BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 23, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സംസ്ഥാനത്ത് ചൂട് കനക്കും, നാല് ജില്ലകളില്‍ താപനില മുന്നറിയിപ്പ്

ഇന്നും നാളെയും കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കി

Surya by Surya
February 16, 2024
in Kerala News
0
സംസ്ഥാനത്ത് ചൂട് കനക്കും, നാല് ജില്ലകളില്‍ താപനില മുന്നറിയിപ്പ്
536
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ താപനില മുന്നറിയിപ്പ്. ഇന്നും നാളെയും സംസ്ഥാനത്തെ നാല് ജില്ലകളില്‍ താപനില കുതിച്ചുയരാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

READ ALSO

ആര്യാടന്‍ മുഹമ്മദിൻ്റെ സഹോദരന്‍ ആര്യാടന്‍ മമ്മു അന്തരിച്ചു, നിലമ്പൂരിലെ വിജയാഘോഷം നിര്‍ത്തിവച്ചു

ആര്യാടന്‍ മുഹമ്മദിൻ്റെ സഹോദരന്‍ ആര്യാടന്‍ മമ്മു അന്തരിച്ചു, നിലമ്പൂരിലെ വിജയാഘോഷം നിര്‍ത്തിവച്ചു

June 23, 2025
2
അഹമ്മദാബാദ് വിമാന ദുരന്തം, മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ് വിമാന ദുരന്തം, മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

June 23, 2025
2

ഇന്നും നാളെയും കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കി. കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 38°C വരെയും, കോട്ടയം ജില്ലയില്‍ 37°C വരെയും, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ 36°C വരെയും (സാധാരണയെക്കാള്‍ 3 മുതല്‍ 4 നാല് ഡിഗ്രി സെല്‍ഷ്യസ് വരൈ കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

Tags: temperature-rises-in-kerala

Related Posts

No Content Available
Load More
Next Post
അച്ഛനും സഹോദരിയും പോയി; ജീവിതം അവസാനിപ്പിക്കാൻ ട്രെയിനിന് മുന്നിലേക്ക് പാഞ്ഞ് 18കാരൻ; ജീവിതത്തിലേക്ക് കൈപിടിച്ച് പോലീസ്

അച്ഛനും സഹോദരിയും പോയി; ജീവിതം അവസാനിപ്പിക്കാൻ ട്രെയിനിന് മുന്നിലേക്ക് പാഞ്ഞ് 18കാരൻ; ജീവിതത്തിലേക്ക് കൈപിടിച്ച് പോലീസ്

മാനന്തവാടിയിൽ കാട്ടാന ആക്രമിച്ച ഫോറസ്റ്റ് വാച്ചറെയും കൊണ്ട് പാഞ്ഞ് ആംബുലൻസ്; 1.57 മണിക്കൂർ കൊണ്ട് നിന്ന് കോഴിക്കോടെത്തി

മാനന്തവാടിയിൽ കാട്ടാന ആക്രമിച്ച ഫോറസ്റ്റ് വാച്ചറെയും കൊണ്ട് പാഞ്ഞ് ആംബുലൻസ്; 1.57 മണിക്കൂർ കൊണ്ട് നിന്ന് കോഴിക്കോടെത്തി

ഭാര്യയുടെ ശിരസ് ഒരു കൈയ്യിൽ, മറുകൈയ്യിൽ അരിവാളുമായി തെരുവിൽ; ജനങ്ങളെ ഭീതിയിലാക്കി യുവാവ്; ഒടുവിൽ അറസ്റ്റ്

ഭാര്യയുടെ ശിരസ് ഒരു കൈയ്യിൽ, മറുകൈയ്യിൽ അരിവാളുമായി തെരുവിൽ; ജനങ്ങളെ ഭീതിയിലാക്കി യുവാവ്; ഒടുവിൽ അറസ്റ്റ്

Discussion about this post

RECOMMENDED NEWS

‘അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ല, അൻവര്‍ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ’; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

‘അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ല, അൻവര്‍ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ’; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

9 hours ago
9
നിലമ്പൂരിൽ വോട്ടെണ്ണൽ തുടങ്ങി; മുന്നിൽ ആര്യാടൻ ഷൗക്കത്ത്

നിലമ്പൂരിൽ ലീഡ് ആര്യാടൻ ഷൗക്കത്തിന്

11 hours ago
8
എല്ലാ പഞ്ചായത്തിലും യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ആത്മ വിശ്വാസം പ്രകടിപ്പിച്ച് സാദിഖലി തങ്ങൾ

എല്ലാ പഞ്ചായത്തിലും യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ആത്മ വിശ്വാസം പ്രകടിപ്പിച്ച് സാദിഖലി തങ്ങൾ

10 hours ago
8
യുഡിഎഫ് ലീഡ് 6500 കടന്നു, നിലമ്പൂരിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം തുടങ്ങി

യുഡിഎഫ് ലീഡ് 6500 കടന്നു, നിലമ്പൂരിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം തുടങ്ങി

10 hours ago
8

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version