വേനല്‍ച്ചൂട് കനക്കുന്നു: സ്‌കൂളുകളില്‍ ഇനി വാട്ടര്‍ ബെല്‍

വേനല്‍ച്ചൂട് കനക്കുന്നു: സ്‌കൂളുകളില്‍ ഇനി വാട്ടര്‍ ബെല്‍

തിരുവനന്തപുരം: ഇനി മുതല്‍ സ്‌കൂളുകളില്‍ വെള്ളം കുടിക്കാനായി ഇടവേള. സംസ്ഥാനത്ത് വേനല്‍ച്ചൂട് കനക്കുന്ന സാഹചര്യത്തിലാണ് വിദ്യാലയങ്ങളില്‍ വാട്ടര്‍ ബെല്‍ അനുവദിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മന്ത്രി വി...

എംഡിഎംഎയുമായി ഹയർസെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ; സംഭവം വയനാട്ടിൽ

എംഡിഎംഎയുമായി ഹയർസെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ; സംഭവം വയനാട്ടിൽ

വൈത്തിരി: വയനാട് വൈത്തിരിയിൽ വെച്ച് എംഡിഎംഎയുമായി ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. പുൽപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ പ്രിൻസിപ്പലായ പുൽപ്പള്ളി രഘുനന്ദനം വീട്ടിൽ കെആർ ജയരാജ(49)നെയാണ് പിടികൂടിയത്. ഇയാൾ...

കാട്ടാന ആക്രമണം; വയനാട്ടിൽ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫും എല്‍ഡിഎഫും

കാട്ടാന ആക്രമണം; വയനാട്ടിൽ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫും എല്‍ഡിഎഫും

മാനന്തവാടി: വയനാട് കുറുവയിൽ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വെള്ളച്ചാലില്‍ പോള്‍ (50) മരിച്ച സംഭവത്തിന് പിന്നാലെ വയനാട്ടിൽ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫും എല്‍ഡിഎഫും. ഒരാഴ്ചയ്ക്കുള്ളില്‍...

മാനന്തവാടിയിൽ കാട്ടാന ആക്രമിച്ച ഫോറസ്റ്റ് വാച്ചറെയും കൊണ്ട് പാഞ്ഞ് ആംബുലൻസ്; 1.57 മണിക്കൂർ കൊണ്ട് നിന്ന് കോഴിക്കോടെത്തി

മാനന്തവാടിയിൽ കാട്ടാന ആക്രമിച്ച ഫോറസ്റ്റ് വാച്ചറെയും കൊണ്ട് പാഞ്ഞ് ആംബുലൻസ്; 1.57 മണിക്കൂർ കൊണ്ട് നിന്ന് കോഴിക്കോടെത്തി

കോഴിക്കോട്: വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഫോറസ്റ്റ് വാച്ചർ പോളിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോളിനേയും കൊണ്ട് വന്ന ഐ.സി.യു....

അച്ഛനും സഹോദരിയും പോയി; ജീവിതം അവസാനിപ്പിക്കാൻ ട്രെയിനിന് മുന്നിലേക്ക് പാഞ്ഞ് 18കാരൻ; ജീവിതത്തിലേക്ക് കൈപിടിച്ച് പോലീസ്

അച്ഛനും സഹോദരിയും പോയി; ജീവിതം അവസാനിപ്പിക്കാൻ ട്രെയിനിന് മുന്നിലേക്ക് പാഞ്ഞ് 18കാരൻ; ജീവിതത്തിലേക്ക് കൈപിടിച്ച് പോലീസ്

വടകര: ജീവിതത്തിൽ ഒറ്റപ്പെട്ടെന്ന തോന്നൽ വന്നതോടെ ജീവിതം അവസാനിപ്പിക്കാനായി ട്രെയിനിനു മുൻപിൽ ചാടാൻ ഓടിയ പതിനെട്ടുകാരനെ തടഞ്ഞുനിർത്തി ജീവിതത്തിലേക്ക് കൈപിടിച്ച് പോലീസുകാർ. സമയോചിതമായി ഇടപെട്ട് കൗമാരക്കാരന്റെ ജീവൻ...

സംസ്ഥാനത്ത് ചൂട് കനക്കും, നാല് ജില്ലകളില്‍ താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കനക്കും, നാല് ജില്ലകളില്‍ താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ താപനില മുന്നറിയിപ്പ്. ഇന്നും നാളെയും സംസ്ഥാനത്തെ നാല് ജില്ലകളില്‍ താപനില കുതിച്ചുയരാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഇന്നും...

പത്തനംതിട്ടയിൽ സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവർക്ക് ദാരുണമരണം; കുട്ടികൾ സുരക്ഷിതർ

പത്തനംതിട്ടയിൽ സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവർക്ക് ദാരുണമരണം; കുട്ടികൾ സുരക്ഷിതർ

സീതത്തോട്: പത്തനംതിട്ട ചിറ്റാർ കൊടുമുടിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാഡ്രൈവർക്ക് ദാരുണമരണം. സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷയാണ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. സംഭവത്തിൽ ഓട്ടോഡ്രൈവറായ പടയണിപ്പാറ...

തേനീച്ചയുടെ കുത്തേറ്റ് 60കാരന് ദാരുണാന്ത്യം

തേനീച്ചയുടെ കുത്തേറ്റ് 60കാരന് ദാരുണാന്ത്യം

ഇടുക്കി: തേനീച്ചയുടെ കുത്തേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ മരിച്ചു. കോരംപാറ സ്വദേശി രാമചന്ദ്രന്‍ (60) ആണ് മരിച്ചത്. കൃഷിയിടത്തില്‍ പണിയെടുക്കവേ ഇന്നലെയാണ് രാമചന്ദ്രനെ തേനീച്ചക്കൂട്ടം ആക്രമിച്ചത്. ഉടന്‍ തന്നെ...

മുള്ളന്‍പന്നിയെ ജീപ്പ് ഇടിച്ച് കൊലപ്പെടുത്തി ഇറച്ചിയാക്കി: ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍

മുള്ളന്‍പന്നിയെ ജീപ്പ് ഇടിച്ച് കൊലപ്പെടുത്തി ഇറച്ചിയാക്കി: ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം അഞ്ചലില്‍ മുള്ളന്‍പന്നിയെ ജീപ്പ് ഇടിച്ച് കൊലപ്പെടുത്തി ഇറച്ചിയാക്കിയ ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍. വാളകം അമ്പലക്കര സ്വദേശി ബാജിയാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്....

മലയാറ്റൂരില്‍ കിണറ്റില്‍ കുട്ടിയാന വീണു; ജെസിബി ഉപയോഗിച്ച് രക്ഷിയ്ക്കാന്‍ ശ്രമം

മലയാറ്റൂരില്‍ കിണറ്റില്‍ കുട്ടിയാന വീണു; ജെസിബി ഉപയോഗിച്ച് രക്ഷിയ്ക്കാന്‍ ശ്രമം

ഇടുക്കി: മലയാറ്റൂരില്‍ കിണറ്റില്‍ കുട്ടിയാന വീണു. മലയാറ്റൂര്‍ ഇല്ലിത്തോട്ടില്‍ റബ്ബര്‍ തോട്ടത്തിലെ കിണറ്റിലാണ് കുട്ടിയാന വീണത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കുട്ടിയാനയെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. ആദ്യം...

Page 128 of 4525 1 127 128 129 4,525

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.