‘കേരളം ജയിച്ചു, ആ ജയം വീട്ടിലിരുന്നു കാണുന്നു’: എല്ലാവര്‍ക്കും അഭിവാദ്യങ്ങളെന്ന് കെകെ ശൈലജ ടീച്ചര്‍

കണ്ണൂര്‍: കേരളം ജയിച്ചെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇടതുമുന്നണിയുടെ മികച്ച മുന്നേറ്റത്തെ കുറിച്ച് കുറിച്ചത്. ടിവി കാണുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു പ്രതികരണം. അതോടൊപ്പം...

Read more

മുസ്ലിം ലീഗിന്റെ ഏക വനിതാ സ്ഥാനാര്‍ത്ഥി നൂര്‍ബിന റഷീദ് തോല്‍വിയിലേക്ക്

കോഴിക്കോട്: വനിതാ സ്ഥാനാര്‍ത്ഥി ഇല്ലാതെ മുസ്ലിം ലീഗ്. ലീഗിലെ ഏക വനിതാ സ്ഥാനാര്‍ത്ഥിയായിരുന്ന നൂര്‍ബിന റഷീദ് തോല്‍വിയിലേക്ക്. കോഴിക്കോട് സൗത്തില്‍ നിന്നായിരുന്നു നൂര്‍ബിന റഷീദ് ജനവിധി തേടിയിരുന്നത്....

Read more

ബേപ്പൂരില്‍ ലീഡ് പതിനയ്യായിരം കടന്ന് മുഹമ്മദ് റിയാസ്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍ഡിഎഫിന് ശക്തമായ മുന്നേറ്റം. നിലവില്‍ 92 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നേറുന്നു. 45 മണ്ഡലങ്ങളില്‍ യുഡിഎഫും മൂന്ന് മണ്ഡലങ്ങളില്‍ എന്‍ഡിഎയും മുന്നേറുന്നു....

Read more

കഴക്കൂട്ടത്ത് താമര വാടി: കടകംപള്ളി സുരേന്ദ്രന്റെ മുന്നേറ്റം, ലീഡ് പതിനയ്യായിരം കടന്നു

തിരുവനന്തപുരം: കഴക്കൂട്ടത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുന്നില്‍. ജില്ലയില്‍ എല്‍ ഡിഎഫ് ലീഡുയര്‍ത്തുന്നു. പതിനയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കടകംപള്ളി മുന്നേറുന്നത്. ശബരിമല മുഖ്യപ്രചരണ വിഷയമാക്കിയ മണ്ഡലത്തില്‍...

Read more

നാല് പതിറ്റാണ്ടിന് ശേഷം അടിപതറി പിസി ജോര്‍ജ്ജ്: പൂഞ്ഞാറില്‍ അയ്യായിരം ലീഡില്‍ എല്‍ഡിഎഫ് മുന്നേറ്റം

പാലാ: പിസിയെ കൈവിടാനൊരുങ്ങി പൂഞ്ഞാര്‍. മണ്ഡലത്തില്‍ അയ്യായിരത്തിലധികം വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ലീഡ് ചെയ്യുന്നത്. ആദ്യ ലീഡ് നില പ്രകാരം പൂഞ്ഞാറില്‍ പിസി ജോര്‍ജ്...

Read more

മിന്നും വിജയത്തിലേക്ക് എംഎം മണി: ലീഡ് ഇരുപതിനായിരം കടന്നു

ഇടുക്കി: വോട്ടെണ്ണല്‍ തുടങ്ങി ആദ്യമണിക്കൂറുകളില്‍ തന്നെ വിജയം ഉറപ്പിച്ച് വൈദ്യുതി മന്ത്രിയും ഇടതുമുന്നണി സ്ഥാനാര്‍ഥിയുമായ എംഎം മണി. യുഡിഎഫ് സ്ഥാനാര്‍ഥി ഇഎം ആഗസ്തിയ്‌ക്കെതിരെ ഇരുപതിനായിരത്തിലധികം ലീഡുമായി മികച്ച...

Read more

ടീമേ ഉറപ്പാണ് എല്‍ഡിഎഫ്: കൊടി പിടിച്ച് പിന്തുണയുമായി ബിനീഷ് ബാസ്റ്റിന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫ് മുന്നേറ്റം. ആദ്യഘട്ടം വോട്ടെണ്ണല്‍ പുരോഗമിയ്ക്കുമ്പോള്‍ 91 സീറ്റുകളില്‍ ലീഡ് ഉറപ്പിച്ച് മുന്നേറുകയാണ് എല്‍ഡിഎഫ്. ശക്തമായ ആധിപത്യം തന്നെയാണ് തുടക്കം മുതല്‍ ഇടതുപക്ഷം കാഴ്ച...

Read more

തെരഞ്ഞെടുപ്പ്ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം, ക്ഷേത്രദര്‍ശനം നടത്തി ചെന്നിത്തല, കോവിഡ് ജാഗ്രത ഓര്‍മ്മിപ്പിച്ച് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരികയാണ്. കേരളം ആര് ഭരിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ജനങ്ങളും നേതാക്കന്മാരും. വോട്ടെണ്ണല്‍ ആരംഭിക്കാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കേ, കോണ്‍ഗ്രസ്...

Read more

ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താത്ത ലാബുകള്‍ക്കെതിരെ നടപടി: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജന്‍. ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ നിരക്ക് സര്‍ക്കാര്‍ കുറച്ചതോടെ പരിശോധന നടത്താന്‍ ചില ലാബുകള്‍ വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ്...

Read more

സംസ്ഥാനത്ത് ഇന്ന് 35,636 പേര്‍ക്ക് കൊവിഡ്; 48 മരണം, 15,493 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 35,636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5554, എറണാകുളം 5002, തൃശൂര്‍ 4070, മലപ്പുറം 3354, തിരുവനന്തപുരം 3111, ആലപ്പുഴ 2536, കോട്ടയം...

Read more
Page 2 of 2907 1 2 3 2,907

Recent News