാത്രക്കാർക്ക് കൊവിഡ് പരിശോധനാഫലം നിർബന്ധം

യുഎഇയിലേക്ക് വിമാന സർവീസുകൾ പുനരാരംഭിച്ചു; ടിക്കറ്റ് റദ്ദാക്കാനാകില്ല; യാത്രക്കാർക്ക് കൊവിഡ് പരിശോധനാഫലം നിർബന്ധം

യുഎഇ: ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് വിമാന സർവീസുകൾ പുനരാരംഭിച്ചു. അബുദാബി, ദുബായ് ഷാർജ എന്നിവിടങ്ങിലേക്കാണ് ആദ്യഘട്ടത്തിൽ വിമാന സർവീസുകൾ. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വിമാന സർവീസുകൾ...

സമൂഹത്തിനായി സ്വയം സമര്‍പ്പിച്ച് മലയാളി, 12ാം വിവാഹവാര്‍ഷിക ദിനത്തില്‍ കോവിഡ് പരീക്ഷണത്തിന് വിധേയനായി ലോകത്തിന് തന്നെ മാതൃക, പൂര്‍ണ്ണപിന്തുണയുമായി ഭാര്യയും

സമൂഹത്തിനായി സ്വയം സമര്‍പ്പിച്ച് മലയാളി, 12ാം വിവാഹവാര്‍ഷിക ദിനത്തില്‍ കോവിഡ് പരീക്ഷണത്തിന് വിധേയനായി ലോകത്തിന് തന്നെ മാതൃക, പൂര്‍ണ്ണപിന്തുണയുമായി ഭാര്യയും

അബുദാബി: സമൂഹത്തിന് തന്നാലാവും വിധം എന്തെങ്കിലുമൊക്കെ ചെയ്യുന്നത് സദാബ് അലിയുടെ ജീവിതത്തിന്‌റെ ഭാഗമാണ്. അതുകൊണ്ടുതന്നെ യു.എ.ഇ.യുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് വിധേയനായത് അദ്ദേഹത്തിന് അത്ര വലിയ കാര്യമായി...

കൊവിഡ് വ്യാപനം കുറഞ്ഞ് സൗദി; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1759 പേര്‍ക്ക്, രോഗമുക്തി നേടിയത് 2945 പേരും

കൊവിഡ് വ്യാപനം കുറഞ്ഞ് സൗദി; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1759 പേര്‍ക്ക്, രോഗമുക്തി നേടിയത് 2945 പേരും

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനം കുറയുന്നു. തുടര്‍ച്ചയായി രാജ്യത്തിന് ആശ്വാസ ദിനങ്ങളാണ് ലഭിക്കുന്നത്. ഇന്ന് 1759 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇരട്ടി ആശ്വാസമേകുന്നത് രോഗമുക്തിയാണ്....

കൊവിഡ് കാലത്ത് ഇന്ത്യയിലെ തടി വാസ്തുവിദ്യയ്ക്ക് പുത്തനുണർവ്വ്; വ്യവസായ പ്രമുഖർ പങ്കെടുത്ത കനേഡിയൻ വൂഡ്‌സിന്റെ വെബിനാർ

കൊവിഡ് കാലത്ത് ഇന്ത്യയിലെ തടി വാസ്തുവിദ്യയ്ക്ക് പുത്തനുണർവ്വ്; വ്യവസായ പ്രമുഖർ പങ്കെടുത്ത കനേഡിയൻ വൂഡ്‌സിന്റെ വെബിനാർ

തിരുവനന്തപുരം: രാജ്യത്തിന്റെ തടി വാസ്തു വിദ്യയ്ക്ക് പുത്തനുണർവ്വായി കാനേഡിയൻ വൂഡിന്റെ വെബിനാർ. കാനഡയിലെ വനങ്ങളിൽ നിന്നും നിയമപരമായി ലഭിക്കുന്ന മരങ്ങൾ ഉപയോഗിച്ചുള്ള ഇന്ത്യയിലെ നിർമ്മാണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന...

അവസാന രോഗിയും രോഗമുക്തയായി, ഖത്തറിലെ മൂന്നാമത്തെ കോവിഡ് ആശുപത്രിയും അടച്ചു

അവസാന രോഗിയും രോഗമുക്തയായി, ഖത്തറിലെ മൂന്നാമത്തെ കോവിഡ് ആശുപത്രിയും അടച്ചു

ദോഹ: അവസാനത്തെ കോവിഡ് രോഗിയും രോഗമുക്തയായതോടെ ഖത്തറിലെ മൂന്നാമത്തെ കോവിഡ് ഹോസ്പിറ്റലും അടച്ചു. ലെബ്‌സയ്യര്‍ കോവിഡ് ഫീല്‍ഡ് ഹോസ്പിറ്റലാണ് അവസാന രോഗിയും ഭേദമായി പുറത്തിറങ്ങിയതിനെ തുടര്‍ന്ന് അടച്ചത്....

അറ്റകുറ്റപ്പണിക്കിടെ ട്രക്കിന്റെ ടയര്‍ പൊട്ടിത്തെറിച്ച് യുഎഇയില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

അറ്റകുറ്റപ്പണിക്കിടെ ട്രക്കിന്റെ ടയര്‍ പൊട്ടിത്തെറിച്ച് യുഎഇയില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

റാസല്‍ഖൈമ: അറ്റകുറ്റപ്പണിക്കിടെ ട്രക്കിന്റെ ടയര്‍ പൊട്ടിത്തെറിച്ച് യുഎഇയില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കൊല്ലം ഇരവിച്ചിറ പടിഞ്ഞാറ് കുറ്റിയില്‍ വീട്ടില്‍ നിസാര്‍ ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന...

കോവിഡ് ഭേദമായി നാട്ടിലേക്ക് വരാനിരിക്കെ ശ്വാസതടസ്സം, കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

കോവിഡ് ഭേദമായി നാട്ടിലേക്ക് വരാനിരിക്കെ ശ്വാസതടസ്സം, കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

ബഹ്റൈന്‍: കോവിഡ് ബാധിച്ച് പ്രവാസലോകത്ത് ഒരു മലയാളിക്ക് കൂടി ദാരുണാന്ത്യം. കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് സ്വദേശി പാറക്കുതാഴ ജമാല്‍ ആണ് മരിച്ചത്. അമ്പത്തിയഞ്ച് വയസ്സായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍...

രക്ഷിതാക്കള്‍ ഫ്‌ളാറ്റില്‍ ഉറക്കത്തില്‍, കെട്ടിടത്തില്‍ നിന്നും താഴേക്ക് വീണ് ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

രക്ഷിതാക്കള്‍ ഫ്‌ളാറ്റില്‍ ഉറക്കത്തില്‍, കെട്ടിടത്തില്‍ നിന്നും താഴേക്ക് വീണ് ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ഷാര്‍ജ: കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു വീണ് മലയാളി ദമ്പതികളുടെ മകള്‍ക്ക് ഷാര്‍ജയില്‍ ദാരുണാന്ത്യം. എറണാകുളം പെരുമ്പാവൂര്‍ വേങ്ങൂര്‍ സ്വദേശി ബിനു പോള്‍മേരി ദമ്പതികളുടെ മകള്‍ സമീക്ഷ...

മുക്തി നേടി കുവൈറ്റും, ലോക്ക് ഡൗണ്‍ പൂര്‍ണ്ണമായും നീങ്ങുന്നു; മാസങ്ങളുടെ വീര്‍പ്പുമുട്ടലില്‍ നിന്നും മുക്തി നേടിയ ആശ്വാസത്തില്‍ പ്രവാസികളും

മുക്തി നേടി കുവൈറ്റും, ലോക്ക് ഡൗണ്‍ പൂര്‍ണ്ണമായും നീങ്ങുന്നു; മാസങ്ങളുടെ വീര്‍പ്പുമുട്ടലില്‍ നിന്നും മുക്തി നേടിയ ആശ്വാസത്തില്‍ പ്രവാസികളും

കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റിയും കൊവിഡ് മുക്തി നേടുന്നു. കൊവിഡ് ബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പൂര്‍ണ്ണമായും നീങ്ങുകയാണ്. ചൊവ്വാഴ്ച മുതല്‍ രാത്രി കര്‍ഫ്യു മാത്രമാണ്...

കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി ബഹ്‌റൈനില്‍ മരിച്ചു

കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി ബഹ്‌റൈനില്‍ മരിച്ചു

മനാമ: കൊവിഡ് 19 ബാധിച്ച് ബഹ്‌റൈനില്‍ ഒരു മലയാളി കൂടി മരിച്ചു. ചികിത്സയിലിരിക്കെയാണ് കോഴിക്കോട് കുറ്റ്യാടി സ്വദേശി ജമാല്‍ പരക്കുതാഴെ (55) മരിച്ചത്. തിങ്കളാഴ്ച രാവിലെ സല്‍മാനിയ...

Page 82 of 285 1 81 82 83 285

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.