Pravasi News

ഗള്‍ഫില്‍ കൊവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നു; ഇന്ന് എട്ട് പേര്‍ കൂടി മരിച്ചു; കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 190 ആയി

ഗള്‍ഫില്‍ കൊവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നു; ഇന്ന് എട്ട് പേര്‍ കൂടി മരിച്ചു; കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 190 ആയി

ദുബായ്: ഗള്‍ഫില്‍ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം വര്‍ധിക്കുന്നു. ഗള്‍ഫില്‍ ഇന്ന് എട്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച്...

കൊവിഡ് 19; ഗള്‍ഫില്‍ വൈറസ് ബാധമൂലം അഞ്ച് മലയാളികള്‍ കൂടി മരിച്ചു, ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 187 ആയി

കൊവിഡ് 19; ഗള്‍ഫില്‍ വൈറസ് ബാധമൂലം അഞ്ച് മലയാളികള്‍ കൂടി മരിച്ചു, ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 187 ആയി

ദുബായ്: കൊവിഡ് 19 വൈറസ് ബാധമൂലം ഗള്‍ഫില്‍ ഇന്ന് അഞ്ച് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ ഗള്‍ഫില്‍ വൈറസ് ബാധമൂലം മരിക്കുന്ന മലയാളികളുടെ എണ്ണം 187 ആയി...

കൊറോണ; സൗദിയില്‍ രണ്ട് മലയാളികള്‍ക്ക് കൂടി ദാരുണാന്ത്യം, മരിച്ചത് കണ്ണൂര്‍, മലപ്പുറം സ്വദേശികള്‍

കൊറോണ; സൗദിയില്‍ രണ്ട് മലയാളികള്‍ക്ക് കൂടി ദാരുണാന്ത്യം, മരിച്ചത് കണ്ണൂര്‍, മലപ്പുറം സ്വദേശികള്‍

റിയാദ്; ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുന്നു. വൈറസ് ബാധിച്ച് സൗദിയില്‍ രണ്ട് മലയാളികള്‍കൂടി മരിച്ചു. അബ്ദുള്‍ റഷീദ്(47), മുസ്തഫ(52) എന്നിവരാണ് മരിച്ചത്....

കുവൈത്തില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു; മരിച്ചത് തൃശ്ശൂര്‍ സ്വദേശി

കുവൈത്തില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു; മരിച്ചത് തൃശ്ശൂര്‍ സ്വദേശി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. തൃശൂര്‍ ചാവക്കാട് മുനക്കക്കടവ് സ്വദേശി ജലാലുദ്ധീന്‍ പോക്കാക്കില്ലത്ത് (46) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ്...

സൗദിയിലെ പള്ളികളില്‍ ഇന്ന് ജുമുഅ നമസ്‌കാരവും ഖുതുമ്പയും പുനരാരംഭിക്കും

സൗദിയിലെ പള്ളികളില്‍ ഇന്ന് ജുമുഅ നമസ്‌കാരവും ഖുതുമ്പയും പുനരാരംഭിക്കും

ജിദ്ദ: കൊവിഡ് 19 എന്ന മഹാമാരിയുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലത്തിന് ശേഷം സൗദി അറേബ്യയിലെ പള്ളികളില്‍ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരവും ഖുതുബയും പുനരാരംഭിച്ചേയ്ക്കും....

കൊവിഡ് ബാധിച്ച് സൗദിയില്‍ ആദ്യമായി ഡോക്ടര്‍ മരിച്ചു; നഷ്ടപ്പെട്ടത് മികച്ച സര്‍ജനെ, ആദരമര്‍പ്പിച്ച് അധികൃതരും,

കൊവിഡ് ബാധിച്ച് സൗദിയില്‍ ആദ്യമായി ഡോക്ടര്‍ മരിച്ചു; നഷ്ടപ്പെട്ടത് മികച്ച സര്‍ജനെ, ആദരമര്‍പ്പിച്ച് അധികൃതരും,

റിയാദ്: കൊവിഡ് ബാധിച്ച് സൗദിയില്‍ ആദ്യമായി ഡോക്ടര്‍ മരിച്ചു. പാകിസ്താന്‍ പൗരനായ നയിം ചൗദരിയാണ് വൈറസ് ബാധയെ തുടര്‍ന്ന് മക്കയില്‍ മരിച്ചത്. ഡോക്ടര്‍ക്ക് അധികൃതര്‍ ആദരം അര്‍പ്പിച്ചു....

ഗള്‍ഫില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു; കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 174 ആയി

ഗള്‍ഫില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു; കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 174 ആയി

കുവൈത്ത് സിറ്റി: ഗള്‍ഫില് ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. വര്‍ക്കല രാത്തിക്കല്‍ ചരുവിള വീട്ടില്‍ ആഷിര്‍ ഖാന്‍ (45) ആണ് കുവൈത്തില് മരിച്ചത്. ടാക്‌സി...

കട്ടിലിൽ നിന്നും വീണ മനു മരിച്ചെന്ന് ദുബായിയിലെ സുഹൃത്തുക്കൾ; സത്യാവസ്ഥയറിയാതെ നെഞ്ചുരുകി നാട്ടിൽ അമ്മയും ബന്ധുക്കളും; മൃതദേഹം നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രിക്കും അപേക്ഷ

കട്ടിലിൽ നിന്നും വീണ മനു മരിച്ചെന്ന് ദുബായിയിലെ സുഹൃത്തുക്കൾ; സത്യാവസ്ഥയറിയാതെ നെഞ്ചുരുകി നാട്ടിൽ അമ്മയും ബന്ധുക്കളും; മൃതദേഹം നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രിക്കും അപേക്ഷ

ദുബായ്: താമസസ്ഥലത്തുവെച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് കരഞ്ഞ് അപേക്ഷിച്ച് കുടുംബം. കഴിഞ്ഞ മുപ്പതിന് മരിച്ച കൊച്ചി കുമ്പളം സ്വദേശി ഗണേഷ് മനുവിന്റെ മൃതദേഹം...

മന്ത്രി ഒക്കെ പുറത്ത്, വീട്ടില്‍ ഇതെന്റെ ഉമ്മ; ഓണ്‍ലൈന്‍  രാജ്യന്തര സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ യുഎഇ മന്ത്രിയുടെ അടുത്തേക്ക്  ഓടിയെത്തിയ മകനും ലോകപ്രശസ്തനായി, ചിരിയടക്കാനാവാതെ യുഎന്‍ സെക്രട്ടറി

മന്ത്രി ഒക്കെ പുറത്ത്, വീട്ടില്‍ ഇതെന്റെ ഉമ്മ; ഓണ്‍ലൈന്‍ രാജ്യന്തര സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ യുഎഇ മന്ത്രിയുടെ അടുത്തേക്ക് ഓടിയെത്തിയ മകനും ലോകപ്രശസ്തനായി, ചിരിയടക്കാനാവാതെ യുഎന്‍ സെക്രട്ടറി

ദുബായ്: കൊറോണ കാരണം ലോക്ക് ഡൗണായതിനാല്‍ അന്താരാഷ്ട്ര സമ്മേളനങ്ങളെല്ലാം ഓണ്‍ലൈനിലൂടെ നടത്തുകയാണ്. വീട്ടിലിരുന്ന ഇത്തരം ഗൗരവമായ ഓണ്‍ലൈന്‍ സമ്മേളനങ്ങള്‍ നടത്തുന്നത് പലപ്പോഴും ബുദ്ധിമുട്ടുണ്ടാണ്. കാരണം കുട്ടികളുള്ള വീടുകളാണെങ്കില്‍...

കോവിഡ് പ്രതിസന്ധിയില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെ ഭാഗ്യദേവത കടാക്ഷിച്ചു, അബൂദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ കോഴിക്കോട്ടുകാരന് 24. 6 കോടി സ്വന്തം

കോവിഡ് പ്രതിസന്ധിയില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെ ഭാഗ്യദേവത കടാക്ഷിച്ചു, അബൂദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ കോഴിക്കോട്ടുകാരന് 24. 6 കോടി സ്വന്തം

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ കോടിപതിയായി മലയാളി. അജ്മാനിലെ അല്‍ഹുദ ബേക്കറിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന കോഴിക്കോട് ചാത്തമംഗലം സ്വദേശി അസ്സൈന്‍ മുഴിപ്പുറത്താണ് 24.6 കോടി...

Page 101 of 285 1 100 101 102 285

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.