Football Player | Bignewslive

സൗദിയിലെ പ്രമുഖ മലയാളി ഫുട്‌ബോള്‍ താരം അവധിക്ക് നാട്ടിലെത്തി അടുത്ത ദിവസം മരിച്ചു! ദിലീഷിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി കുടുംബം

റിയാദ്: സൗദിയിലെ പ്രമുഖ മലയാളി ഫുട്ബാള്‍ താരം ദിലീഷ് ദേവസ്യ അന്തരിച്ചു. 28 വയസായിരുന്നു. അവധിക്ക് നാട്ടിലെത്തിയതിന്റെ അടുത്ത ദിവസമാണ് ദിലീഷ് ഹൃദയാഘാതം മൂലം മരിച്ചത്. ദമ്മാമിലെ...

haritha letter | Bignewslive

അനീഷിനൊപ്പം എന്നെയും കൂടി കൊല്ലാമായിരുന്നില്ലേ…? അച്ഛനമ്മമാരോട് തേങ്കുറിശ്ശിയിലെ ഹരിത ചോദിക്കുന്നു, ഇരുട്ടിലേയ്ക്ക് ഒറ്റയ്ക്ക് തള്ളിയിട്ടത് എന്തിന്..?

അനീഷിനൊപ്പം എന്നെയും കൂടി കൊല്ലാമായിരുന്നില്ലേ...? ഇരുട്ടിലേയ്ക്ക് ഒറ്റയ്ക്ക് തള്ളിയിട്ടത് എന്തിന്...? ഇത് തേങ്കുറിശ്ശിയിലെ ദുരഭിമാനകൊലയില്‍ ഹരിത തന്റെ മാതാപിതാക്കളോട് ഉയര്‍ത്തിയ ചോദ്യമാണ്. പ്രമുഖ മാധ്യമത്തിന് നല്‍കിയ കത്തിലാണ്...

Covid spread | Bignewslive

സംസ്ഥാനത്ത് ഇന്ന് 6004 പേര്‍ക്ക് കൊവിഡ് 19; 5158 പേര്‍ക്ക് രോഗമുക്തി, ഇതുവരെ കൊവിഡ് മുക്തി നേടിയത് 7,56,817 പേര്‍!

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6004 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 998, കോഴിക്കോട് 669, കോട്ടയം 589, കൊല്ലം 528, പത്തനംതിട്ട 448, തൃശൂര്‍ 437, ആലപ്പുഴ...

kamal

‘ഇടതുപക്ഷ അനുഭാവികളെ ചലച്ചിത്ര അക്കാദമിയിൽ സ്ഥിരപ്പെടുത്തണം’; നെഹ്‌റുവിന് പോലും ഇടത് ചായ്‌വുണ്ടായിരുന്നു; കത്ത് മുമ്പ് അയച്ചത്; അതിൽ ഉറച്ചുനിൽക്കുന്നു: വിശദീകരിച്ച് കമൽ

തിരുവന്തപുരം: ചലച്ചിത്ര അക്കാദമിയിൽ ഇടതുപക്ഷ അനുഭാവികളെ സ്ഥിരപ്പെടുത്തണമെന്ന കത്ത് താൻ അയച്ചത് തന്നെയാണെന്നും അതിൽ ഉറച്ചുനിൽക്കുന്നെന്നും സംവിധായകൻ കമൽ. കഴിഞ്ഞദിവസമാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ കമൽ...

Thiruvananthapuram | Bignewslive

രാജ്യത്തെ മികച്ച നഗരമായി തിരുവനന്തപുരം; നേടിയത് ജനഗ്രഹ അവാര്‍ഡ്, മേയര്‍ ആര്യയ്ക്ക് ആശംസയും

ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച നഗരമായി തലസ്ഥാനം. ജനഗ്രഹയുടെ അവാര്‍ഡാണ് തിരുവനന്തപുരം കോര്‍പ്പറേഷന് ലഭിച്ചത്. 'എന്റെ നഗരം സുന്ദര നഗരം' എന്ന ക്യാമ്പയിനാണ് നഗരസഭയ്ക്ക് നേട്ടം ലഭിച്ചത്. കേന്ദ്ര...

Adv. BA Aloor | Bignewslive

ജോളിയുടെ സ്വത്ത് കൈകാര്യം ചെയ്യാന്‍ അനുവദിക്കണമെന്ന് ആളൂര്‍; അങ്ങനെയൊരു അപേക്ഷ നല്‍കിയിട്ടില്ലെന്ന് ജോളിയും

കൂടത്തായി: കൂടത്തായി കൊലക്കേസ് പ്രതിയായ ജോളി ജോസഫിന്റെ സ്വത്ത് കൈകാര്യം ചെയ്യാന്‍ തന്നെ അനുവദിക്കണമെന്ന ആവശ്യവുമായി എത്തിയ അഡ്വ. ബിഎ ആളൂരിന്റെ അപേക്ഷയില്‍ കോടതി വിശദീകരണം തേടി....

Hindu Mahasabha | Bignewslive

ആ ലൈബ്രറി ഇവിടെ വേണ്ട; ഗാന്ധി ഘാതകന്‍ ഗോഡ്‌സെയുടെ പേരില്‍ തുടങ്ങിയ ലൈബ്രറി അടച്ച് പൂട്ടിച്ചു!

ഭോപ്പാല്‍: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊലപ്പെടുക്ക നാഥുറാം വിനായക് ഗോഡ്‌സെയുടെ പേരില്‍ ആരംഭിച്ച ലൈബ്രറി അടച്ച് പൂട്ടിച്ചു. ഹിന്ദു മഹാസഭയുടെ ഓഫീസില്‍ രണ്ട് ദിവസം മുന്‍പ്...

vijayamma | Kerala News

കുറുകെ ചാടിയ നായയെ രക്ഷിക്കാൻ ഓട്ടോ വെട്ടിച്ച് അപകടം; വനിതാ ഡ്രൈവർക്ക് ദാരുണമരണം; നഷ്ടമായത് ഉഴവൂരുകാരുടെ സ്വന്തം ഓട്ടോ സോദരി

വെളിയന്നൂർ: റോഡിന് കുറകെ ചാടിയ നായയെ രക്ഷിക്കാൻ വെട്ടിച്ച ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർക്ക് ദാരുണ മരണം. ഉഴവൂർ കരുനെച്ചി ക്ഷേത്രത്തിന് സമീപം ശങ്കരാശേരിയിൽ വീട്ടിൽ വിജയമ്മ...

Jail Dress

ഇനി തടവുകാർ അൽപ്പം മോഡേണാകും; ആണുങ്ങൾക്ക് ടീഷർട്ടും ബർമുഡയും സ്ത്രീകൾക്ക് ചുരിദാറും! പരിഷ്‌കാരം നിർദേശിച്ച് ഋഷിരാജ് സിങ്

കോഴിക്കോട്: ജയിലിൽ ഇനി അന്തേവാസികൾക്ക് സ്വൽപ്പം മോഡേണാകാം. അതിനുള്ള വഴിയാണ് തെളിഞ്ഞുവന്നിരിക്കുന്നത്. പഴഞ്ചൻ സ്റ്റൈലായ മുണ്ട്-ഷർട്ട്, സാരി-ബ്ലൗസ് വേഷവിധാനങ്ങൾക്ക് പകരം ഇനി ജയിലിലെ തടവുകാർ ടീ ഷർട്ടും...

വിവാഹവീട്ടിൽ പോയതിൽ ജാഗ്രത കുറവുണ്ടായി; മാസ്‌ക് ധരിച്ചാണ് പോയത്; തെറ്റ് തിരുത്താൻ മടിയില്ലെന്നും കെ മുരളീധരൻ

പരിഗണന ചെന്നിത്തല മാത്രമല്ല; യുഡിഎഫിന് അധികാരം ലഭിച്ചാൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാകാമെന്ന് കെ മുരളീധരൻ; തെരഞ്ഞെടുപ്പിന് മുമ്പേ കോൺഗ്രസിൽ കസേരയ്ക്കായി വടംവലി

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ അധികാര തർക്കം മൂർച്ഛിച്ചു. ഇത്തവണ യുഡിഎഫിന് അധികാരം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയ്‌ക്കൊപ്പം ഉമ്മൻ ചാണ്ടിയെയും പരിഗണിക്കുന്നുണ്ടെന്നാണ് കെ...

Page 1836 of 4536 1 1,835 1,836 1,837 4,536

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.