പരിഭാഷയ്ക്കിടെ പകച്ച് വിദ്യാര്‍ഥിനി:  ധൈര്യം പകര്‍ന്ന് പ്രോത്സാഹിപ്പിച്ച് രാഹുല്‍ ഗാന്ധി, കൈയ്യടി

പരിഭാഷയ്ക്കിടെ പകച്ച് വിദ്യാര്‍ഥിനി: ധൈര്യം പകര്‍ന്ന് പ്രോത്സാഹിപ്പിച്ച് രാഹുല്‍ ഗാന്ധി, കൈയ്യടി

വാകേരി: തന്റെ പ്രസംഗം പരിഭാഷപ്പെടുത്തുന്നതിനിടെ പതറിപ്പോയ വിദ്യാര്‍ഥിയെ ചേര്‍ത്ത്പിടിച്ച് ധൈര്യം പകര്‍ന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി. വാകേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ...

ഉള്ളിവിലയെ കുറിച്ച് തെറ്റിദ്ധരിപ്പിച്ചു; കേന്ദ്രമന്ത്രി റാം വിലാസ് പസ്വാനെതിരെ കേസ്

ഉള്ളിവിലയെ കുറിച്ച് തെറ്റിദ്ധരിപ്പിച്ചു; കേന്ദ്രമന്ത്രി റാം വിലാസ് പസ്വാനെതിരെ കേസ്

പട്ന: ഉള്ളിവിലയെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി റാം വിലാസ് പസ്വാനെതിരെ കേസെടുത്തു. ബിഹാറിലെ മുസാഫര്‍പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തിരിക്കുന്നത്....

മാര്‍ക്ക്ദാന വിവാദം: സര്‍ട്ടിഫിക്കറ്റുകള്‍ 45 ദിവസത്തിനകം തിരിച്ചേല്‍പ്പിക്കണമെന്ന് വിദ്യാര്‍ഥികളോട് എംജി സര്‍വകലാശാല

മാര്‍ക്ക്ദാന വിവാദം: സര്‍ട്ടിഫിക്കറ്റുകള്‍ 45 ദിവസത്തിനകം തിരിച്ചേല്‍പ്പിക്കണമെന്ന് വിദ്യാര്‍ഥികളോട് എംജി സര്‍വകലാശാല

കോട്ടയം: മാര്‍ക്ക്ദാനം വിവാദമായതോടെ ബിടെക് വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു വാങ്ങുമെന്ന്് എംജി സര്‍വകലാശാല. ബിരുദ, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ 45 ദിവസത്തിനകം യൂണിവേഴ്‌സിറ്റിയില്‍ തിരിച്ചേല്‍പ്പിക്കണം എന്നാവശ്യപ്പെട്ട് 118 വിദ്യാര്‍ഥികള്‍ക്ക്...

ഉന്നാവ് യുവതിയുടെ കുടുംബത്തിന് യുപി സര്‍ക്കാര്‍ 25 ലക്ഷം രൂപയും വീടും പ്രഖ്യാപിച്ചു

ഉന്നാവ് യുവതിയുടെ കുടുംബത്തിന് യുപി സര്‍ക്കാര്‍ 25 ലക്ഷം രൂപയും വീടും പ്രഖ്യാപിച്ചു

ലഖ്നൗ: ഉന്നാവില്‍ ബലാത്സംഗത്തിന് ഇരയാക്കി തീക്കൊളുത്തി കൊലപ്പെടുത്തിയ യുവതിയുടെ കുടുംബത്തിന് യുപി സര്‍ക്കാര്‍ 25 ലക്ഷം രൂപയും വീടും സഹായം പ്രഖ്യാപിച്ചു. മറ്റെന്തെല്ലാം സഹായങ്ങള്‍ നല്‍കണം എന്നകാര്യത്തില്‍...

ടൂറിസ്റ്റ് ബസുകള്‍ക്ക് ഇനി ഒരേ നിറം

ടൂറിസ്റ്റ് ബസുകള്‍ക്ക് ഇനി ഒരേ നിറം

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം. നിര്‍ദേശങ്ങളടങ്ങുന്ന അജണ്ട ഉടന്‍ ചേരുന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്ടിഎ) പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബസുകള്‍ക്ക്...

കൈതമുക്കിലെ കുട്ടികള്‍ മണ്ണ് തിന്നിട്ടില്ല: ബാലാവകാശ കമ്മീഷന്റെ നിലപാട് ശരിവച്ച് ശിശുക്ഷേമ സമിതി

കൈതമുക്കിലെ കുട്ടികള്‍ മണ്ണ് തിന്നിട്ടില്ല: ബാലാവകാശ കമ്മീഷന്റെ നിലപാട് ശരിവച്ച് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: പട്ടിണിയകറ്റാന്‍ നിവൃത്തിയില്ലാതെ അമ്മ മക്കളെ ശിശുക്ഷേമസമിതിയ്ക്ക് കൈമാറിയ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്റെ നിലപാട് ശരിവച്ച് ശിശുക്ഷേമ സമിതി. കുട്ടികള്‍ മണ്ണ് തിന്നിട്ടില്ലെന്ന് ശിശുക്ഷേമ സമിതി ജനറല്‍...

ജസ്റ്റിസ് കെമാല്‍ പാഷയുടെ സുരക്ഷാ ഉദ്യോസ്ഥരെ പിന്‍വലിച്ചു; പ്രതികാര നടപടിയെന്ന് വിമര്‍ശനം

ജസ്റ്റിസ് കെമാല്‍ പാഷയുടെ സുരക്ഷാ ഉദ്യോസ്ഥരെ പിന്‍വലിച്ചു; പ്രതികാര നടപടിയെന്ന് വിമര്‍ശനം

കൊച്ചി: വിരമിച്ച ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷയുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷയാണ് പിന്‍വലിച്ചത്....

രാഹുലിന്റെ മനോനിലയ്ക്ക് എന്തോ തകരാര്‍ സംഭവിച്ചിട്ടുണ്ട്; ബിജെപി ഭരണത്തിന് കീഴില്‍ ഇന്ത്യ ബലാത്സംഗങ്ങളുടെ നാടായി മാറിയെന്ന രാഹുലിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി നേതാവ്

രാഹുലിന്റെ മനോനിലയ്ക്ക് എന്തോ തകരാര്‍ സംഭവിച്ചിട്ടുണ്ട്; ബിജെപി ഭരണത്തിന് കീഴില്‍ ഇന്ത്യ ബലാത്സംഗങ്ങളുടെ നാടായി മാറിയെന്ന രാഹുലിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി നേതാവ്

ന്യൂഡല്‍ഹി: ബിജെപി ഭരണത്തിന് കീഴില്‍ ഇന്ത്യ ബലാത്സംഗങ്ങളുടെ നാടായി മാറിയെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് മനോജ് തിവാരി. യശസുള്ള...

നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതി വിനയ് ശര്‍മ്മ ദയാഹര്‍ജി പിന്‍വലിച്ചു

നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതി വിനയ് ശര്‍മ്മ ദയാഹര്‍ജി പിന്‍വലിച്ചു

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതി വിനയ് ശര്‍മ്മ വധശിക്ഷയ്‌ക്കെതിരെ നല്‍കിയ ദയാഹര്‍ജി പിന്‍വലിച്ചു. താന്‍ ഇങ്ങനെയൊരു ഹര്‍ജി നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിനയ് ശര്‍മ രാഷ്ട്രപതിക്ക് നല്‍കിയ ദയാ...

ലോകത്തിന് ദിശ കാട്ടിയിരുന്ന രാജ്യമായിരുന്നു ഇന്ത്യ; എന്നാല്‍ ബിജെപി ഭരണത്തിനു കീഴില്‍ ഇന്ത്യ ബലാത്സംഗങ്ങളുടെ തലസ്ഥാനമായി മാറി;രാഹുല്‍ ഗാന്ധി

ലോകത്തിന് ദിശ കാട്ടിയിരുന്ന രാജ്യമായിരുന്നു ഇന്ത്യ; എന്നാല്‍ ബിജെപി ഭരണത്തിനു കീഴില്‍ ഇന്ത്യ ബലാത്സംഗങ്ങളുടെ തലസ്ഥാനമായി മാറി;രാഹുല്‍ ഗാന്ധി

സുല്‍ത്താന്‍ ബത്തേരി: ഇന്ത്യ, ബിജെപി ഭരണത്തിനു കീഴില്‍ ബലാത്സംഗങ്ങളുടെ തലസ്ഥാനമായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കവേയായിരുന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. സ്ത്രീകള്‍ക്കെതിരായ...

Page 4884 of 7618 1 4,883 4,884 4,885 7,618

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.