എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു; അന്വേഷണം തുടരുമെന്ന് മുഖ്യമന്ത്രി

എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി വകുപ്പ് സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി. ക്രിമിനല്‍ കേസില്‍ പ്രതിയായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍ കാലാവധി...

firoz kunnamparambil | bignewslive

ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവിലെ തട്ടിപ്പ് തടയാം ഇങ്ങനെ, പോംവഴി പറഞ്ഞ് ഫിറോസ് കുന്നംപറമ്പില്‍

ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ സോഷ്യല്‍മീഡിയയിലൂടെ തട്ടിപ്പുകള്‍ പെരുകി വരികയാണ്. ഇത് തടയാന്‍ പരിഹാരമാര്‍ഗം നിര്‍ദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഫിറോസ് കുന്നംപറമ്പില്‍. ഒരു രോഗിക്ക് വേണ്ടി വീഡിയോ ചെയ്യുമ്പോള്‍ അതിലേക്ക്...

nisha | bignewslive

ഭര്‍ത്താവ് കോവിഡ് ബാധിച്ച് മരിച്ചു,, പിന്നാലെ വീടും സ്വത്തുക്കളും ഭര്‍തൃവീട്ടുകാര്‍ തട്ടിയെടുത്തു, ഒപ്പം നാടുവിടണമെന്ന് ഭീഷണിയും;മലയാളി യുവതി ബംഗളൂരുവില്‍ ദുരിതത്തില്‍

ബംഗളൂരു: ഭര്‍തൃവീട്ടുകാര്‍ വീടും സ്വത്തുക്കളും തട്ടിയെടുത്തെന്ന പരാതിയുമായി മലയാളി യുവതി. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിനിയായ നിഷയാണ് ഇതുസംബന്ധിച്ച് കര്‍ണാടക മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഭര്‍ത്താവ് കൊവിഡ് ബാധിച്ചു...

arrest | bignewslive

കുളിമുറിയില്‍ ക്യാമറ ഓണ്‍ ചെയ്ത നിലയില്‍ മൊബൈല്‍ ഫോണ്‍, ബഹളം വെച്ച് യുവതി; ഓടിരക്ഷപ്പെട്ട 25കാരന്‍ പോലീസ് പിടിയില്‍

കല്‍പ്പറ്റ: യുവതി കുളിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച 25കാരന്‍ പിടിയില്‍. കണിയാരം മെറ്റിയാരകുന്നേല്‍ ശരണ്‍പ്രകാശ് ആണ് അറസ്റ്റിലായത്. സംഭവത്തില്‍ ഐടി നിയമപ്രകാരം ശരണ്‍ പ്രകാശിന്റെ...

money fraud | bignewskerala

ഗുരുതര രോഗം ബാധിച്ച കുഞ്ഞിന്റെ ചികിത്സാ സഹായ അക്കൗണ്ട് വിവരങ്ങളില്‍ തിരിമറി നടത്തി പണം തട്ടി, 55കാരിയും മകളും പിടിയില്‍, മകന്‍ ഒളിവില്‍

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതര രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മൂന്നു വയസുകാരിക്കുള്ള ചികിത്സാ സഹായ അക്കൗണ്ട് വിവരങ്ങളില്‍ തിരിമറി നടത്തി പണം തട്ടിയെടുത്ത 55കാരിയും...

Fuel Price | Bignewslive

100 കടന്ന് പെട്രോളിന്റെ കുതിപ്പ് തുടരുന്നു; പതിവ് തെറ്റിക്കാതെ ഇന്നും ഇന്ധന വിലവര്‍ധനവ്, സെഞ്ച്വറിയിലേയ്ക്ക് ഡീസലിന്റെ ‘ഓട്ടവും’

തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ രാജ്യത്തെ പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസിലിന് 27 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. പുതിയ നിരക്കനുസരിച്ച് പെട്രോളിന്...

തൃശ്ശൂരില്‍ 30 കോടിയുടെ തിമിംഗല ഛര്‍ദി പിടികൂടി; മൂന്ന് പേര്‍ പിടിയില്‍

തൃശ്ശൂരില്‍ 30 കോടിയുടെ തിമിംഗല ഛര്‍ദി പിടികൂടി; മൂന്ന് പേര്‍ പിടിയില്‍

തൃശൂര്‍: ചേറ്റുവയില്‍ 30 കോടിയുടെ തിമിംഗല ഛര്‍ദി പിടികൂടി. മൂന്നു പേരെ വനം വിജിലന്‍സ് പിടികൂടി. പിടിയിലായത് വാടാനപ്പിള്ളി സ്വദേശി റഫീഖ്, പാലയൂര്‍ സ്വദേശി ഫൈസല്‍, എറണാകുളം...

മിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരത! പശുക്കളെ ആസിഡ് ഒഴിച്ച് പൊള്ളിച്ചു; പോലീസില്‍ പരാതി

മിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരത! പശുക്കളെ ആസിഡ് ഒഴിച്ച് പൊള്ളിച്ചു; പോലീസില്‍ പരാതി

കോതമംഗലം: സംസ്ഥാനത്ത് വീണ്ടും മിണ്ടാപ്രാണികളോട് കണ്ണില്ലാത്ത ക്രൂരത. കവളങ്ങാട് പഞ്ചായത്തിലെ തലക്കോട് ചുള്ളിക്കണ്ടം പ്രദേശത്ത് പശുക്കളെ ആസിഡ് ഒഴിച്ച് പൊള്ളിച്ചു. നാല് പശുക്കള്‍ക്ക് പൊള്ളലേറ്റു. കവളങ്ങാട് പഞ്ചായത്തിലെ...

ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യവകുപ്പില്‍ പുതിയ ചുമതല

ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യവകുപ്പില്‍ പുതിയ ചുമതല

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യവകുപ്പില്‍ പുതിയ ചുമതല. മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ചു കൊല്ലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍....

കരച്ചിൽ കേട്ട് പരിശോധിച്ചപ്പോൾ ചെറിയ മുറിവ്, പൂച്ച മാന്തിയതെന്നും സംശയിച്ചു; പതിനൊന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം; വിഷജീവി കടിച്ചതെന്ന് സംശയം

കരച്ചിൽ കേട്ട് പരിശോധിച്ചപ്പോൾ ചെറിയ മുറിവ്, പൂച്ച മാന്തിയതെന്നും സംശയിച്ചു; പതിനൊന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം; വിഷജീവി കടിച്ചതെന്ന് സംശയം

ചിറ്റൂർ: വിഷമുള്ള അജ്ഞാത ജീവിയുടെ കടിയേറ്റു 11 മാസം പ്രായമുള്ള കുട്ടി മരിച്ചു. നല്ലേപ്പിള്ളി കമ്പിളിച്ചുങ്കം കോളനിയിൽ രമേഷിന്റെ മകൾ ദേവനന്ദയാണു മരിച്ചത്. പാമ്പാണ് കടിച്ചതെന്ന് ബന്ധുക്കൾ...

Page 1491 of 4527 1 1,490 1,491 1,492 4,527

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.