മുന്‍ എംഎല്‍എ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു

മുന്‍ എംഎല്‍എ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു

കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. തിരുവനന്തപുരം വട്ടപ്പാറ എസ്‌യുടി ആശുപത്രിയിലായിരുന്നു മരണം. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ വട്ടപ്പാറയില്‍ വച്ച് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായി....

ആലുവയില്‍ മക്കളെ തള്ളിയിട്ട് അച്ഛനും പുഴയില്‍ ചാടി മരിച്ചു

ആലുവയില്‍ മക്കളെ തള്ളിയിട്ട് അച്ഛനും പുഴയില്‍ ചാടി മരിച്ചു

കൊച്ചി: ആലുവയില്‍ രണ്ട് മക്കളേയും പുഴയിലേക്ക് തള്ളിയിട്ട ശേഷം പിതാവും പുഴയിലേക്ക് എടുത്തുചാടി. കൊച്ചി പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരനും മക്കളുമാണ് മരിച്ചത്. മകള്‍ കൃഷ്ണപ്രിയ പ്ലസ്...

‘പി.ടിയെപ്പോലുള്ള ഒരാള്‍ക്ക് പകരക്കാരനാവേണ്ടിയിരുന്നത് ഉശിരും നിലപാടുമുള്ള രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു’; ശാരദക്കുട്ടി

‘പി.ടിയെപ്പോലുള്ള ഒരാള്‍ക്ക് പകരക്കാരനാവേണ്ടിയിരുന്നത് ഉശിരും നിലപാടുമുള്ള രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു’; ശാരദക്കുട്ടി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഉമാ തോമസിന്റെ വിജയത്തിന് പിന്നാലെ അഭിപ്രായം രേഖപ്പെടുത്തി ഒട്ടേറെ പ്രമുഖര്‍ രംഗത്തുവന്നിരുന്നു. രാഷ്ട്രീയ വിജയമെന്നും അതല്ല സഹതാപ തരംഗമാണെന്നും ഇവരില്‍ പലരും വിലയിരുത്തുന്നു. എന്നാല്‍...

പി.ടി തന്നെയാണ് മാര്‍ഗദീപം; പിടി തോമസിന്റെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ച് ഉമ തോമസ

പി.ടി തന്നെയാണ് മാര്‍ഗദീപം; പിടി തോമസിന്റെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ച് ഉമ തോമസ

കൊച്ചി: തൃക്കാക്കരയിലെ മികച്ച വിജയത്തിന് ശേഷം പിടിയെ കാണാന്‍ ഉപ്പുതോട്ടിലെത്തി ഉമ തോമസ്. ഉപ്പുതോട് സെന്റ് തോമസ് ദേവാലയത്തിലുള്ള പിടി തോമസിന്റെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ചു. മക്കളായ വിവേകും...

എതിരാളികളെ വിറപ്പിക്കാൻ ഇനി സെവൻസ് ഗ്രൗണ്ടിൽ ബൈജുവില്ല; പൊന്നോമനയെ ഒരു നോക്ക് കാണാനാകാതെ യാത്രയായി

എതിരാളികളെ വിറപ്പിക്കാൻ ഇനി സെവൻസ് ഗ്രൗണ്ടിൽ ബൈജുവില്ല; പൊന്നോമനയെ ഒരു നോക്ക് കാണാനാകാതെ യാത്രയായി

കാളികാവ്: മലപ്പുറ്തത് സൈവൻസ് മൈതാനങ്ങളിൽ മുഴങ്ങിക്കേട്ടിരുന്ന ഹീറോയുടെ പേരാണ് വളരാട്ടിലെ ബൈജുവിന്റേത്. എതിരാളികളെ വിറപ്പിക്കുന്ന ബൈജു ഇനി സെവൻസ് മൈതാനത്തേക്കില്ല എന്ന വാർത്ത നാട്ടിലെ ഫുൾബോൾ പ്രേമികളെ...

Ramya Haridas mp | Bignewslive

‘ജനമനസ്സുകളില്‍ ഇന്നും കോണ്‍ഗ്രസിനോടും യുഡിഎഫിനോടും മുഹബ്ബത്താണ്, ഈ ജനവിധി അഹങ്കാരത്തിനേറ്റ തിരിച്ചടി’ രമ്യ ഹരിദാസ് എംപി

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ പരാജയം അധികാര നേതൃത്വത്തിന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണെന്ന പ്രതികരണവുമായി രമ്യ ഹരിദാസ് എം.പി രംഗത്ത്. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് വൻ ഭൂരിപക്ഷത്തോടു...

AN Radhakrishnan | Bignewslive

തൃക്കാക്കര തെരഞ്ഞെടുപ്പ്; ബിജെപി നേരിട്ടത് വൻ തോൽവി, എഎൻ രാധാകൃഷ്ണന് കെട്ടിവെച്ച കാശും നഷ്ടമാകും! ആകെ നേടിയത് 12,957 വോട്ടുകൾ

കൊച്ചി: തൃക്കാക്കരയിൽ നേരിട്ടു മുട്ടിയ ഇരു മുന്നണികളോടും മത്സരിക്കുകയും വിജയപ്രതീക്ഷയും പങ്കുവെച്ച എൻഡിഎ സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണന് കെട്ടിവെച്ച കാശ് നഷ്ടമായേക്കും. കാരണം, 12,957 വോട്ടുകളുമായി മൂന്നാം...

കണ്ണൂരില്‍ 14 പേര്‍ക്ക് കോവിഡ്: കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് അടക്കം സമ്പര്‍ക്കത്തിലൂടെ രോഗം

ക്യാന്‍സര്‍ രോഗിയായ വൃദ്ധനെയും പേരക്കുട്ടികളെയും ഇറക്കിവിട്ട സംഭവം: കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: ക്യാന്‍സര്‍ രോഗിയായ 73കാരനെയും ചെറുമക്കളെയും കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ മേയ് 23 ന് ഏലപ്പാറയില്‍ നിന്നും തൊടുപുഴയിലേക്ക്...

ഈ വിജയം കോണ്‍ഗ്രസിനെ അലസരും മടിയന്മാരും ആക്കും; ഭയമുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

ഈ വിജയം കോണ്‍ഗ്രസിനെ അലസരും മടിയന്മാരും ആക്കും; ഭയമുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് ജയത്തില്‍ പ്രതികരിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഈ വമ്പന്‍ ജയം കോണ്‍ഗ്രസിനെ മടിയന്‍മാരാക്കുമെന്ന ഭയമുണ്ടെന്ന് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. ഇത് അഹങ്കരിക്കാന്‍...

ഡപ്യൂട്ടി കലക്ടറാവാന്‍ നിയമം തടസ്സമായി, അതേ നിയമം തിരുത്തിക്കുറിച്ച് മോഹനകുമാര്‍ പടിയിറങ്ങി

ഡപ്യൂട്ടി കലക്ടറാവാന്‍ നിയമം തടസ്സമായി, അതേ നിയമം തിരുത്തിക്കുറിച്ച് മോഹനകുമാര്‍ പടിയിറങ്ങി

കോട്ടയം: നിയമത്തെ തിരുത്തിക്കുറിച്ച് മോഹനകുമാര്‍ ഓഫീസിന്റെ പടിയിറങ്ങി. ഭിന്നശേഷിക്കാര്‍ക്കായി തന്റെ ജീവിതം മാറ്റിവച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു കോട്ടയം അയ്മനം സ്വദേശി ആര്‍ മോഹനകുമാര്‍. അര്‍ഹമായ ഡപ്യൂട്ടി കലക്ടര്‍...

Page 986 of 4541 1 985 986 987 4,541

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.