Pravasi News

യുഎഇയില്‍ കൊവിഡ് ബാധിച്ച് നാല് പേര്‍ കൂടി മരിച്ചു; 518 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു

യുഎഇയില്‍ കൊവിഡ് ബാധിച്ച് നാല് പേര്‍ കൂടി മരിച്ചു; 518 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു

ദുബായ്; യുഎഇയില്‍ നാല് പേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. മരിച്ച നാലുപേരും ഏഷ്യന്‍ രാജ്യത്ത് നിന്നുള്ള പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ യുഎഇയില്‍ കൊവിഡ് ബാധിച്ചു...

കൊവിഡ് 19; ഒമാനില്‍ രണ്ട് മലയാളികള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

കൊവിഡ് 19; ഒമാനില്‍ 69 വിദേശികള്‍ ഉള്‍പ്പെടെ 102 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

മസ്‌കറ്റ്: ഒമാനില്‍ 69 വിദേശികള്‍ ഉള്‍പ്പെടെ 102 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ വിദേശികളും ബാക്കി 33 പേര്‍ ഒമാന്‍...

ലുലു ഗ്രൂപ്പിന്റെ 20 ശതമാനം ഓഹരി സ്വന്തമാക്കി അബുദാബി രാജകുടുംബാംഗം; 100 കോടി ഡോളര്‍ നിക്ഷേപിക്കും

ലുലു ഗ്രൂപ്പിന്റെ 20 ശതമാനം ഓഹരി സ്വന്തമാക്കി അബുദാബി രാജകുടുംബാംഗം; 100 കോടി ഡോളര്‍ നിക്ഷേപിക്കും

അബുദാബി: പ്രമുഖ മലയാളി വ്യവസായി എംഎ യൂസഫലിയുടെ ലുലുഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ 20 ശതമാനം ഓഹരികള്‍ അറബ് വ്യവസായ പ്രമുഖനും അബുദാബി രാജകുടുംബാംഗം സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. 100 കോടി...

സൗദിയിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പുതിയ സംവിധാനം ‘ഔദ’

സൗദിയിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പുതിയ സംവിധാനം ‘ഔദ’

റിയാദ്: സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി സൗദി. 'ഔദ' എന്ന പേരിലുള്ള പുതിയ സൗകര്യം നിലവില്‍ എക്‌സിറ്റ് റീ എന്‍ട്രി, എക്‌സിറ്റ്...

കുവൈത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു; 80 ഇന്ത്യക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കുവൈത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു; 80 ഇന്ത്യക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. 57 വയസ്സും 75 വയസ്സും പ്രായമുള്ളവരാണ് മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഇവര്‍.ഇതോടെ കൊവിഡ്...

കൊവിഡ് 19; ഗള്‍ഫില്‍ വൈറസ് ബാധിതരുടെ എണ്ണം പതിനായിരത്തി അഞ്ഞൂറായി, മരണം 71, ഒമാനില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

കൊവിഡ് 19; ഗള്‍ഫില്‍ വൈറസ് ബാധിതരുടെ എണ്ണം 31,459 ആയി, ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് സൗദിയില്‍

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 31,459 ആയി. വൈറസ് ബാധമൂലം 190 പേരാണ് ഇതിനോടകം മരിച്ചത്. ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്...

അബുദാബിയില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു; കുടുംബം ഒന്നടങ്കം നിരീക്ഷണത്തില്‍

അബുദാബിയില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു; കുടുംബം ഒന്നടങ്കം നിരീക്ഷണത്തില്‍

മല്ലപ്പള്ളി: അബുദാബിയില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. കോട്ടാങ്ങല്‍ പുത്തൂര്‍പ്പടി തടത്തില്‍ പടിഞ്ഞാറേതില്‍ (മുളക്കല്‍ ) അജി ഗോപിനാഥ് (42) ആണ് വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്....

യുഎഇയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു; കൊവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം പത്ത് ആയി

യുഎഇയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു; കൊവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം പത്ത് ആയി

ദുബായ്: യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി മരിച്ചു. മരിച്ച മറ്റു രണ്ടുപേരും ഏഷ്യക്കാരാണെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ...

നാട്ടിലെത്താന്‍ സഹായിക്കണം: സൗദിയിലുള്ള ഗര്‍ഭിണികളായ മലയാളി നഴ്‌സുമാര്‍ സര്‍ക്കാര്‍ സഹായം തേടുന്നു

നാട്ടിലെത്താന്‍ സഹായിക്കണം: സൗദിയിലുള്ള ഗര്‍ഭിണികളായ മലയാളി നഴ്‌സുമാര്‍ സര്‍ക്കാര്‍ സഹായം തേടുന്നു

റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാര്‍ നാട്ടിലെത്താന്‍ സര്‍ക്കാര്‍ സഹായം തേടുന്നു. ഗര്‍ഭിണികളായ നഴ്‌സുമാരാണ് എങ്ങനെയെങ്കിലും നാട്ടിലെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ അല്‍...

സൗദിയില്‍ രണ്ടിടങ്ങളില്‍ തീപിടുത്തം; വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു

സൗദിയില്‍ രണ്ടിടങ്ങളില്‍ തീപിടുത്തം; വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു

റിയാദ്: സൗദിയിലെ ജിദ്ദയിലും തബൂക്കിലും വ്യാപാര സ്ഥാപനങ്ങളില്‍ തീപിടുത്തം. ഉത്തര ജിദ്ദയിലെ അല്‍സ്വഫ ഡിസ്ട്രിക്റ്റില്‍ തഹ്‌ലിയ സ്ട്രീറ്റിലെ ഒരുകടയിലും തബൂക്കിലെ രണ്ട് ഫര്‍ണിച്ചര്‍ കടകളിലുമാണ് തീപിടുത്തമുണ്ടായത്. തഹ്‌ലിയ...

Page 124 of 285 1 123 124 125 285

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.