E-Sanjeevani | bignewslive

തെരഞ്ഞെടുപ്പ് കാലം കഴിഞ്ഞു; ഇനി രോഗ വ്യാപനമെന്ന് മുന്നറിയിപ്പ്! ഇ-സഞ്ജീവിനി ശക്തമാക്കി ആരോഗ്യവകുപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലം കഴിഞ്ഞതോടെ കൊവിഡ് വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെക ശൈലജ ടീച്ചര്‍...

swami sandeepananda giri | big news live

‘വൃത്തികെട്ടവനും തെമ്മാടിയുമായ വില്ലനേയും കൂട്ടരേയും നായകന്‍ തല്ലിയോടിക്കുന്നത് കാണുമ്പോഴൊരു സുഖമുണ്ടല്ലോ അതുപോലൊരു സുഖം’; സ്വാമി സന്ദീപാനന്ദഗിരി

തൃശ്ശൂര്‍: പാലക്കാട് നഗരസഭാ മന്ദിരത്തിന് മുകളില്‍ ദേശീയ പതാക ഉയര്‍ത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അനുമോദിച്ച് സ്വാമി സന്ദീപാനന്ദഗിരി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അഭിനന്ദിച്ചത്. സിനിമയുടെ...

Flag hoists | Kerala News

പാലക്കാട് നഗരസഭാ കെട്ടിടത്തിന് മുകളിൽ ജയ് ശ്രീറാം ബാനർ തൂക്കിയ ആർഎസ്എസിന് മറുപടി നൽകി ഡിവൈഎഫ്‌ഐ; അതേസ്ഥലത്ത് ത്രിവർണ പതാക ഉയർത്തി

പാലക്കാട്: പിടിച്ചെടുത്ത പാലക്കാട് നഗരസഭ നിലനിർത്തിയതിന്റെ ആഘോഷത്തിന്റെ ഭാഗമായി ഛത്രപതി ശിവജിയുടെ ചിത്രം പതിപ്പിച്ച് 'ജയ് ശ്രീറാം' ബാനർ ഉർത്തിയ ബിജെപി പ്രവർത്തകർക്ക് മറുപടിയുമായി ഡിവൈഎഫ്‌ഐ. പാലക്കാട്...

police | big news live

കൊച്ചിയിലെ ഷോപ്പിങ് മാളില്‍ നടിയെ അപമാനിച്ച സംഭവം; സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

കൊച്ചി: കൊച്ചിയിലെ ഷോപ്പിങ് മാളില്‍ യുവനടിയെ അപമാനിക്കുന്ന യുവാക്കളുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. അതേസമയം യുവാക്കള്‍ മാസ്‌ക് ധരിച്ചതിനാല്‍ തിരിച്ചറിയാനായില്ല. എന്നാല്‍ സന്ദര്‍ശകരുടെ പേരുവിവരങ്ങള്‍ കൃത്യമായി മാളില്‍...

Sandeep Warrier | Bignewslive

ബാനര്‍ കെട്ടിത്തൂക്കിയതില്‍ തെറ്റില്ല, ഇന്ത്യന്‍ ഭരണഘടനയുടെ ഒറിജിനല്‍ പതിപ്പില്‍ ശ്രീരാമനും സീതയും ലക്ഷ്മണനും ഉണ്ടെന്ന് സന്ദീപ് വാര്യര്‍; ഇനിയും ജയ്ശ്രീറാം ബാനറുകള്‍ ഉയര്‍ത്തുമെന്ന് വെല്ലുവിളി

പാലക്കാട്: മുനിസിപ്പാലിറ്റിയില്‍ ശ്രീരാമന് ജയ് വിളിച്ചുകൊണ്ടുള്ള ബാനര്‍ ഉയര്‍ത്തിയ സംഭവത്തില്‍ പുതിയ ന്യായീകരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ബാനര്‍ ഉയര്‍ത്തിയതില്‍ തെറ്റില്ലെന്നുമാണ് സന്ദീപിന്റെ വാദം....

AC Moideen | Kerala News

വീട് മുടക്കുന്നവർക്കല്ല, വോട്ട് വീട് കൊടുക്കുന്നവർക്ക്; യുഡിഎഫിന്റ വടക്കാഞ്ചേരിയിലെ തോൽവിക്ക് പിന്നാലെ അനിൽ അക്കരയോട് എസി മൊയ്തീൻ

തൃശ്ശൂർ: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിക്കെതിരെ നിലകൊണ്ട് തെരഞ്ഞെടുപ്പിൽ ജനവിധി തിരിച്ചടിച്ചതോടെ അനിൽ അക്കര എംഎൽഎയെ പരിഹസിച്ച് മന്ത്രി എസി മൊയ്തീൻ. വീട് മുടക്കുന്നവർക്കല്ല വീട് കൊടുക്കുന്നവർക്കാണ്...

Vidya Arjun | Bignewslive

ജയിച്ചാല്‍ ഇടാമെന്ന് വിചാരിച്ച ഫോട്ടോ ആണ്, തോറ്റെന്നും വച്ച് ഇടാണ്ടിരിക്കാന്‍ പാറ്റോ; വൈറലായി വിദ്യ അര്‍ജുന്റെ കുറിപ്പ്

ജഗതി: ജയിച്ചാല്‍ ഇടാമെന്ന് വിചാരിച്ച ഫോട്ടോ ആണ്, തോറ്റെന്നും വെച്ച് ഇടാണ്ടിരിക്കാന്‍ പറ്റോ...? ഇത് തോറ്റ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിദ്യ അര്‍ജുന്റെ വാക്കുകളാണ്. സോഷ്യല്‍മീഡിയ കൈയ്യടക്കുന്നതും ഈ...

Alappuzha bypass road | Bignewslive

ഉദ്ഘാടനത്തിന് ഒരുങ്ങി ആലപ്പുഴ ബൈപ്പാസ്; ടോള്‍ പിരിവ് വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍, വേണമെന്ന് കേന്ദ്രവും

ആലപ്പുഴ: ആലപ്പുഴ ജില്ലയുടെ ചിരകാല സ്വപ്‌നമാണ് ബൈപ്പാസ്. അത് യാഥാര്‍ത്ഥ്യമാവുകയാണ്. ഉദ്ഘാടനത്തിനായി ബൈപ്പാസ് ഒരുങ്ങി കഴിഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ പാതയിലൂടെ ആദ്യ യാത്ര നടത്തി മന്ത്രി...

mc josephine | big news live

കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ യുവനടിക്ക് നേരെ അതിക്രമം; സ്വമേധയാ കേസെടുത്ത് വനിതാകമ്മീഷന്‍, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും

കൊച്ചി: കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ വെച്ച് രണ്ട് പേര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന മലയാളത്തിലെ യുവനടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ...

PC George | Bignewslive

ഏറ്റവും നല്ല പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തല, പക്ഷേ…; പിസി ജോര്‍ജ് പറയുന്നു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പുകഴ്ത്തി പിസി ജോര്‍ജ് എംഎല്‍എ. പ്രതിപക്ഷ നേതാവെന്ന നിലയല്‍ രമേശ് ചെന്നിത്തലയുടെ നിയമസഭയിലെ പ്രവര്‍ത്തനം മികച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. പ്രമുഖ...

Page 1868 of 4514 1 1,867 1,868 1,869 4,514

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.