Baby | India news

കണ്ണൂരിൽ ഒരു വയസുകാരിയോട് കണ്ണില്ലാത്ത ക്രൂരത; രണ്ടാനച്ഛൻ മർദ്ദിച്ച പെൺകുഞ്ഞ് ആശുപത്രിയിൽ

കണ്ണൂർ: കേളകത്ത് ഒരു വയസുള്ള പെൺകുഞ്ഞിനോട് രണ്ടാനച്ഛന്റെ കണ്ണില്ലാത്ത ക്രൂരത. കണിച്ചാർ ചെങ്ങോം കോളനിയിൽ താമസിക്കുന്ന യുവതിയുടെ ഒരു വയസുള്ള പെൺകുഞ്ഞിനെയാണ് രണ്ടാനച്ഛനായ രതീഷ് ക്രൂരമായി മർദിച്ചത്....

മെഴുകുതിരി കത്തിച്ച് പ്ലേറ്റും ചിരട്ടയും കൊട്ടി ‘ഗോ പട്ടേൽ ഗോ’ വിളിക്കണം; കറുത്ത വസ്ത്രമോ ബാഡ്‌ജോ ധരിക്കണം; പ്രഫുൽ പട്ടേലിന്റെ ലക്ഷദ്വീപ് സന്ദർശനം സമ്പൂർണ കരിദിനമായി ആചരിക്കാൻ ആഹ്വാനം

മെഴുകുതിരി കത്തിച്ച് പ്ലേറ്റും ചിരട്ടയും കൊട്ടി ‘ഗോ പട്ടേൽ ഗോ’ വിളിക്കണം; കറുത്ത വസ്ത്രമോ ബാഡ്‌ജോ ധരിക്കണം; പ്രഫുൽ പട്ടേലിന്റെ ലക്ഷദ്വീപ് സന്ദർശനം സമ്പൂർണ കരിദിനമായി ആചരിക്കാൻ ആഹ്വാനം

കവരത്തി: കേന്ദ്രസർക്കാരിന്റെ വിചിത്രമായ നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന് എതിരെ പ്രതിഷേധം കടുപ്പിക്കുമെന്ന് ലക്ഷദ്വീപ് ജനത. അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ സന്ദർശത്തിനെത്തുന്ന ദിവസം...

manikyam | bignewslive

ബാങ്കില്‍ നിക്ഷേപിച്ച പണം മുഴുവന്‍ തട്ടിയെടുത്തു, 84കാരിയെ ചോര്‍ന്നൊലിക്കുന്ന പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ തള്ളി സ്ഥലം വിട്ട് ബന്ധുക്കള്‍, മാണിക്യത്തിന് തുണയായെത്തിയത് പോലീസുകാര്‍

കോഴിക്കോട്: ബന്ധുക്കള്‍ പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ തള്ളിയ 84കാരിക്ക് തുണയായി എത്തി പോലീസുകാര്‍. കോഴിക്കോട് ജില്ലയിലാണ് സംഭവം. പുതിയാപ്പ പാറയുള്ള പറമ്പത്ത് മാണിക്കത്തിനെയാണ് ബന്ധുക്കള്‍ ഉപേക്ഷിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ...

policeman | bignewslive

വിശ്രമമില്ലാതെ ജീവകാരുണ്യ പ്രവര്‍ത്തനം, പാവപ്പെട്ട 11ഓളം കുടുംബങ്ങള്‍ക്ക് വീടൊരുക്കി, നൂറുകണക്കിനാളുകള്‍ക്കു മരുന്നും ഭക്ഷണവും എത്തിച്ചു നല്‍കി; ശരിക്കും പൊന്നാണ് ഈ പോലീസ് മനസ്സ്

പാപ്പിനിശ്ശേരി: രോഗികള്‍ക്ക് മരുന്നെത്തിച്ചു നല്‍കിയും വിശക്കുന്നവര്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കിയും തണലായ ഒരുപാട് പോലീസുകാരെപ്പറ്റി നാം കേട്ടിട്ടുണ്ട്. ഇപ്പോഴിതാ വിവിധ പ്രദേശങ്ങളിലെ നിര്‍ധനരായ 11 ഓളം പേര്‍ക്കു വീട്...

ഐഷ സുൽത്താനയുടെ പ്രസ്താവനയിൽ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന ഒറ്റ വാക്കുമില്ല; രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ല: അഡ്വ. കാളീശ്വരം രാജ്

ഐഷ സുൽത്താനയുടെ പ്രസ്താവനയിൽ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന ഒറ്റ വാക്കുമില്ല; രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ല: അഡ്വ. കാളീശ്വരം രാജ്

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർക്ക് എതിരെ സംസാരിച്ചതിന്റെ പേരിൽ സ്വദേശിയും സംവിധായികയുമായ ഐഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താനാകില്ല. ഐഷയ്ക്ക് എതിരായ രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ലെന്ന് അഭിഭാഷകൻ കാളീശ്വരം രാജ് പ്രതികരിച്ചു....

anat | bignewslive

‘മുഖ്യമന്ത്രീ..കിറ്റില്‍ സ്‌നാക്‌സ് പായ്ക്കറ്റ് കൂടി ഉള്‍പ്പെടുത്തണേ’; വീട്ടുകാരറിയാതെ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് ഏഴാംക്ലാസ്സുകാരി, ഭക്ഷ്യക്കിറ്റ് വിതരണം ചെയ്താല്‍ അതില്‍ ബിസ്‌കറ്റുമുണ്ടാവുമെന്ന് അനറ്റിന് ഉറപ്പ് നല്‍കി മന്ത്രി

അടൂര്‍: വീട്ടുകാര്‍ ആരുമറിയാതെയാണ് കുഞ്ഞ് അനറ്റ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. സ്‌കൂളുകള്‍ വഴി വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന കിറ്റില്‍ സ്‌നാക്‌സ് പായ്ക്കറ്റ് കൂടി ഉള്‍പ്പെടുത്തണമെന്നായിരുന്നു ഈ ഏഴാംക്ലാസ്സുകാരി മുഖ്യമന്ത്രിയോട് കത്തിലൂടെ...

മകൻ അക്രമാസക്തനായിട്ടും വിട്ടുപോയില്ല; കൂടെ നിന്നു സംരക്ഷിച്ചു; ഒടുവിൽ മാതാവിന്റെ ജീവൻ കവർന്ന് മകൻ; വയോധികയുടെ മരണത്തിൽ ഞെട്ടൽ

മകൻ അക്രമാസക്തനായിട്ടും വിട്ടുപോയില്ല; കൂടെ നിന്നു സംരക്ഷിച്ചു; ഒടുവിൽ മാതാവിന്റെ ജീവൻ കവർന്ന് മകൻ; വയോധികയുടെ മരണത്തിൽ ഞെട്ടൽ

വരന്തരപ്പിള്ളി: തൃശ്ശൂർ കച്ചേരിക്കടവിൽ മാനസികവൈകല്യമുള്ള മകന്റെ അടിയേറ്റ് വയോധികയായ മാതാവ് മരിച്ചതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. മകൻ അക്രമാസക്തനായിട്ടുപോലും വീട്ടിൽ നിന്നും മാറി താമസിക്കാതെ സംരക്ഷിക്കുകയായിരുന്നു കച്ചേരിക്കടവ് കിഴക്കൂടൻ...

aisha sultana | bignewslive

’20-ാം തീയതി അവരെന്നെ ലോക്ക് ചെയ്യും, പിന്നെയെനിക്ക് കേരളത്തിലേക്ക് വരാന്‍ സാധിക്കില്ല, അള്ളാഹു കൊണ്ടുതന്നെ അവസരമാണിതെന്നാണ് അവര്‍ പറഞ്ഞത്’; അബ്ദുള്ളക്കുട്ടിയ്ക്കും ബിജെപിക്കുമെതിരെ ഐഷ സുല്‍ത്താന

ബിജെപിയുടെയും അബ്ദുള്ളക്കുട്ടിയുടെയും ലക്ഷ്യം തന്നെ ഒറ്റപ്പെടുത്തുക എന്നത് മാത്രമാണെന്ന് ഐഷ സുല്‍ത്താന. തന്നെ ലക്ഷദ്വീപില്‍ ഒതുക്കുക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഗൂഢാലോചന സമയത്ത് അള്ളാഹു കൊണ്ടുതന്നെ അവസരമെന്നാണ് അവര്‍...

തത്ക്കാലം രക്ഷ! ലോക്ക് ഡൗൺ ലംഘിച്ചതിന് പിടിച്ചെടുത്ത വാഹനങ്ങൾ കൊണ്ട് സ്റ്റേഷനുകൾ നിറഞ്ഞു; ഏപ്രിൽ 15ന് ശേഷം വിട്ടുകൊടുക്കും

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഇന്നും തുടരും

തിരുവനന്തപുരം: കോവിഡ് പോസ്റ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിൽ സമ്പൂർണ ലോക്ഡൗൺ ഞായറാഴ്ചയും തുടരും. അതേസമയം, ശനിയാഴ്ച കോവിഡ് വിലക്ക് ലംഘനം നടത്തിയതിന് 5346 ആളുകളുടെ പേരിൽ കേസെടുത്തതായി...

Electric Post | Bignewslive

ലോറിയുടെ മുകളില്‍ കമ്പി കുടുങ്ങി; പിന്നാലെ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു! വീണത് ലോറിക്ക് പിന്നാലെ എത്തിയ ബൈക്ക് യാത്രികന്റെ ദേഹത്തേയ്ക്കും! അതിദാരുണ മരണം

തിരുവനന്തപുരം: ലോറിയുടെ മുകളില്‍ കമ്പി കുടുങ്ങിയതിനെ തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റ് റോഡിലേയ്ക്ക് മറിഞ്ഞു വീണ് അപകടം. പോസ്റ്റിന് അടിയില്‍ കുടുങ്ങിയ ബൈക്ക് യാത്രികന്‍ മരണപ്പെട്ടു. ലോറിക്ക് പിന്നാലെ...

Page 1547 of 4525 1 1,546 1,547 1,548 4,525

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.