പാഠപുസ്തകത്തില്‍ നിന്ന് ബാബ്‌റി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കി, പകരം രാമക്ഷേത്രം നിര്‍മ്മിച്ചത് ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി

പാഠപുസ്തകത്തില്‍ നിന്ന് ബാബ്‌റി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കി, പകരം രാമക്ഷേത്രം നിര്‍മ്മിച്ചത് ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി

ന്യൂഡല്‍ഹി: പ്ലസ് ടു പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് ബാബ്‌റി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കി എന്‍സിഇആര്‍ടി. ഒഴിവാക്കിയ പാഠ വിഷയങ്ങള്‍ക്ക് പകരം രാമക്ഷേത്രം നിര്‍മ്മിച്ചത്...

കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; നിര്‍മാണത്തിനിടെയെന്ന് സംശയം, രണ്ട് പേര്‍ക്ക് പരിക്ക്

കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; നിര്‍മാണത്തിനിടെയെന്ന് സംശയം, രണ്ട് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂരിലെ പാനൂരില്‍ ബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മൂളിയതോട് സ്വദേശി വിനീഷ്, ഷെറിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്....

താമരശ്ശേരി ചുരത്തില്‍ പിക്കപ്പ് ലോറി 20 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

താമരശ്ശേരി ചുരത്തില്‍ പിക്കപ്പ് ലോറി 20 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ പിക്കപ്പ് ലോറി മറിഞ്ഞ് അപകടം. പുലര്‍ച്ചെ 1.30ഓടെ കര്‍ണാടകയില്‍ നിന്ന് വാഴക്കുലയുമായി വന്ന പിക്കപ്പ് ലോറിയാണ് മറിഞ്ഞത്. ചുരത്തിലെ നാലാം വളവില്‍ നിന്നും...

റീല്‍സ് കണ്ട് പ്രണയം പൂവിട്ടു: എണ്‍പതുകാരനെ വിവാഹം കഴിച്ച് യുവതി

റീല്‍സ് കണ്ട് പ്രണയം പൂവിട്ടു: എണ്‍പതുകാരനെ വിവാഹം കഴിച്ച് യുവതി

ഭോപ്പാല്‍: പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നാണ് ചൊല്ല്, മനസ്സുകള്‍ തമ്മില്‍ അടുത്താല്‍ പിന്നെ ഒരു നോട്ടവുമില്ല. ഇന്‍സ്റ്റഗ്രാമിലെ റീല്‍ വീഡിയോ കണ്ട് എണ്‍പതുകാരനെ പ്രണയിച്ച് വിവാഹം കഴിച്ചിരിക്കുകയാണ് യുവതിയാണ്...

അവിഹിത ബന്ധം ഭര്‍ത്താവ് അറിഞ്ഞു: ഹൈ വോള്‍ട്ടേജുള്ള വൈദ്യുതി ട്രാന്‍സ്‌ഫോമറില്‍ കയറി 34 കാരിയുടെ ആത്മഹത്യാ ഭീഷണി

അവിഹിത ബന്ധം ഭര്‍ത്താവ് അറിഞ്ഞു: ഹൈ വോള്‍ട്ടേജുള്ള വൈദ്യുതി ട്രാന്‍സ്‌ഫോമറില്‍ കയറി 34 കാരിയുടെ ആത്മഹത്യാ ഭീഷണി

ഗോരഖ്പൂര്‍: അവിഹിത ബന്ധം ഭര്‍ത്താവ് അറിഞ്ഞതിന് പിന്നാലെ ആത്മഹത്യ ശ്രമവുമായി യുവതി. ഹൈ വോള്‍ട്ടേജുള്ള വൈദ്യുതി ട്രാന്‍സ്‌ഫോമറില്‍ കയറി നിന്നുകൊണ്ടായിരുന്നു യുവതിയുടെ ആത്മഹത്യാ ഭീഷണി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ്...

കുഴല്‍കിണറില്‍ വീണ രണ്ട് വയസുകാരന്‍ ജീവിതത്തിലേക്ക്: ഇരുപത് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിജയകരം

കുഴല്‍കിണറില്‍ വീണ രണ്ട് വയസുകാരന്‍ ജീവിതത്തിലേക്ക്: ഇരുപത് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിജയകരം

ബംഗളൂരു: കര്‍ണാടകയില്‍ കുഴല്‍കിണറില്‍ വീണ രണ്ട് വയസുകാരന് അത്ഭുത രക്ഷ. കുഴല്‍കിണറില്‍ വീണ് 20 മണിക്കൂറിന് ശേഷമാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ഇണ്ടി താലൂക്കിലെ ലചായന്‍ ഗ്രാമത്തിലാണ് സംഭവം....

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് സുരേഷ് ഗോപി: 53.30 ലക്ഷത്തിന്റെ സ്വര്‍ണ്ണം;  2.53 കോടിയുടെ 8 വാഹനങ്ങള്‍

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് സുരേഷ് ഗോപി: 53.30 ലക്ഷത്തിന്റെ സ്വര്‍ണ്ണം; 2.53 കോടിയുടെ 8 വാഹനങ്ങള്‍

തൃശ്ശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സ്വത്ത് വിവരങ്ങളുടെ സത്യവാങ്മൂലവും താരം സമര്‍പ്പിച്ചു. സുരേഷ് ഗോപിയുടെ കൈവശം 53.30...

മൂന്ന് വയസ്സുകാരനെ കൊണ്ട് കാറോടിപ്പിച്ചു: പിതാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

മൂന്ന് വയസ്സുകാരനെ കൊണ്ട് കാറോടിപ്പിച്ചു: പിതാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

മലപ്പുറം: മൂന്ന് വയസ്സുകാരനെ കൊണ്ട് കാറോടിപ്പിച്ച പിതാവിന് പണി കിട്ടി, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. കാഴ്ചമറക്കുന്ന രീതിയില്‍...

മരിച്ചാൽ അന്യഗ്രഹത്തിൽ സുഖജീവിതമെന്ന് വിശ്വാസം; പ്ലാനിട്ടത് നവീൻ; ഡാർക്ക് നെറ്റിൽ വിവരങ്ങൾ തിരഞ്ഞു; മരിച്ചവരുടെ ഇമെയിൽ സന്ദേശങ്ങൾ കണ്ടെടുത്തു

മരിച്ചാൽ അന്യഗ്രഹത്തിൽ സുഖജീവിതമെന്ന് വിശ്വാസം; പ്ലാനിട്ടത് നവീൻ; ഡാർക്ക് നെറ്റിൽ വിവരങ്ങൾ തിരഞ്ഞു; മരിച്ചവരുടെ ഇമെയിൽ സന്ദേശങ്ങൾ കണ്ടെടുത്തു

തിരുവനന്തപുരം: അരുണാചൽ പ്രദേശിലെ ഹോട്ടലിൽ മലയാളികൾ ജീവനൊടുക്കിയതിന് പിന്നിൽ കടുത്ത അന്ധവിശ്വാസമെന്ന് റിപ്പോർട്ട്. മരണശേഷം അന്യഗ്രഹത്തിൽ സുഖജീവിതമുണ്ടെന്ന് നവീൻ ഭാര്യ ദേവിയേയും കൂട്ടുകാരി ആര്യയേയും വിശ്വസിപ്പിച്ചിരുന്നതായാണ് സൂചന....

ഭാഗ്യം, മഹാഭാഗ്യം: വിദ്യാര്‍ഥിനി എഴുന്നേറ്റതിന് പിന്നാലെ സീറ്റിലേക്ക് ഫാന്‍ പൊട്ടി വീണു

ഭാഗ്യം, മഹാഭാഗ്യം: വിദ്യാര്‍ഥിനി എഴുന്നേറ്റതിന് പിന്നാലെ സീറ്റിലേക്ക് ഫാന്‍ പൊട്ടി വീണു

പലപ്പോഴും ദുരന്തങ്ങളില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നവരുണ്ട്. അത്രയും ഭാഗ്യമെന്നാണ് ആ നിമിഷങ്ങളെ പറയാറ്. അങ്ങനെ ഒരു അത്ഭുതരക്ഷപ്പെടലിന്റെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ഒരു സ്‌കൂളിലെ ക്ലാസ് മുറിയില്‍...

Page 80 of 7618 1 79 80 81 7,618

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.