സംവിധായകന്‍ സുകുമേനോന്‍ അന്തരിച്ചു

സംവിധായകന്‍ സുകുമേനോന്‍ അന്തരിച്ചു

ചെന്നൈ: മലയാള ചലച്ചിത്ര സംവിധായകന്‍ പി സുകുമേനോന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 78 വയസ്സായിരുന്നു. ചെന്നൈ മദ്രാസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വെച്ച് ഇന്നലെ രാത്രിയായിരുന്നു അന്ത്യം....

റിലയന്‍സിന് കരാര്‍ നല്‍കിയാല്‍ മാത്രം റാഫേലില്‍ ഒപ്പിടുകയുള്ളുവെന്ന് നിര്‍ബന്ധിത വ്യവസ്ഥ വെച്ചു; പുതിയ വെളിപ്പെടുത്തലില്‍ വെട്ടിലായി മോഡിയും അംബാനിയും

റിലയന്‍സിന് കരാര്‍ നല്‍കിയാല്‍ മാത്രം റാഫേലില്‍ ഒപ്പിടുകയുള്ളുവെന്ന് നിര്‍ബന്ധിത വ്യവസ്ഥ വെച്ചു; പുതിയ വെളിപ്പെടുത്തലില്‍ വെട്ടിലായി മോഡിയും അംബാനിയും

ന്യൂഡല്‍ഹി: വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും വ്യവസായ സുഹൃത്ത് അംബാനിയേയും വെട്ടിലാക്കി റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തല്‍. വിമാന കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്...

തെറ്റ് ചെയ്‌തെങ്കില്‍ എന്റെ മകനെ തൂക്കിക്കൊല്ലൂ, പക്ഷെ അതിന്റെ പേരില്‍ നിരപരാധികളായ ബീഹാറികളെ ഉപദ്രവിക്കരുത്..! ഗുജറാത്ത് പീഡനക്കേസ് പ്രതിയുടെ അമ്മ

തെറ്റ് ചെയ്‌തെങ്കില്‍ എന്റെ മകനെ തൂക്കിക്കൊല്ലൂ, പക്ഷെ അതിന്റെ പേരില്‍ നിരപരാധികളായ ബീഹാറികളെ ഉപദ്രവിക്കരുത്..! ഗുജറാത്ത് പീഡനക്കേസ് പ്രതിയുടെ അമ്മ

അഹമ്മദാബാദ്: ഗുജറാത്തില്‍ വിവാദമായ നവജാതശിശുവിനെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ അമ്മ പ്രതികരണവുമായി രംഗത്ത്. മകന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണമെന്നും അതിന്റെ പേരില്‍ ഇതരസംസ്ഥാനക്കാരെ ഉപദ്രവിക്കരുതെന്നും അവര്‍ വ്യക്തമാക്കി....

‘മീ ടൂ’  എംജെ അക്ബറിനെതിരെ ആരോപണവുമായി കൂടുതല്‍ സ്ത്രീകള്‍; രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

‘മീ ടൂ’ എംജെ അക്ബറിനെതിരെ ആരോപണവുമായി കൂടുതല്‍ സ്ത്രീകള്‍; രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മീ ടൂ പ്രചാരണത്തിന്റെ ഭാഗമായി ലൈംഗികാതിക്രമ ആരോപണം നേരിടുന്ന കേന്ദ്ര വിദേശകാര്യസഹമന്ത്രി എംജെ അക്ബറിനെതിരേ ആരോപണവുമായി ഇന്നലെ കൂടുതല്‍ സ്ത്രീകളെമെത്തി.അതോടൊപ്പം അക്ബറിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്...

ആശങ്കയിലാഴ്ത്തി തിത്‌ലി ചുഴലിക്കൊടുങ്കാറ്റ്..!  ഒഡിഷ തീരത്തെത്തി, 5 തീരദേശ ജില്ലകളില്‍ സര്‍ക്കാര്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

ആശങ്കയിലാഴ്ത്തി തിത്‌ലി ചുഴലിക്കൊടുങ്കാറ്റ്..! ഒഡിഷ തീരത്തെത്തി, 5 തീരദേശ ജില്ലകളില്‍ സര്‍ക്കാര്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

ഭുവനേശ്വര്‍: കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലിന് സമീപം രൂപംകൊണ്ട തിത്‌ലി ചുഴലിക്കൊടുങ്കാറ്റ് ഒഡിഷ തീരത്തെത്തിയതായി റിപ്പോര്‍ട്ട്. അതിശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡിഷയില്‍ 5 തീരദേശ ജില്ലകളില്‍ സര്‍ക്കാര്‍...

തുഷാര്‍ മെഹ്ത പുതിയ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ

തുഷാര്‍ മെഹ്ത പുതിയ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: തുഷാര്‍ മെഹ്തയെ പുതിയ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയായി നിയമിച്ചു. ക്യാബിനെറ്റിന്റെ അപ്പോയിന്‍മെന്റ് കമ്മിറ്റി തീരുമാനം അംഗീകരിച്ചു. ജൂണ്‍ 30, 2020 വരെയാണ് ഇദ്ദേഹത്തിന്റെ കാലാവധി....

ശശി തരൂര്‍ പ്രധാനമന്ത്രിയെ ‘floccinaucinihilipilification’ എന്ന് പറഞ്ഞു; അര്‍ത്ഥം അന്വേഷിച്ച് സോഷ്യല്‍ മീഡിയ

ശശി തരൂര്‍ പ്രധാനമന്ത്രിയെ ‘floccinaucinihilipilification’ എന്ന് പറഞ്ഞു; അര്‍ത്ഥം അന്വേഷിച്ച് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് ജീവിതത്തില്‍ ഇന്നേവരെ കേള്‍ക്കാത്ത ഇംഗ്ലീഷ് വാക്കുകള്‍ പരിചയപ്പെടുത്തി കൊടുക്കുന്നതില്‍ ശശി തരൂര്‍ എംപി എന്നും മുന്‍പന്തിയിലാണ്. തരൂര്‍ ട്വിറ്ററിര്‍ കുറിക്കുന്ന പല വാക്കുകളുടെയും അര്‍ത്ഥം...

തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് പുതിയ മേയറിനെ സംബന്ധിച്ച് സൂചന നല്‍കി; വിവാദത്തില്‍പ്പെട്ട് ഗവര്‍ണര്‍

തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് പുതിയ മേയറിനെ സംബന്ധിച്ച് സൂചന നല്‍കി; വിവാദത്തില്‍പ്പെട്ട് ഗവര്‍ണര്‍

ശ്രീനഗര്‍: മെയര്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിന് മുമ്പേ പുതിയ മേയറിനെ സംബന്ധിച്ച് സൂചന നല്‍കിയ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് വിവാദത്തില്‍. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നോ എന്ന ചോദ്യത്തിന്...

കുടുംബത്തെ തനിച്ചാക്കി ഭര്‍ത്താവ് കാണാമറയത്തേക്ക് പോയിട്ട് വര്‍ഷങ്ങള്‍; എങ്കിലും തളരാതെ ബിനിത പടുത്തുയര്‍ത്തിയത് 125കുട്ടികള്‍ക്ക് സംരക്ഷണ വലയം; ഇപ്പോള്‍ ഒരു കോടിയുടെ വിജയിയും!

കുടുംബത്തെ തനിച്ചാക്കി ഭര്‍ത്താവ് കാണാമറയത്തേക്ക് പോയിട്ട് വര്‍ഷങ്ങള്‍; എങ്കിലും തളരാതെ ബിനിത പടുത്തുയര്‍ത്തിയത് 125കുട്ടികള്‍ക്ക് സംരക്ഷണ വലയം; ഇപ്പോള്‍ ഒരു കോടിയുടെ വിജയിയും!

ഗുവാഹത്തി: കണ്‍മുന്നില്‍ വന്നുചേര്‍ന്ന പ്രതിസന്ധികളെ ആട്ടിയോടിച്ച് വിജയതീരമടഞ്ഞ ആസാമിലെ വനിതയാണ് ബിനിത ജെയ്ന്‍. ഈ യുവതിയുടെ കഷ്ടപ്പാടിനും പ്രതിസന്ധികള്‍ക്കും അവസാനം കുറിക്കാന്‍ ഒടുവില്‍ 'കോന്‍ ബനേഗാ കോര്‍പതി'...

മീ ടൂ ക്യാംപെയിന്‍..! തനുശ്രീ ദത്തയുടെ പീഡനാരോപണങ്ങളില്‍ മൂന്ന് പേര്‍ക്ക് വനിതാ കമ്മീഷന്റെ കത്ത്; പത്ത് ദിവസത്തിനകം മറുപടി നല്‍കാന്‍ ഉത്തരവ്

മീ ടൂ ക്യാംപെയിന്‍..! തനുശ്രീ ദത്തയുടെ പീഡനാരോപണങ്ങളില്‍ മൂന്ന് പേര്‍ക്ക് വനിതാ കമ്മീഷന്റെ കത്ത്; പത്ത് ദിവസത്തിനകം മറുപടി നല്‍കാന്‍ ഉത്തരവ്

മുംബൈ: സ്ത്രീകള്‍ക്ക് ഏറെ ശക്തി പകര്‍ന്ന മീ ടൂ ക്യാംപെയിനില്‍ ബോളിവുഡ് നടി തനുശ്രീ ദത്ത ഉന്നയിച്ച പീഡനാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്ന് പേര്‍ക്ക് വനിതാ കമ്മീഷന്‍ കത്തയച്ചു....

Page 2505 of 2511 1 2,504 2,505 2,506 2,511

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.