മുനമ്പത്ത് വള്ളംമുങ്ങി അപകടം: രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

മുനമ്പത്ത് വള്ളംമുങ്ങി അപകടം: രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: മുനമ്പത്ത് മത്സ്യത്തൊഴിലാളികളുടെ വളളം മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. മാലിപ്പുറം സ്വദേശി ശരത്തിന്റെയും ഒപ്പം മറ്റൊരാളുടെയും മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു....

rain| bignewslive

ശക്തമായ കാറ്റും ഇടിമിന്നലും, കേരളത്തില്‍ വരുംദിവസങ്ങളിലും മഴക്ക് സാധ്യത, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍...

kseb| bignewslive

വൈദ്യുത പ്രതിസന്ധിക്ക് ഇന്ന് പൂര്‍ണ പരിഹാരം, പ്രതീക്ഷയോടെ കെഎസ്ഇബി, നിയന്ത്രണം വേണ്ടി വന്നേക്കില്ല

തിരുവനന്തപുരം: കേരളത്തിലുള്ള വൈദ്യുത പ്രതിസന്ധിക്ക് ഇന്ന് പൂര്‍ണ പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയില്‍ കെഎസ്ഇബി. നിലവില്‍ 370 മെഗാവാട്ടിന്റെ കുറവാണുള്ളത്. ഇതിനുള്ള പരിഹാരം കണ്ടെത്താനാവുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ. കൂടംകുളത്തേയും...

ksrtc bus| bignewslive

ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നും തെറിച്ച് വീണ് വിദ്യാര്‍ത്ഥിനി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഞെട്ടല്‍മാറാതെ യാത്രക്കാരും നാട്ടുകാരും

തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നും തെറിച്ച് റോഡിലേക്ക് വീണ് വിദ്യാര്‍ഥിനി. തിരുവനന്തപുരത്താണ് നടുക്കുന്ന സംഭവം. തലനാരിഴക്കാണ് വലിയ അപകടത്തില്‍ നിന്നും വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത്. ബസിന്റെ ടയറിനടിയില്‍...

death| bignewslive

ഒരാള് കാണാന്‍ വരുമെന്ന് പറഞ്ഞ് മുറിയെടുത്തു, കോണ്‍ഗ്രസ് നേതാവ് ഹോട്ടലില്‍ മരിച്ചനിലയില്‍

കൊച്ചി: എറണാകുളത്ത് കോണ്‍ഗ്രസ് നേതാവിനെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അങ്കമാലി അങ്ങാടിക്കടവ് പള്ളിപ്പാടന്‍ പിടി പോളിനെ (61) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലുവയിലെ ഹോട്ടലിലാണ്...

murder case| bignewslive

അഹമ്മദാബാദില്‍ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം, ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയില്‍, അറസ്റ്റിലായത് രാജ്യം വിടാനുള്ള തയ്യാറെടുപ്പിനിടെ

അഹമ്മദാബാദ്: അഹമ്മദാബാദില്‍ മലയാളി യുവതിയെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശിനി സജ്നിയെ (26) കൊലപ്പെടുത്തിയ കേസിലെ പ്രതി തരുണ്‍ ജിനരാജിനെ...

ഉദ്ദിഷ്ഠ കാര്യലബ്ദി: ക്ഷേത്രത്തിലേക്ക് കാണിക്കയായി നൂറ്റിയൊന്നു കുപ്പി വിദേശമദ്യം സമര്‍പ്പിച്ച് ഭക്തന്‍; ഭക്തര്‍ക്ക് സൗജന്യമായി നല്‍കും

ഉദ്ദിഷ്ഠ കാര്യലബ്ദി: ക്ഷേത്രത്തിലേക്ക് കാണിക്കയായി നൂറ്റിയൊന്നു കുപ്പി വിദേശമദ്യം സമര്‍പ്പിച്ച് ഭക്തന്‍; ഭക്തര്‍ക്ക് സൗജന്യമായി നല്‍കും

കൊല്ലം: കൊല്ലത്തെ മലനട ക്ഷേത്രത്തില്‍ നൂറ്റിയൊന്നു കുപ്പി വിദേശമദ്യം കാണിക്കയര്‍പ്പിച്ച് ഭക്തന്‍. വിവിധ ബ്രാന്‍ഡുകളിലുളള മദ്യമാണ് ക്ഷേത്രത്തിന് നടവരവായി ലഭിച്ചത്. വഴിപാടായി ലഭിച്ച മദ്യം ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് സൗജന്യമായി...

വെളുക്കാന്‍ ക്രീം തേച്ചവര്‍ക്ക് നെഫ്രോടിക് സിന്‍ഡ്രോം: ദേശീയ രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കും

വെളുക്കാന്‍ ക്രീം തേച്ചവര്‍ക്ക് നെഫ്രോടിക് സിന്‍ഡ്രോം: ദേശീയ രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കും

മലപ്പുറം: വെളുക്കാന്‍ വേണ്ടി ക്രീം തേച്ചവര്‍ക്ക് ഇപ്പോള്‍ എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്. നെഫ്രോടിക് സിന്‍ഡ്രോം എന്ന രോഗം ബാധിച്ചിരിക്കുകയാണ്. മലപ്പുറത്തെ 11 പേര്‍ക്കാണ് നെഫ്രോടിക് സിന്‍ഡ്രോം രോഗം...

ദേശീയ ശ്രദ്ധയ്ക്ക് വേണ്ടി വർഗീയ ലഹളയുണ്ടാക്കാൻ ശ്രമിച്ചു, ഗൂഢാലോചന നടത്തി; പിഎഫ്‌ഐ ചാപ്പകുത്തിയെന്ന വ്യാജ പരാതിയിൽ സൈനികന്റെ ജോലി പോയേക്കും

പിഎഫ്‌ഐ വ്യാജ ചാപ്പകുത്തല്‍ കേസ്; രണ്ട് പ്രതികള്‍ക്കും ജാമ്യം; രാജ്യദ്രോഹക്കുറ്റം ചുമത്താതെ പോലീസ്

കടയ്ക്കല്‍: സൈനികനെ ആക്രമിച്ച് മുതുകില്‍ പിഎഫ്‌ഐ എന്ന് ചാപ്പകുത്തിയെന്ന് വ്യാജമായി പരാതി കെട്ടിച്ചമച്ച കേസിലെ രണ്ട് പ്രതികള്‍ക്കും ജാമ്യം. കൊല്ലം കടയ്ക്കല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്....

madrasa teacher| bignewslive

ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; മദ്രസാ അധ്യാപകനെ രക്ഷിക്കാന്‍ പ്രമുഖര്‍, കേസ് ഒതുക്കാന്‍ കുടുംബത്തിന് സമ്മര്‍ദ്ദം

വളാഞ്ചേരി: മദ്രസാ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റിലായ സംഭവത്തില്‍ ഇരകളുടെ മാതാപിതാക്കള്‍ക്ക് മേല്‍ സമ്മര്‍ദ്ദം എന്ന് പരാതി. മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലാണ് സംഭവം. മദ്രസ അധ്യാപകന്‍ കുറ്റിപ്പുറം...

Page 317 of 4524 1 316 317 318 4,524

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.