bineesh kodiyeri | Bignewslive

സഖാവ് കോടിയേരി, അത്രയും നിറഞ്ഞ ഒരു സ്‌നേഹ പെയ്ത്തായിരുന്നു; ഈ കരുത്തോടെ മരണം വരെയും സഞ്ചരിക്കും; ഹൃദയം തൊടുന്ന കുറിപ്പുമായി ബിനീഷ് കോടിയേരി

കണ്ണൂർ: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ ഓർത്ത് ഹൃദയം തൊടുന്ന കുറിപ്പുമായി മകൻ ബിനീഷ് കോടിയേരി. ഫേസ്ബുക്കിലൂടെയാണ് സുദീർഘമായ കുറിപ്പ് പങ്കിട്ടിരിക്കുന്നത്. കോടിയേരി എന്ന സഖാവിനെ...

Narayani teacher | Bignewslive

പ്രായം 65 പിന്നിട്ടിട്ടും കിലോമീറ്ററോളം നടന്ന് കുരുന്നുകൾക്ക് പാഠം ചൊല്ലികൊടുക്കും; നാരായണി ടീച്ചർക്ക് താമസിക്കാൻ സ്വന്തം ചെലവിൽ വാടക വീടൊരുക്കി പ്രവാസി, മാസം ഒരു തുകയും നൽകും

ചെറുവത്തൂർ: പ്രായം 65 പിന്നിട്ടിട്ടും 25 കിലോമീറ്ററുകളോളം നടന്ന് കുരുന്നുകൾക്ക് പാഠം ചൊല്ലി കൊടുക്കുന്ന നാരായണി ടീച്ചറെ അറിയാത്തവർ ചുരുക്കമായിരിക്കും. ചെറുവത്തൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ ഒറ്റമുറിയിൽ...

vizhinjam

വിഴിഞ്ഞത്ത് സംഘര്‍ഷാവസ്ഥ; പോലീസ് സ്റ്റേഷന്‍ വളഞ്ഞ് സമരസമിതി, ജീപ്പുകള്‍ മറിച്ചിട്ടു, കസ്റ്റഡിയിലെടുത്തവരെ വെറുതെ വിടണം

തിരുവനന്തപുരം: വിഴിഞ്ഞം പോലീസ് സ്റ്റേഷനു മുന്നില്‍ സംഘര്‍ഷാവസ്ഥ. വിഴിഞ്ഞം സംഘര്‍ഷത്തില്‍ കസ്റ്റഡിയിലെടുത്ത 5 പേരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം തുറമുഖ വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ വളഞ്ഞു. സമരക്കാര്‍...

adoor-prakash

സോളാര്‍ പീഡന കേസ്; അടൂര്‍ പ്രകാശ് എംപിക്ക് സിബിഐയുടെ ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ അടൂര്‍ പ്രകാശ് എംപിക്ക് സിബിഐയുടെ ക്ലീന്‍ ചിറ്റ്. പരാതിക്ക് അടിസ്ഥാനമില്ലെന്ന് കാണിച്ച് സിബിഐ തിരുവനന്തപുരം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പരാതിക്കാരിക്കെതിരെ റിപ്പോര്‍ട്ടില്‍...

amal

നെഞ്ച് തകരുന്ന വേദനയിലും അവയവദാനത്തിന് സമ്മതം നല്‍കി അമലിന്റെ മാതാപിതാക്കള്‍; 17കാരന്‍ യാത്രയായത് നാലുപേര്‍ക്ക് പുതുജീവന്‍ നല്‍കി

കൊച്ചി: നെഞ്ച് തകരുന്ന വേദനയിലും അവയവദാനത്തിന് സമ്മതം നല്‍കി അമലിന്റെ മാതാപിതാക്കള്‍. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മരിച്ച തൃശൂര്‍ വല്ലച്ചിറ സ്വദേശി വിനോദിന്റെയും മിനിയുടെയും മകന്‍ അമല്‍ കൃഷ്ണ...

land-slide

ഇടുക്കിയില്‍ വീട് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്കേറ്റു

ഇടുക്കി: ഇടുക്കിയില്‍ വീട് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി നെടുങ്കണ്ടം തോവാളപടി സ്വദേശി മാത്തുക്കുട്ടിയാണ് മരിച്ചത്. മാത്തുക്കുട്ടിയുടെ വീടിനോടനുബന്ധിച്ചുള്ള...

Ramachandran | Bignewslive

പ്രായം രണ്ടടി പിന്നോട്ട്; 81-ാം വയസ്സില്‍ ഡിഗ്രി പരീക്ഷയെഴുതാന്‍ രാമചന്ദ്രന്‍, കൈയ്യടികളോടെ വിദ്യാര്‍ത്ഥികള്‍, വില്ലനാകുന്നത് ‘ഓര്‍മക്കുറവ്’ മാത്രം

കൊട്ടിയം: പഠിക്കാൻ പ്രായം ഒരു തടസമല്ലെന്ന് ഒരുപാട് പേർ കാണിച്ചു തന്നതാണ്. ഇപ്പോഴിതാ 81 കാരൻ ആണ് ഒടുവിലെ മാതൃകയാകുന്നത്. തട്ടാമല മണി മന്ദിരത്തിൽ ജി.രാമചന്ദ്രൻ ആണ്...

cricket

ചരിത്ര നേട്ടം; രാജ്യാന്തര ട്വന്റി-20യില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമായി തൃശൂര്‍ സ്വദേശി

കിഗാലി സിറ്റി: രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമായി തൃശൂര്‍ മണ്ണുത്തി സ്വദേശി വിനോ പി ബാലകൃഷ്ണന്‍. സെയ്ന്റ് ഹെലേനയ്ക്കെതിരെ നടന്ന ലോകകപ്പിനുള്ള...

കിളികൊല്ലൂര്‍ സ്‌റ്റേഷനില്‍ സഹോദരങ്ങളെ മര്‍ദ്ദിച്ചത് ആരാണെന്ന് അറിയില്ല; സിസിടിവി ദൃശ്യങ്ങളുണ്ടായിട്ടും പോലീസിന്റെ കള്ളക്കളി

കിളികൊല്ലൂര്‍ സ്‌റ്റേഷനില്‍ സഹോദരങ്ങളെ മര്‍ദ്ദിച്ചത് ആരാണെന്ന് അറിയില്ല; സിസിടിവി ദൃശ്യങ്ങളുണ്ടായിട്ടും പോലീസിന്റെ കള്ളക്കളി

കൊല്ലം: പോലീസ് സ്‌റ്റേഷനില്‍ വെച്ച് സൈനികനും സഹോദരനും മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോലീസിനെ സംരക്ഷിച്ച് സേനയുടെ അന്വേഷണ റിപ്പോര്‍ട്ട്. കിളികൊല്ലൂര്‍ സ്റ്റേഷന്‍ മര്‍ദന കേസിലാണ് മര്‍ദ്ദിച്ച പോലീസുകാരനെ സംരക്ഷിക്കുന്ന...

Elephant attack | Bignewslive

പാതിരാത്രിക്ക് തെങ്ങും തേങ്ങയും വീഴുന്നു, ചാടി എഴുന്നേറ്റു പുറത്തേക്ക്; അപ്രതീക്ഷിത അപകടത്തിന് പിന്നിൽ കാട്ടാനയുടെ പരാക്രമം! വീട്ടമ്മയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൽപ്പറ്റ: പാതിരാത്രിയിൽ മുകളിൽ നിന്നും തെങ്ങും തേങ്ങയും മറ്റും വീഴുന്നത് കണ്ട് ചാടി ഇറങ്ങിയ വീട്ടമ്മയ്ക്കും കുടുംബത്തിനും അത്ഭുത രക്ഷ. തൃശിലേരി മുത്തുമാരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നുമാണ്...

Page 759 of 4525 1 758 759 760 4,525

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.