private bus service | Bignewslive

ചികിത്സയ്ക്ക് വകയില്ല; രോഗത്തിന് പോരാടി 3 യുവാക്കൾ; കാരുണ്യ യാത്ര നടത്തി കോഴിക്കോട് 45 ഓളം സ്വകാര്യ ബസുകൾ, കൈകോർത്ത് യാത്രികരും

ബാലുശ്ശേരി: ചികിത്സയ്ക്കു വകയില്ലാതെ രോഗത്തോട് പോരാടിയ 3 യുവാക്കൾക്ക് വേണ്ടി കാരുണ്യ യാത്ര നടത്തി 45ഓളം സ്വകാര്യ ബസുകൾ. ബാലുശ്ശേരി-കോഴിക്കോട് റൂട്ടിലോടുന്ന 45 ബസുകളാണ് ബസ് ഓപ്പറേറ്റേഴ്‌സ്...

accused

വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയ്ക്ക് 10 വര്‍ഷം കഠിന തടവ്

എറണാകുളം: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് 10 വര്‍ഷം കഠിന തടവിന് നിധിച്ച് കോടതി. എറണാകുളം ഐരാപുരം സ്വദേശി സുബിനെയാണ് പെരുമ്പാവൂര്‍...

വാട്‌സ്ആപ്പില്‍ മെസേജ് വരുന്നു; അതിന് അനുസരിച്ച് കാര്യങ്ങള്‍ നടക്കുന്നു; കൊല്ലത്തെ വീട്ടില്‍ ഏഴ് മാസമായി അസാധാരണ സംഭവങ്ങള്‍; പോലീസില്‍ പരാതി

വാട്‌സ്ആപ്പില്‍ മെസേജ് വരുന്നു; അതിന് അനുസരിച്ച് കാര്യങ്ങള്‍ നടക്കുന്നു; കൊല്ലത്തെ വീട്ടില്‍ ഏഴ് മാസമായി അസാധാരണ സംഭവങ്ങള്‍; പോലീസില്‍ പരാതി

കൊല്ലം: വാട്‌സ്ആപ്പില്‍ വരുന്ന സന്ദേശത്തിന് അനുസരിച്ച് വീട്ടില്‍ അസാധാരണ സംഭവങ്ങള്‍ നടക്കുന്നു. കൊട്ടാരക്കര നെല്ലിക്കുന്നത്തെ വീട്ടുകാരാണ് അസാധാരണമായ പരാതി നല്‍കിയിരിക്കുന്നത്. വാട്സ്ആപ്പില്‍ മെസേജ് വരുന്നത് അനുസരിച്ച് വീട്ടില്‍...

rescue

ഒരു മണിക്കൂര്‍ നീണ്ട സര്‍ജറി, ഇരുപത്തിമൂന്നോളം തുന്നല്‍; വണ്ടിയിടിച്ച് ഗുരുതരാവസ്ഥയില്‍ വഴിയില്‍ കിടന്ന പൂച്ചയെ രക്ഷപ്പെടുത്തി സിവില്‍ ഡിഫന്‍സ്

കാസര്‍കോട്: വണ്ടിയിടിച്ച് ഗുരുതരാവസ്ഥയില്‍ വഴിയില്‍ കിടന്ന പൂച്ചയെ രക്ഷപ്പെടുത്തി സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെ നന്മ. കോട്ടച്ചേരി റെയില്‍വെ മേല്‍പാലത്തിന് മുകളിലെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് പൂച്ചയ്ക്ക് അപകടം...

fake treatment | Bignewslive

ചികിത്സയ്ക്കിടെ ബാലികയെ പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി പണം തട്ടി; വ്യാജ വൈദ്യൻ ജ്ഞാനദാസിക്ക് 40 വർഷം കഠിന തടവ്

ചങ്ങനാശ്ശേരി: ചികിത്സയുടെ മറവിൽ ബാലികയെ പീഡിപ്പിച്ച വ്യാജ വൈദ്യന് 40 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവല്ല കടപ്ര തിക്കപ്പുഴ...

Street Dog | Bignewslive

നായയുടെ കടിയേറ്റു; രോഷം പൂണ്ട 54കാരൻ നായയെ ചുഴറ്റി കിണറ്റിലെറിഞ്ഞു! കരയ്ക്ക് കയറ്റാൻ ഇറങ്ങിയ ‘രക്ഷകനെയും’ കടിച്ചു!

കറുകച്ചാൽ: അയൽവാസിയുടെ വളർത്തുനായയുടെ കടിയേറ്റതിൽ പ്രകോപിതനായി നായയെ ചുഴറ്റി കിണറ്റിലെറിഞ്ഞ് 54കാരൻ. നായയുടെ കടിയേറ്റ മൈലാടി തെങ്ങുംകാലായിൽ രാജൻ ആണ് കടിയേറ്റതിന് പിന്നാലെ നായയെ കിണറ്റിലേയ്ക്ക് എറിഞ്ഞത്....

Autorikshaw driver | Bignewslive

പിതാവ് ഓടിച്ച ഓട്ടോ മറിഞ്ഞു; റോഡിലേയ്ക്ക് തെറിച്ചു വീണ് രണ്ടു വയസുകാരൻ മരിച്ചു, വിയോഗം നേരിൽ കണ്ട് മാതാപിതാക്കൾ!

പേരൂർക്കട: പിതാവ് ഓടിച്ച ഓട്ടോ മറിഞ്ഞ് രണ്ട് വയസുകാരന് ദാരുണാന്ത്യം. കോട്ടൂർ മുണ്ടണിനട മുംതാസ് മൻസിലിൽ മുജീബ്-റഹീന ദമ്പതിമാരുടെ മകൻ മുഹമ്മദ് അമാനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക്...

KSRTC Driver | Bignewslive

ഒരു ഭാഗം തളർന്നിട്ടും സ്റ്റിയറിംഗ് വിട്ടില്ല; 48 യാത്രികരും സുരക്ഷിതർ! ജീവൻ അപകടത്തിലായിട്ടും കർത്തവ്യം മറക്കാതെ കെഎസ്ആർടിസി ഡ്രൈവർ

തൃശ്ശൂര്‍: ഡ്രൈവിങ്ങിനിടെ പക്ഷാഘാതം അനുഭവപ്പെട്ട് ഒരു ഭാഗം തളര്‍ന്നിട്ടും തന്റെ കര്‍ത്തവ്യം മറക്കാതെ കെഎസ്ആര്‍ടിസി ഡ്രൈവര്‍. സ്വന്തം ജീവന്‍ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും ബസിലെ 48 യാത്രികരെ സുരക്ഷിതമാക്കിയതിന്...

പണിമുടക്കിയാല്‍ ശമ്പളമില്ല: മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും നാളെ ജോലിക്ക് ഹാജരാകണം; സര്‍ക്കാര്‍ ഉത്തരവിറക്കി

തലാഖ് ചൊല്ലിയ ഭാര്യയ്ക്ക് 31 ലക്ഷം ജീവനാംശം നല്‍കണം: യുവാവിനോട് ഹൈക്കോടതി

കൊച്ചി: തലാഖ് ചൊല്ലിയ ഭര്‍ത്താവിനോട് ഭാര്യയ്ക്ക് 31,98,000 രൂപ ജീവനാംശം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. കേരളത്തില്‍ ആദ്യമായിട്ടാണ് ഇത്രയും ഉയര്‍ന്ന തുക നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദ്ദേശിക്കുന്നത്....

മറഡോണയുടെ സ്വര്‍ണ ശില്‍പവുമായി ബോബി ചെമ്മണ്ണൂര്‍ ഖത്തറിലേക്ക്

മറഡോണയുടെ സ്വര്‍ണ ശില്‍പവുമായി ബോബി ചെമ്മണ്ണൂര്‍ ഖത്തറിലേക്ക്

തിരുവനന്തപുരം: ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ മറഡോണയുടെ സ്വര്‍ണത്തില്‍ തീര്‍ത്ത ശില്‍പവുമായി ഖത്തറിലേക്ക് പുറപ്പെട്ട് ബോബി ചെമ്മണ്ണൂര്‍. വിദ്യാര്‍ത്ഥികള്‍, കായികപ്രേമികള്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ യാത്രയില്‍ പങ്കുചേരും....

Page 762 of 4521 1 761 762 763 4,521

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.