mrs srilanka

സൗന്ദര്യ മത്സരത്തിനിടെ അടിപിടി; വിജയിയായ യുവതിക്ക് തലയ്ക്ക് പരിക്ക്

ജാഫ്‌ന: ശ്രീലങ്കയിൽ നടന്ന സൗന്ദര്യ മത്സര വേദിയിലുണ്ടായ സംഘർഷത്തിൽ വിജയിയായ യുവതിക്ക് പരിക്കേറ്റു. ശ്രീലങ്കയിലെ പ്രധാന സൗന്ദര്യ മത്സരമായ മിസിസ് ശ്രീലങ്ക വേൾഡ് വേദിയിൽ വെച്ചാണ് സമ്മാനം...

indonasia, flood| bignewslive

ഇന്തോനേഷ്യയില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും; നൂറിലേറെ പേര്‍ മരിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും. മിന്നല്‍ പ്രളയത്തില്‍ നൂറിലേറെ പേര്‍ മരിക്കുകയും നിരവധിപേരെ കാണാതാവുകയും ചെയ്തു. ഇന്തോനേഷ്യയിലും സമീപരാജ്യമായ കിഴക്കന്‍ ടിമോറിലും വീശിയടിച്ച സെറോജ ചുഴലിക്കാറ്റിനെ...

bangladesh | bignewslive

കൊവിഡ് വ്യാപനം ശക്തമാകുന്നു; ബംഗ്ലാദേശില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു, ഹിമാചലില്‍ സ്‌കൂളുകള്‍ അടച്ചു

ധാക്ക : കൊവിഡ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തില്‍ ബംഗ്ലാദേശില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഏഴു ദിവസത്തേക്കാണ് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അടിയന്തര സര്‍വീസുകള്‍ക്ക് മാത്രമാണ് ലോക്ഡൗണില്‍...

Train Crash | Bignewslive

തുരങ്കത്തില്‍ വെച്ച് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി; 36 പേര്‍ക്ക് ദാരുണാന്ത്യം, 100ലധികം പേര്‍ക്ക് പരിക്ക്, ദുരന്തമുഖമായി തായ്‌വാന്‍

തായ്‌വാന്‍: തായ്‌വാനില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി അപകടം. 36പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. 100ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഉയര്‍ന്നേയ്ക്കുമെന്നും വിവരമുണ്ട്. 360 പേരുമായാണ് ട്രെയിന്‍...

joe-biden_

ട്രംപിന്റെ വിസാ ചട്ടങ്ങൾ ഒഴിവാക്കി ബൈഡൻ; എച്ച് 1 ബി ഉൾപ്പെടെ വിദേശികൾക്കുള്ള നിയന്ത്രണങ്ങൾ നിർത്തലാക്കി

വാഷിങ്ടൺ: യുഎസിൽ വിദേശികളായ തൊഴിലാളികളെ ആശങ്കാകുലരാക്കിയിരുന്ന എച്ച് 1 ബി വിസയ്ക്ക് ഉൾപ്പെടെ ഏർപ്പെടുത്തിയിരുന്ന വിസ നിയന്ത്രണങ്ങൾ പ്രസിഡന്റ് ജോ ബൈഡൻ വ്യാഴാഴ്ച നീക്കി. ട്രംപ് ഭരണകൂടം...

emmanuel_

ഒരു പ്രദേശവും സുരക്ഷിതമല്ല; കോവിഡ് 19 കുതിച്ചുയർന്ന് ആശുപത്രി കിടക്കകൾ നിറഞ്ഞു; ഫ്രാൻസിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ച് മാക്രോൺ

പാരീസ്: വീണ്ടും കോവിഡ് 19 ബാധിതരുടെ എണ്ണം കുതിച്ചുയരാൻ ആരംഭിച്ചതോടെ ഫ്രാൻസിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇത് മൂന്നാം തവണയാണ് ഫ്രാൻസിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്....

Nigerian Woman | Bignewslive

50-ാം വയസില്‍ സ്‌കൂള്‍ യൂണിഫോം ധരിച്ച് ഷാദെ അജായി വിദ്യാലയത്തിലേയ്ക്ക്; ആദ്യം നാണക്കേടായിരുന്നുവെന്ന് മകള്‍ ഷോലെ, പിന്നെ അഭിമാനം

50-ാം വയസില്‍ സ്‌കൂള്‍ യൂണിഫോം ധരിച്ച് വിദ്യാലയത്തിലേയ്ക്ക് എത്തിയിരിക്കുകയാണ് നൈജീരിയന്‍ വനിതയായ ഷാദെ അജായി. ചെറുപ്രായത്തിലെ ഉണ്ടായിരുന്ന പ്രാരംബ്ദങ്ങളെ തുടര്‍ന്ന് ഷാദെയ്ക്ക് സ്‌കൂളിന്റെ പടി ചവിട്ടാന്‍ സാധിച്ചില്ല....

Satan shoes | Bignewslive

‘ഇത് മനുഷ്യ രക്തമുള്ള സാത്താന്‍ ഷൂ’ വില 75,000 രൂപ; 666 ജോഡി ഷൂ വിറ്റത് ഞൊടിയിടയില്‍

കറുപ്പും ചുവപ്പും നിറത്തിലുള്ള മനുഷ്യ രക്തം കലര്‍ത്തിയ സാത്താന്‍ ഷൂ ആണ് ഇന്ന് ചര്‍ച്ചാ വിഷയം. പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ ലില്‍ നാസ് എക്‌സുമായി ചേര്‍ന്നാണ് മനുഷ്യ...

Imran Khan | Bignewslive

വാക്‌സിന്‍ സ്വീകരിച്ചത് ആദ്യ ഡോസ് മാത്രം, പിന്നാലെ രോഗം; പാകിസ്താന്‍ പ്രസിഡന്റ് ആരിഫ് ആല്‍വിക്ക് കൊവിഡ്

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രസിഡന്റ് ആരിഫ് ആല്‍വിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ദിവസങ്ങള്‍ക്കകമാണ് പ്രസിഡന്റിനും രോഗം ബാധിച്ചത്. അതേസമയം,...

'She's Free' | Bignewslive

‘അവള്‍ സ്വതന്ത്രയായി’ സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന്‍ ചരക്കുക്കപ്പലിനെ രക്ഷപ്പെടുത്തി, ഒരാഴ്ച നീണ്ട ജലഗതാഗത പ്രതിസന്ധിക്ക് ഒടുവില്‍ അവസാനം

സൂയസ്: സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന്‍ ചരക്കുക്കപ്പലിനെ ഒടുവില്‍ രക്ഷപ്പെടുത്തി. ഇതോടെ ഒരാഴ്ചയോളം നീണ്ടുനിന്ന ജലഗതാഗത പ്രതിസന്ധിക്കാണ് അവസാനമുണ്ടായത്. 'അവള്‍ സ്വതന്ത്രയായി' എന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ഉദ്യോഗസ്ഥന്‍...

Page 133 of 480 1 132 133 134 480

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.