Delivery Boy | Bignewslive

നല്‍കിയ ഓര്‍ഡര്‍ ഡെലിവറി ബോയ് തന്നെ റദ്ദാക്കി; ശേഷം ബര്‍ഗര്‍ ഒളിച്ചിരുന്ന് കഴിച്ചു! വൈറലായി വീഡിയോ

നല്‍കിയ ഓര്‍ഡര്‍ ഡെലിവറി ബോയ് തന്നെ റദ്ദാക്കിയ ശേഷം ബര്‍ഗര്‍ ഒളിച്ചിരുന്ന് കഴിച്ച് ഡെലിവറി ബോയി. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു. മക്ഡോണാള്‍ഡില്‍ നിന്നും...

TIFFANI_

ട്രംപ് വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങുന്നതിന് മുമ്പ് മകളുടെ വിവാഹനിശ്ചയം നടത്തി; ഇരുപത്തിയേഴുകാരിയായ ടിഫാനിയ്ക്ക് കോടീശ്വരപുത്രൻ വരൻ

വാഷിങ്ടൺ: അമേരിക്കയെ വിവാദത്തിലേക്ക് തള്ളിയിട്ട് സ്ഥാനമൊഴിഞ്ഞ ഡൊണാൾഡ് ട്രംപ് വൈറ്റ്ഹൗസിൽ നിന്നും പടിയിറങ്ങും മുമ്പെ ഇളയമഖളുടെ വിവാഹനിശ്ചയം നടത്തിയെന്ന് സൂചന. പ്രസിഡന്റ് പദവിയൊഴിയുന്നതിന്റെ തലേദിവസം മകൾ ടിഫാനിക്കു...

Lived In Airport | Bignewslive

കൊവിഡ് ബാധിക്കുമെന്ന് പേടി; വീട്ടില്‍ പോവാതെ അധികൃതരുടെ കണ്ണ് വെട്ടിച്ച് എയര്‍പോട്ടില്‍ ആദിത്യ ഒളിച്ചിരുന്നത് മൂന്ന് മാസം!

കാലിഫോര്‍ണിയ: കൊവിഡ് ബാധിക്കുമെന്ന ഭയത്താല്‍ വീട്ടില്‍ പോവാതെ 33കാരന്‍ എയര്‍പോട്ടില്‍ ഒളിച്ചിരുന്നത് മൂന്ന് മാസം. കാലിഫോര്‍ണിയയില്‍ നിന്നുള്ള ആദിത്യ ഉദയ് സിംഗാണ് ചിക്കാഗോയിലെ ഒഹാരൊ എയര്‍പോര്‍ട്ട് അധികൃതരുടെ...

biden

അമേരിക്കയിൽ ഇന്ന് അധികാര കൈമാറ്റം; ജോബൈഡനും കമല ഹാരിസും ചുതമലയേൽക്കും; ക്യാപിറ്റോൾ ആക്രമണത്തെ തള്ളി ട്രംപ്

വാഷിങ്ടൺ: കലാപങ്ങൾക്കും കോലാഹങ്ങൾക്കും പിന്നാലെ അമേരിക്കയിൽ ഇന്ന് അധികാര കൈമാറ്റം. അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്റ് ആയി കമല ഹാരിസും ചുമതലയേൽക്കും. ഇന്ത്യൻ സമയം രാത്രി ഒമ്പതരയോടെയാണ്...

ഐസ്‌ക്രീമില്‍ കൊറോണ വൈറസ്: ആയിരക്കണക്കിന് പായ്ക്കറ്റുകള്‍ നശിപ്പിച്ചു; ഐസ്‌ക്രീം വാങ്ങിയവരെ തേടി അധികൃതര്‍

ഐസ്‌ക്രീമില്‍ കൊറോണ വൈറസ്: ആയിരക്കണക്കിന് പായ്ക്കറ്റുകള്‍ നശിപ്പിച്ചു; ഐസ്‌ക്രീം വാങ്ങിയവരെ തേടി അധികൃതര്‍

ബെയ്ജിങ്: ഐസ്‌ക്രീമിലും കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. തുടര്‍ന്ന് ആയിരക്കണക്കിന് ഐസ്‌ക്രീം പായ്ക്കറ്റുകള്‍ പിടിച്ചെടുത്ത് നശിപ്പിച്ച് ചൈന. ടിയാന്‍ജിന്‍ ഡാകിയോഡാവോ ഫുഡ് കമ്പനി നിര്‍മിച്ച ഐസ്‌ക്രീമുകളുടെ...

trump | bignewslive

ഇനിയൊരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും അനുവദിക്കരുത്, ട്രംപിനെ കൈവിട്ട് അമേരിക്കന്‍ ജനത, സര്‍വ്വേ ഫലങ്ങള്‍ ഇങ്ങനെ

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പുറത്താക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കവേ പ്രസിഡന്റിനെ അമേരിക്കന്‍ ജനതയും കൈവിട്ടു. ക്യാപിറ്റോള്‍ ആക്രമണത്തിന് പിന്നാലെ അമേരിക്കയിലെ ഭൂരിഭാഗം പേരും ട്രംപിനെ പ്രസിഡന്റ്...

Trump

നാണക്കേടോടെ പടിയിറങ്ങാം! യുഎസ് പ്രസിഡന്റ് ട്രംപിന് ഇംപീച്ച്‌മെന്റ്; പ്രമേയത്തെ പിന്തുണച്ച് റിപ്പബ്ലിക്കൻസും; ട്രംപിന് ഇനിയൊരു പ്രസിഡന്റ് പദവിയില്ല

വാഷിങ്ടൺ: സെൻട്രൽ ക്യാപിറ്റോൾ ആക്രമിച്ച് വരെ അധികാരം പിടിച്ചെടുക്കാൻ നോക്കിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇനിയൊരിക്കലും മത്സരിക്കാൻ പോലുമാകാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. ട്രംപിനെ ഇംപീച്ച്...

Gorilla | Bignewslive

മൃഗശാലയിലും പടര്‍ന്ന് വൈറസ് ബാധ; ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത് എട്ട് ഗൊറില്ലകള്‍ക്ക്! രണ്ട് ഗൊറില്ലകള്‍ക്ക് പനിയും ചുമയും

സാന്റിയാഗൊ: ലോകത്തെ തന്നെ കീഴടക്കികൊണ്ടിരിക്കുന്ന കൊവിഡ് 19 ഇപ്പോള്‍ മൃഗങ്ങളിലേയ്ക്കും പടരുകയാണ്. അതിനുള്ള തെളിവാവുകയാണ് സാന്റിയാഗൊ മൃഗശാല. സഫാരി പാര്‍ക്കിലെ ഗൊറില്ലകള്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ...

Japan | World News

യുകെയ്ക്ക് പിന്നാലെ ജപ്പാനിലും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി; നിലവിലെ വാക്‌സിനുകൾ പുതിയ കോവിഡിനെ പ്രതിരോധിക്കുമോ എന്ന് സംശയം

ടോക്കിയോ: യുകെയ്ക്ക് പിന്നാലെ ലോകത്തെ ആശങ്കപ്പെടുത്തി ജപ്പാനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. ബ്രസീലിൽ നിന്ന് ജപ്പാനിലെത്തിയ യാത്രക്കാരിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതെന്ന് ജപ്പാൻ...

ഷിക്കാഗോ നഗരത്തിൽ വെടിവെപ്പ്; മൂന്നു മരണം; മരിച്ചവരിൽ വിദ്യാർത്ഥിയും

ഷിക്കാഗോ നഗരത്തിൽ വെടിവെപ്പ്; മൂന്നു മരണം; മരിച്ചവരിൽ വിദ്യാർത്ഥിയും

ഷിക്കാഗോ: യുഎസിലെ ഷിക്കാഗോ നഗരത്തിൽ വെടിവെയ്പ്പ് മൂന്നു പേർ കൊല്ലപ്പെട്ടു. വെടിവെപ്പിൽ നാലു പേർക്ക് പരിക്കേറ്റു. അക്രമിയെ പോലീസ് വെടിവച്ചു കൊന്നു. ഷിക്കാഗോ സർവകലാശാല വിദ്യാർത്ഥി, സെക്യൂരിറ്റി...

Page 142 of 481 1 141 142 143 481

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.