BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 25, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

റീല്‍സ് കണ്ട് പ്രണയം പൂവിട്ടു: എണ്‍പതുകാരനെ വിവാഹം കഴിച്ച് യുവതി

Anu by Anu
April 4, 2024
in India
0
റീല്‍സ് കണ്ട് പ്രണയം പൂവിട്ടു: എണ്‍പതുകാരനെ വിവാഹം കഴിച്ച് യുവതി
598
VIEWS
Share on FacebookShare on Whatsapp

ഭോപ്പാല്‍: പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നാണ് ചൊല്ല്, മനസ്സുകള്‍ തമ്മില്‍ അടുത്താല്‍ പിന്നെ ഒരു നോട്ടവുമില്ല. ഇന്‍സ്റ്റഗ്രാമിലെ റീല്‍ വീഡിയോ കണ്ട് എണ്‍പതുകാരനെ പ്രണയിച്ച് വിവാഹം കഴിച്ചിരിക്കുകയാണ് യുവതിയാണ് സോഷ്യലിടത്ത് ശ്രദ്ധ നേടുന്നത്.

READ ALSO

കൂടുതൽ ശക്തരാകാൻ സൈന്യം, 2000 കോടി രൂപയുടെ കരാറിന് അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം

കൂടുതൽ ശക്തരാകാൻ സൈന്യം, 2000 കോടി രൂപയുടെ കരാറിന് അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം

June 24, 2025
4
അഹമ്മദാബാദ് -ലണ്ടൻ എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാറ്,  സർവീസ് റദ്ദാക്കി

ജിപിഎസ് സിഗ്നലുകളിൽ തടസ്സം, ലാന്റ് ചെയ്യാതെ തിരികെ പറന്ന് എയർ ഇന്ത്യ വിമാനം,

June 23, 2025
4

മഹാരാഷ്ട്ര സ്വദേശിനിയായ ഷീലയും മധ്യപ്രദേശ് സ്വദേശിയായ ബാലുറാമുമാണ് ആ വൈറല്‍ പ്രണയ ജോഡികള്‍. ഇന്‍സ്റ്റഗ്രാമില്‍ തമാശ വീഡിയോകള്‍ നിര്‍മ്മിച്ച് പ്രശസ്തനായ വ്യക്തിയാണ് ബാലുറാം. ഇരുവരുടെയും പ്രണയ കഥ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

നാല് മക്കളുടെ പിതാവായ ബാലുറാം ഭാര്യ മരിച്ചതോടെ വിഷാദ രോഗത്തിലാകുകയായിരുന്നു. തുടര്‍ന്ന് വിഷ്ണു ഗുജ്ജാര്‍ എന്നയാളുടെ സഹായത്തോടെയാണ് സോഷ്യലിടത്ത് സജീവമായത്. റീലുകള്‍ നിര്‍മിച്ച് സമയം ചെലവിട്ടു. ഇവരുടെയും വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാവുകയും ബാലുറാം ‘ബാലു ബാ’ എന്ന പേരില്‍ അറിയപ്പെടാനും തുടങ്ങി.

ഇതിനിടെയാണ് മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ ഷീലയെ ബാലാറാം പരിചയപ്പെടുന്നത്. ബാലാറാമിന്റെ വീഡിയോകള്‍ കണ്ട് ഇഷ്ടപ്പെട്ടാണ് ഷീല ബാലുറാമിന് ആദ്യം സന്ദേശങ്ങള്‍ അയക്കുന്നത്. എന്നാല്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ കൈകാര്യം ചെയ്യാന്‍ അറിയാത്ത ബാലുറാം വിഷ്ണുവിനെ കൊണ്ടാണ് മറുപടികള്‍ തിരിച്ചയച്ചത്. ബാലുറാമിന്റെ സന്ദേശങ്ങളില്‍ ആകൃഷ്ടയായ ഷീല അദ്ദേഹത്തെ പ്രണയിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ബാലുറാമിനെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Tags: love storyreels video

Related Posts

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനെ തേടി ഇന്ത്യയിലെത്തി:  സീമ ഹൈദറും സച്ചിനും മൂന്ന് കോടി രൂപ നഷ്ടപരിഹാരം നല്‍കണം; നോട്ടീസയച്ച് ആദ്യ ഭര്‍ത്താവ്
India

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനെ തേടി ഇന്ത്യയിലെത്തി: സീമ ഹൈദറും സച്ചിനും മൂന്ന് കോടി രൂപ നഷ്ടപരിഹാരം നല്‍കണം; നോട്ടീസയച്ച് ആദ്യ ഭര്‍ത്താവ്

March 5, 2024
476
ഒറ്റമുറിയില്‍ 10 വര്‍ഷത്തെ പ്രണയം: റഹ്‌മാന്‍-സജിത ദമ്പതിമാര്‍ക്ക് ആദ്യത്തെ കണ്‍മണി പിറന്നു
Kerala News

ഒറ്റമുറിയില്‍ 10 വര്‍ഷത്തെ പ്രണയം: റഹ്‌മാന്‍-സജിത ദമ്പതിമാര്‍ക്ക് ആദ്യത്തെ കണ്‍മണി പിറന്നു

September 10, 2023
61.2k
marriage| bignewslive
Kerala News

ജയിലില്‍ വെച്ചുള്ള പരിചയം പ്രണയമായി, പരോളിലിറങ്ങി വിവാഹിതരായി കൊലപാതക്കേസിലെ കുറ്റവാളികള്‍

July 16, 2023
1.8k
marriage| bignewslive
India

വൃദ്ധസദനത്തില്‍ വെച്ച് കണ്ടു, സുഹൃത്തുക്കളായി, പിന്നെ കടുത്ത പ്രണയം, 76കാരന്റെയും 70കാരിയുടെയും വിവാഹം നടത്തി അന്തേവാസികള്‍

March 2, 2023
52
vinu and lineesha| bignewslive
Kerala News

വിവാഹം ഉറപ്പിച്ചതിന് പിന്നാലെ വാഹനാപകടം, തളര്‍ന്ന് കിടപ്പിലായി യുവതി, മറ്റൊരു വിവാഹം കഴിക്കാതെ ഏഴു വര്‍ഷമായി പൊന്നുപോലെ നോക്കി കാമുകന്‍

February 14, 2023
258
Love Story | Bignewslive
Kerala News

നിശ്ചയത്തിന് പിന്നാലെ അപകടം; നട്ടെല്ലിന് പരിക്ക്, വിവാഹം വേണ്ടെന്ന വാക്കുകളെ തള്ളി ബിജില ഇറങ്ങി, കിടപ്പിലായ അജീഷ് നടക്കുന്നു 4 വർഷങ്ങൾക്കിപ്പുറം, താങ്ങും തണലുമായി ഇവൾ

February 8, 2023
49
Load More
Next Post
താമരശ്ശേരി ചുരത്തില്‍ പിക്കപ്പ് ലോറി 20 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

താമരശ്ശേരി ചുരത്തില്‍ പിക്കപ്പ് ലോറി 20 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; നിര്‍മാണത്തിനിടെയെന്ന് സംശയം, രണ്ട് പേര്‍ക്ക് പരിക്ക്

കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; നിര്‍മാണത്തിനിടെയെന്ന് സംശയം, രണ്ട് പേര്‍ക്ക് പരിക്ക്

പാഠപുസ്തകത്തില്‍ നിന്ന് ബാബ്‌റി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കി, പകരം രാമക്ഷേത്രം നിര്‍മ്മിച്ചത് ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി

പാഠപുസ്തകത്തില്‍ നിന്ന് ബാബ്‌റി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കി, പകരം രാമക്ഷേത്രം നിര്‍മ്മിച്ചത് ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി

Discussion about this post

RECOMMENDED NEWS

സുരേഷ് ഗോപിയുടെ ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി ഇല്ല, ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍

സുരേഷ് ഗോപിയുടെ ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി ഇല്ല, ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍

15 hours ago
10
സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു, ഒരു പെണ്‍കുട്ടി മരിച്ചു

സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു, ഒരു പെണ്‍കുട്ടി മരിച്ചു

13 hours ago
8
സ്‌കൂള്‍ ബസിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം: ഏഴ് കുട്ടികള്‍ക്ക് പരിക്കേറ്റു

സ്‌കൂള്‍ ബസിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം: ഏഴ് കുട്ടികള്‍ക്ക് പരിക്കേറ്റു

19 hours ago
5
കൂടുതൽ ശക്തരാകാൻ സൈന്യം, 2000 കോടി രൂപയുടെ കരാറിന് അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം

കൂടുതൽ ശക്തരാകാൻ സൈന്യം, 2000 കോടി രൂപയുടെ കരാറിന് അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം

17 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version