Imran Muhammed | Bignewslive

18 കോടിയുടെ കാരുണ്യത്തിന് കാത്തുനിന്നില്ല; 16 കോടിയോളം സമാഹരിച്ചതും അറിഞ്ഞില്ല, അപൂര്‍വ്വ രോഗം ബാധിച്ച ഇമ്രാന്‍ യാത്രയായി

അങ്ങാടിപ്പുറം: 18 കോടി രൂപയുടെ മരുന്നിന്റെ കാരുണ്യത്തിന് കാത്തുനില്‍ക്കാതെ കുഞ്ഞു ഇമ്രാന്‍ മുഹമ്മദ് ലോകത്തോട് വിടപറഞ്ഞു. ചൊവ്വാഴ്ച രാത്രി 11.30-ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് കുട്ടി...

മരണം ദര്‍ശിച്ചു തന്നെയാണ് ഈ വഴി തെരഞ്ഞെടുത്തത്: വീട്ടിലിരുത്തിക്കളയാമെന്ന് വ്യാമോഹിക്കരുത്; കെകെ രമ

മരണം ദര്‍ശിച്ചു തന്നെയാണ് ഈ വഴി തെരഞ്ഞെടുത്തത്: വീട്ടിലിരുത്തിക്കളയാമെന്ന് വ്യാമോഹിക്കരുത്; കെകെ രമ

കോഴിക്കോട്: മകന്‍ അഭിനന്ദിനെയും ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെയും കൊലപ്പെടുത്തുമെന്ന് ഭീഷണിക്കത്ത് ലഭിച്ചതിനു പിന്നാലെ പ്രതികരണവുമായി കെകെ രമ എംഎല്‍എ. കത്ത് വെറുമൊരു ഊമക്കത്ത് എന്ന...

ലിംഗമാറ്റ ശസ്ത്രക്രിയ പിഴവ് ആരോപിച്ച   ട്രാന്‍സ്‌ജെന്‍ഡര്‍ ആര്‍ജെ അനന്യ ആത്മഹത്യ ചെയ്ത നിലയില്‍

ലിംഗമാറ്റ ശസ്ത്രക്രിയ പിഴവ് ആരോപിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ ആര്‍ജെ അനന്യ ആത്മഹത്യ ചെയ്ത നിലയില്‍

കൊച്ചി: കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ആര്‍ജെ അനന്യ കുമാരി അലക്സിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊച്ചിയിലെ ലുലുമാളിന് സമീപമുള്ള ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം...

കോവിഡ് സാഹചര്യത്തിൽ അവയവദാനത്തിന് കാലതാമസമെന്ന് പരാതി; നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി

കോവിഡ് സാഹചര്യത്തിൽ അവയവദാനത്തിന് കാലതാമസമെന്ന് പരാതി; നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തിൽ അവയവദാനത്തിന്റെ കാര്യത്തിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ നടപടി സ്വീകരിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അവയവ ദാനം അംഗീകാരം നൽകുന്നതിനുള്ള ജില്ലാ...

Suresh Gopi | Bignewslive

‘ഞാനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ആ പ്രശ്‌നം ഒറ്റ ഫോണ്‍കോളില്‍ പരിഹരിക്കും’ കിറ്റക്‌സ് കേരളം വിട്ടതില്‍ പ്രതികരണവുമായി സുരേഷ് ഗോപി

കൊച്ചി: കിറ്റെക്സ് കേരളത്തിലെ പദ്ധതികളുപേക്ഷിച്ച് തെലങ്കാനയിലേക്ക് പോയ സംഭവത്തില്‍ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. 'ചാനല്‍ ഐആം' എന്ന യൂട്യൂബ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം....

ലോകം കാത്തിരുന്ന ശുഭവാര്‍ത്തയെത്തി: കോവിഡ് വാക്‌സിന്‍ സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്, അഭിനന്ദനപ്രവാഹം

വാക്‌സിനെടുത്തതിന് പിന്നാലെ വീട്ടമ്മയുടെ അരയ്ക്ക് താഴെ തളര്‍ന്നു; ചികിത്സയ്ക്ക് സര്‍ക്കാറിന്റെ കനിവ് കാത്ത് കുടുംബം

കൊച്ചി: കോവിഡ് വാക്‌സിനെടുത്തതിന് പിന്നാലെ വീട്ടമ്മയുടെ അരയ്ക്ക് താഴെ തളര്‍ന്നതായി പരാതി. എറണാകുളം തമ്മനം സ്വദേശി സലാഹുദ്ദീന്റെ ഭാര്യ ബുഷ്‌റ(49)യാണ് ട്രാന്‍സ്‌വേഴ്‌സ് മയലിറ്റിസ് എന്ന ദുരിതമനുഭവിക്കുന്നത്. മേയ്...

നാളെ മുതല്‍ സംസ്ഥാനത്ത് പുതിയ നിയന്ത്രണം:  എ,ബി വിഭാഗത്തില്‍ കൂടുതല്‍ ഇളവുകള്‍; ടിപിആര്‍ 15 ന് മുകളിലെങ്കില്‍ കടുത്ത നിയന്ത്രണം

സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ തുടരും: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകളില്ല, ബക്രീദ് ഇളവുകള്‍ ഇന്ന് അവസാനിയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകളില്ല. ഒരാഴ്ച കൂടി കേരളത്തില്‍ വാരാന്ത്യ ലോക്ഡൗണ്‍ തുടരും. നിലവിലെ നിയന്ത്രണങ്ങള്‍ തുടരാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി....

cpm biriyani challenge | bignewslive

അരയ്ക്ക് താഴെ തളര്‍ന്ന യുവതിയുടെ വിവാഹച്ചെലവുകള്‍ കണ്ടെത്താന്‍ ബിരിയാണി ചലഞ്ചുമായി സിപിഎം; നന്മയ്ക്ക് കൈയ്യടി

മാവേലിക്കര: അരയ്ക്ക് താഴെ തളര്‍ന്ന യുവതിയുടെ വിവാഹച്ചെലവുകള്‍ കണ്ടെത്താന്‍ മുന്നിട്ടിറങ്ങി സിപിഎം. ചെട്ടികുളങ്ങര ഈരേഴ വടക്ക് വിനീഷ് ഭവനത്തില്‍ വിനീതയുടെ (34) വിവാഹം നടത്താനാണ് സിപിഎം ചെട്ടികുളങ്ങര...

zika virus | bignewslive

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു; രോഗികളുടെ എണ്ണം 38 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ഉച്ചക്കട കുളത്തൂര്‍ സ്വദേശിനിക്കാണ് (49) സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്...

പണി ഇടതുപക്ഷത്തെ കുരിശിൽ കയറ്റൽ; ഈ വിഴുപ്പിന്റെ ബോർഡ് എടുത്ത് മാറ്റിയതിന് അഭിവാദ്യങ്ങൾ; എ ജയശങ്കറിനെ പുറത്താക്കിയ സിപിഐയെ അഭിനന്ദിച്ച് പിവി അൻവർ എംഎൽഎ

പണി ഇടതുപക്ഷത്തെ കുരിശിൽ കയറ്റൽ; ഈ വിഴുപ്പിന്റെ ബോർഡ് എടുത്ത് മാറ്റിയതിന് അഭിവാദ്യങ്ങൾ; എ ജയശങ്കറിനെ പുറത്താക്കിയ സിപിഐയെ അഭിനന്ദിച്ച് പിവി അൻവർ എംഎൽഎ

തിരുവനന്തപുരം: അഡ്വ. എ ജയശങ്കറിനെ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചിൽ നിന്ന് സിപിഐ ഒഴിവാക്കിയ നടപടിയിൽ പാർട്ടിയെ അഭിനന്ദിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ. 'ഈ വിഴുപ്പിന്റെ...

Page 1463 of 4521 1 1,462 1,463 1,464 4,521

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.