തിരുവനന്തപുരം: ശബരിമലയില്‍ കാണിക്ക ഇടരുതെന്ന് സുരേഷ്‌ഗോപി പറഞ്ഞെങ്കില്‍ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. പാര്‍ട്ടി അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കി....
തിരുവനന്തപുരം: സിപിഎം നേതാവ് എംഎം ലോറന്‍സിന്റ മകള്‍ ആഷാ ലോറന്‍സിനെ സിഡ്‌കോയിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. തിരുവനന്തപുരം പാളയത്തെ എംപോറിയത്തില്‍ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു. ശബരിമല വിഷയത്തില്‍ ബിജെപി...
ചാലക്കുടി: മന്ത്രി വിഎസ് സുനില്‍കുമാറിന്റെ കൃത്യസമയത്തെ ഇടപെടലില്‍ സ്വര്‍ണ്ണരാജിന് ലഭിച്ചത് തക്കസമയത്തെ ചികിത്സയും മികച്ച പരിചരണവും. ദേശീയപാതയില്‍ പേരാമ്പ്രയില്‍ മിനിലോറിയുമായി കൂട്ടിയിടിച്ചു ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികനെ...
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരായ സരിത എസ് നായരുടെ ലൈംഗീകാരോപണത്തെ തുടര്‍ന്ന് പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തുന്നത്....
പത്തനംത്തിട്ട: പോലീസിന്റെ അതിക്രമത്തില്‍ ശബരിമല തീര്‍ത്ഥാടകന്‍ കൊല്ലപ്പെട്ടെന്നാരോപിച്ച് പത്തനംതിട്ടയില്‍ ബിജെപി ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും പിന്തുണ പ്രഖ്യാപിച്ചു....
ന്യൂഡല്‍ഹി: വിവാദമായ റാഫേല്‍ വിവാദ കരാറിന് പിന്നാലെ ഇടപാടുകാരായ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പും ഫ്രാന്‍സിന്റെ ഡാസോ ഏവിയേഷനും തമ്മില്‍ മറ്റൊരു കരാറില്‍ പങ്കാളികളായിരുന്നെന്ന റിപ്പോര്‍ട്ട് പുറത്ത്....
ഇന്‍ഡോര്‍: മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ചൂട് കനത്തതോടെ നേതാക്കള്‍ തൊടുന്നതെല്ലാം വിവാദങ്ങളും വാര്‍ത്തകളുമാണ്. പ്രചാരണത്തില്‍ വളരെ മുന്നോട്ട് നീങ്ങിയിരിക്കുന്ന കോണ്‍ഗ്രസിനെ ഇപ്പോള്‍ വലച്ചിരിക്കുന്നത് രാഹുല്‍ ഗാന്ധിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളാണ്....
ലഖ്‌നൗ: സ്‌കൂള്‍ തുറന്ന് ആറുമാസം കഴിഞ്ഞിട്ടും പാഠപുസ്തകമെത്താത്തകിനാല്‍ ഭാവി അനിശ്ചിതത്വത്തിലായി ഉത്തര്‍പ്രദേശിലെ വിദ്യാര്‍ത്ഥികള്‍. പാഠപുസ്തകം വിതരണം ചെയ്യാത്തതിനെ തുടര്‍ന്ന് 40,000 കുട്ടികളുടെ പരീക്ഷയാണ് റദ്ദാക്കിയത്. ബിജ്‌നോറില്‍ നവംബര്‍...
അഹമ്മദാബാദ്: ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ലെന്ന് മോഡിയുടെ സഹോദരന്‍ പ്രഹ്ലാദ് മോഡി. തന്റെ പിന്തുണ ഓള്‍ ഇന്ത്യ തൃണമൂല്‍...
ന്യൂഡല്‍ഹി: കേരള സന്ദര്‍ശനത്തിനിടെ ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയും സുപ്രീംകോടതി വിധിയെ പ്രതികൂലിച്ചും രംഗത്തെത്തിയ അമിത് ഷായ്‌ക്കെതിരെ കേന്ദ്രമന്ത്രിയായ ഉമാ ഭാരതി രംഗത്തെത്തി. സുപ്രീംകോടതിയുടെ വിധിയില്‍ അതൃപ്തി ഉള്‍ക്കൊള്ളുന്നതായിരുന്നു...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.