South Africa | Bignewslive

കനത്ത പ്രളയം : ദക്ഷിണാഫ്രിക്കയില്‍ മരണം 395 ആയി

കേപ് ടൗണ്‍ : ദക്ഷിണാഫ്രിക്കയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 395 ആയി. ദുരിത ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിവരം....

Rape | Bignewslive

35 വര്‍ഷത്തിനിടെ പീഡിപ്പിച്ചത് 48 വനിതാ രോഗികളെ : ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ സ്‌കോട്‌ലന്‍ഡില്‍ കുറ്റക്കാരന്‍

ലണ്ടന്‍ : 35 വര്‍ഷത്തെ സര്‍വീസിനിടെ 48 വനിതാ രോഗികളെ പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ കുറ്റക്കാരനെന്ന് കണ്ടെത്തി സ്‌കോട്‌ലന്‍ഡ് കോടതി. എഴുപത്തിരണ്ടുകാരനായ ഡോ.കൃഷ്ണ സിങ്...

Shanghai | Bignewslive

ലോക്ഡൗണ്‍ അതികഠിനം : ഭക്ഷണമില്ല, ജനലുകള്‍ക്കരികില്‍ നിന്ന് അലറി വിളിച്ച് ജനങ്ങള്‍, ഷാങ്ഹായിലെ കാഴ്ചകള്‍

ഷാങ്ഹായ് : കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയര്‍ന്നതോടെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ചൈനീസ് നഗരം ഷാങ്ഹായില്‍ നിന്നെത്തുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകള്‍. ഭക്ഷണമോ മരുന്നോ കിട്ടാനില്ലാതെ നാല് ചുവരുകള്‍ക്കുള്ളില്‍ ആഴ്ചകളായി...

Boris Johnson | Bignewslive

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വിരുന്ന് : ബ്രിട്ടീഷ് പ്രധാനമന്ത്രി ഉള്‍പ്പെടെ 50 പേര്‍ക്ക് പിഴ

ലണ്ടന്‍ : കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വിരുന്ന് സത്കാരത്തില്‍ പങ്കെടുത്തതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ഭാര്യ കാരി, ധനമന്ത്രി ഋഷി സുനക്ക് എന്നിവരുള്‍പ്പടെ അമ്പത് പേര്‍ക്ക്...

Brooklyn | Bignewslive

ബ്രൂക്ക്‌ലിന്‍ സബ്‌വേ സ്‌റ്റേഷനില്‍ വെടിവെയ്പ്പ് : ഇരുപതിലധികം പേര്‍ക്ക് പരിക്ക്, ഗ്യാസ് മാസ്‌ക് ധരിച്ചെത്തിയ അക്രമിയ്ക്കായി തിരച്ചില്‍

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിന്‍ സബ്‌വേ സ്റ്റേഷനിലുണ്ടായ വെടിവെയ്പ്പില്‍ പതിനാറോളം പേര്‍ക്ക് പരിക്ക്. വിഷമയമായ വായുവില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഗ്യാസ് മാസ്‌ക് ധരിച്ചെത്തിയ അക്രമിയ്ക്കായി പോലീസും...

Philippines | Bignewslive

ഫിലിപ്പീന്‍സില്‍ വീശിയടിച്ച് ‘മെഗി’ : മരണം 25 കടന്നു

മനില : ഫിലിപ്പീന്‍സില്‍ മെഗി ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരണം 25 കടന്നു. 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ച കാറ്റ് രാജ്യത്തിന്റെ കിഴക്കന്‍ തീരത്താണ്...

Covid lockdown | Bignews Live

‘ദമ്പതിമാർ വെവ്വേറെ കിടക്കണം, ചുംബനവും ആലിംഗനവും പാടില്ല, ഭക്ഷണം കഴിക്കാൻ പോലും ഒരുമിച്ചിരിക്കരുത്’ കൊവിഡ് മഹാമാരിയുടെ ഭീകരതയിൽ വീണ്ടും ചൈന

ബീജിയിംഗ്: വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചൈനയിൽ കടുത്ത നിയന്ത്രണങ്ങളിലൂടെ കടന്നു പോവുകയാണ് സർക്കാർ. ഷാങ്ഹായ് നഗരം പൂർണമായും അടച്ചിട്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഉറക്കമുണർന്നപ്പോൾ ചലനമറ്റ് മാതാപിതാക്കളും...

സ്വര്‍ഗത്തില്‍ കണ്ടുമുട്ടാം! ലോകത്തിലെ ഏറ്റവും മികച്ച അമ്മ: നല്ല പെണ്‍കുട്ടിയാകാന്‍ ഞാന്‍ ശ്രമിക്കും; ഏറ്റവും മികച്ച ഒന്‍പത് വര്‍ഷത്തിന് നന്ദി, യുദ്ധത്തില്‍ മരിച്ച അമ്മയ്ക്ക് ഹൃദയത്തില്‍ തൊടുന്ന കത്ത് എഴുതി മകള്‍

സ്വര്‍ഗത്തില്‍ കണ്ടുമുട്ടാം! ലോകത്തിലെ ഏറ്റവും മികച്ച അമ്മ: നല്ല പെണ്‍കുട്ടിയാകാന്‍ ഞാന്‍ ശ്രമിക്കും; ഏറ്റവും മികച്ച ഒന്‍പത് വര്‍ഷത്തിന് നന്ദി, യുദ്ധത്തില്‍ മരിച്ച അമ്മയ്ക്ക് ഹൃദയത്തില്‍ തൊടുന്ന കത്ത് എഴുതി മകള്‍

യുക്രൈനില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട അമ്മയ്ക്ക് ഹൃദയത്തില്‍ തൊടുന്ന കത്ത് എഴുതി മകള്‍. മാര്‍ച്ച് 8 ന് അമ്മയ്ക്കുള്ള സമ്മാനമാണ്. ലോകത്തിലെ ഏറ്റവും മികച്ച അമ്മയാണ്. ഞാന്‍ ഒരിക്കലും...

ജോലി വർഷത്തിൽ രണ്ടു തവണ ബൾബ് മാറ്റിയിടൽ; ശമ്പളം 15 ലക്ഷം രൂപ! കെവിന്റേത് ലോകത്തെ അമ്പരപ്പിക്കുന്ന ജോലി

ജോലി വർഷത്തിൽ രണ്ടു തവണ ബൾബ് മാറ്റിയിടൽ; ശമ്പളം 15 ലക്ഷം രൂപ! കെവിന്റേത് ലോകത്തെ അമ്പരപ്പിക്കുന്ന ജോലി

വാഷിങ്ടൺ: പലതരം ജോലികളെയും ഉയർന്ന ശമ്പളത്തേയും കുറിച്ചും കേട്ടിട്ടുണ്ടായിരിക്കും. എന്നാൽ രണ്ട് ബൾബ് മാറ്റിയിടുന്നതിന് 15 ലക്ഷം ശമ്പളം കിട്ടുക എന്ന് പറഞ്ഞാൽ ആരും ഒന്ന് അമ്പരക്കും....

UN | Bignewslive

ക്രൂരമായ മനുഷ്യാവകാശ ലംഘനം : യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യ പുറത്ത്

ജനീവ : മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ സസ്‌പെന്‍ഡ് ചെയ്ത് യുഎന്‍. ഉക്രെയ്‌നില്‍ റഷ്യ നടത്തുന്ന ക്രൂര മനുഷ്യാവകാശ ലംഘനങ്ങളെത്തുടര്‍ന്നാണ് നടപടി. ഉക്രെയ്ന്‍ തലസ്ഥാനമായ കീവിന് സമീപം...

Page 56 of 481 1 55 56 57 481

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.