തിരുവനന്തപുരം: ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട് വിവിധയിടങ്ങളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു. കല്ലേറും ബസ് തടയലും വ്യാപകമായതോടെയാണ് തിരുവനന്തപുരത്ത് നിന്നടക്കം പുറപ്പെടേണ്ട കെഎസ്ആര്‍ടിസി...
റായ്പൂര്‍: ഛത്തീസ്ഗഢിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പുതിയ പ്രവര്‍ത്തി സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ് തെരഞ്ഞെടുപ്പു റാലിക്കിടെ ധോലക്ക് കൊട്ടി ആഘോഷിച്ചാണ് പ്രധാനമന്ത്രി ജനങ്ങളെ കൈയ്യിലെടുക്കാന്‍ നോക്കിയിരിക്കുന്നത്. പ്രസംഗിക്കാനായി മൈക്കിനടുത്തേക്ക്...
കൊച്ചി: തൃപ്തി ദേശായി ശബരിമല ദര്‍ശനത്തിനായി കേരളത്തിലേക്ക് വന്നത് വിശ്വാസികളുടെ പ്രതിഷേധങ്ങളെ വെല്ലുവിളിച്ചാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ഇത്തരത്തില്‍ ദര്‍ശനം നടത്തുന്നത് ശരിയല്ല. പലകേസുകളില്‍...
കൊച്ചി: സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് ടിഎം കൃഷ്ണയുടെ സംഗീത പരിപാടി റദ്ദാക്കിയ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിലപാടിനെ അപലപിച്ച് ഡിവൈഎഫ്‌ഐ. സംസ്‌കാരം, കല ഈ വാക്കുകള്‍...
കൊച്ചി: വിവാദമായ കൊച്ചിയിലെ ഒരു ദ്വീപില്‍ നടന്ന 'മണ്‍സൂണ്‍ നൈറ്റ് 2' എന്ന ബീച്ച് വെയര്‍ ഫാഷന്‍ ഷോ ഉദ്ഘാടനം ചെയ്തത് രാഹുല്‍ ഈശ്വറെന്ന വെളിപ്പെടുത്തലുമായി രഹ്ന...
ഇടുക്കി: ശബരിമല യുവതീപ്രവേശനത്തിനെതിരെ ശബരിമലയില്‍ സംഘര്‍ഷം കനക്കുമെന്ന സൂചനയില്‍ മുന്‍കരുതല്‍ നടപടിയുമായി പോലീസ്. സുരക്ഷയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ ഏതാനും ബിജെപി-ബിഎംഎസ് നേതാക്കളെ പോലീസ് കരുതല്‍ തടങ്കലിലാക്കി....
മാവേലിക്കര: മാവേലിക്കരയില്‍ സ്പെക്ട്രം പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയെ കാണാന്‍ കാത്തിരുന്ന പെണ്‍കുട്ടിക്ക് ഇരട്ടിമധുരമായി മുഖ്യമന്ത്രി പിണറായി വിജയന്റെ അനുഗ്രഹവും. ഉദ്ഘാടനശേഷം മടങ്ങാനൊരുങ്ങിയ മുഖ്യമന്ത്രിയെ കാത്ത് ഒരു സമ്മാനവുമായാണ്...
കൊച്ചി: ശബരിമല ദര്‍ശനത്തിനായി എത്തി തൃപ്തി ദേശായി കൊച്ചി വിമാനത്താവളത്തില്‍ പ്രതിഷേധം മൂലം കുടുങ്ങിയ സംഭവത്തില്‍ പ്രതിഷേധവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തൃപ്തി ദേശായി പഴയ...
പമ്പ: ശബരിമലയില്‍ ആചാരലംഘനമുണ്ടാകരുതെന്നാണ് ആഗ്രഹമെന്ന് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി. യുവതീപ്രവേശനത്തെ ഇപ്പോഴും ശക്തമായി താന്‍ എതിര്‍ക്കുന്നു. ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെടരുതെന്നാണ് ആഗ്രഹം. തൃപ്തി ദേശായിയെ ശബരിമലയിലെത്താന്‍ കഴിയുമെന്ന്...
ഗോവ: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതു തന്നെയെന്ന് ആശുപത്രി അധികൃതര്‍. അദ്ദേഹത്തിന്റെ ശാരീരിക സ്ഥിതി വഷളായി എന്ന രീതിയിലുള്ള ഊഹാപോഹങ്ങള്‍ നിറയുന്ന സാഹചര്യം കണക്കിലെടുത്താണ്...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.