സഹപാഠിയുടെ സങ്കടം മാറ്റാന്‍ കൂട്ടുകാരുടെ വക ബിരിയാണി ചലഞ്ച്; റിതുരാജിന് സ്വന്തം വീടായി

സഹപാഠിയുടെ സങ്കടം മാറ്റാന്‍ കൂട്ടുകാരുടെ വക ബിരിയാണി ചലഞ്ച്; റിതുരാജിന് സ്വന്തം വീടായി

തൃശ്ശൂര്‍: സുഹൃത്തുക്കളുടെ കാരുണ്യത്തില്‍ റിതുരാജിന് സ്വന്തം വീടായി. നാട്ടിക എസ്എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിയാണ് റിതുരാജ്. സുഹൃത്തുക്കളെല്ലാം സൗകര്യമുള്ള വീട്ടിലിരുന്ന് പഠിക്കുമ്പോള്‍...

സുബി സുരേഷിന് അന്ത്യാഞ്ജലി; ഭൗതികശരീരം ചേരാനെല്ലൂർ ശ്മശാനത്തിൽ സംസ്‌കരിച്ചു

സുബി സുരേഷിന് അന്ത്യാഞ്ജലി; ഭൗതികശരീരം ചേരാനെല്ലൂർ ശ്മശാനത്തിൽ സംസ്‌കരിച്ചു

കൊച്ചി: നടിയും അവതാരകയുമായ സുബി സുരേഷിന്റെ ഭൗതികശരീരം ചേരാനെല്ലൂർ ശ്മശാനത്തിൽ സംസ്‌കരിച്ചു. വ്യാഴാഴ്ച രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ചിരുന്ന ഭൗതിക...

ഭാര്യയുമായുള്ള വഴി വിട്ട ബന്ധം ചോദ്യം ചെയ്തു; മുന്‍ പഞ്ചായത്ത് അംഗത്തെ എസ്‌ഐ കള്ളകേസില്‍ കുടുക്കി ജയിലിലടച്ചു

ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞു കോടതി വളപ്പില്‍ നിന്ന് കടന്നുകളഞ്ഞു; കൊലക്കേസ് പ്രതിയെ രണ്ട് മണിക്കൂറിനുള്ളില്‍ പിടികൂടി കേരളാപോലീസ്

തിരുവനന്തപുരം: ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞു, പോലീസുകാരുടെ കണ്ണുവെട്ടിച്ച് കോടതി വളപ്പില്‍ നിന്ന് കടന്നുകളഞ്ഞ കൊലക്കേസ് പ്രതിയെ രണ്ട് മണിക്കൂറിനുള്ളില്‍ പിടികൂടി കേരളാപോലീസ്. ഇന്നലെ പത്തരയോടെ കാട്ടാക്കട ജുഡീഷ്യല്‍...

Conductor | Bignewslive

ക്ഷേത്രത്തിൽ കാണിക്കയിടാൻ പോയ കണ്ടക്ടറെ പട്ടി കടിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു, സർവീസ് മുടങ്ങിയിരിക്കുമ്പോൾ എംവിഡി അടിച്ചു നൽകി 7,500 രൂപ പിഴ!

അരൂർ: ക്ഷേത്രത്തിൽ കാണിക്കയിടാൻ പോയ ബസ് കണ്ടക്ടറെ തെരുവുനായ കടിച്ചു. കണ്ടക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് സർവീസ് മുടങ്ങിയിരിക്കുമ്പോൾ 7500 രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. കെ.എൽ....

‘ശിവഭഗവാന്‍ തനിക്കുവേണ്ടി നിശ്ചയിച്ചത്’: ആയിരങ്ങളാണ് കാത്തിരുന്നത്; കൊച്ചിയിലെ ക്ഷേത്രത്തില്‍ മുഖ്യാതിഥിയായി എത്തി ഷക്കീല

‘ശിവഭഗവാന്‍ തനിക്കുവേണ്ടി നിശ്ചയിച്ചത്’: ആയിരങ്ങളാണ് കാത്തിരുന്നത്; കൊച്ചിയിലെ ക്ഷേത്രത്തില്‍ മുഖ്യാതിഥിയായി എത്തി ഷക്കീല

കൊച്ചി: കേരളത്തില്‍ വീണ്ടും വരാന്‍ കഴിഞ്ഞതിന് സന്തോഷമെന്ന് നടി ഷക്കീല. മലയാളികളെ വീണ്ടും കണ്ടതില്‍ സന്തോഷമുണ്ട് എന്നും കോഴിക്കോട് മാളില്‍ അന്ന് വരാന്‍ കഴിയാതിരുന്നത് നന്നായി എന്നും...

‘സുബി എന്ത് സമയം അറിയാന്‍ ആകും കാത്തിരുന്നത്,ആ മേസേജ് ഇപ്പോഴും മറുപടിയില്ലാതെ കിടക്കുന്നു’; ഹരി പത്തനാപുരം

‘സുബി എന്ത് സമയം അറിയാന്‍ ആകും കാത്തിരുന്നത്,ആ മേസേജ് ഇപ്പോഴും മറുപടിയില്ലാതെ കിടക്കുന്നു’; ഹരി പത്തനാപുരം

കൊച്ചി: കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെയാണ് നടി സുബി സുരേഷ് അന്തരിച്ചത്. സുബിയുടെ ഓര്‍മകള്‍ കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ. നിരവധി പേരാണ് സുബിയുടെ ഓര്‍മകള്‍...

Students file | Bignewslive

കുടിവെള്ളത്തിൽ മാലിന്യം, ഈ വെള്ളം കുടിച്ചാൽ മതി; പരാതി പറഞ്ഞ വിദ്യാർത്ഥികളെ ചേംബറിൽ പൂട്ടിയിട്ട് പ്രിൻസിപ്പൽ, വീണ്ടും വിവാദത്തിൽപ്പെട്ട് രമ

കാസർകോട്: ഗവൺമെന്റ് കോളേജിൽ കുടിവെള്ള പ്രശ്‌നത്തിൽ പരാതിയുമായെത്തിയ വിദ്യാർഥികളെ പൂട്ടിയിട്ടതായി പരാതി. കോളേജ് വിദ്യാർഥികളെകൊണ്ട് കാലുപിടിപ്പിച്ച സംഭവത്തിൽ വിവാദങ്ങളിൽ ഇടം നേടിയ വ്യക്തിയായ കോളേജ് പ്രിൻസിപ്പൽ എം.രമയാണ്...

‘മനുഷ്യത്വമില്ലാത്ത ഡോക്ടർ’; പ്ലക്കാർഡ് കഴുത്തിൽ തൂക്കിയിട്ട് ഒ.പിയിൽ എത്തി കാട്ടൂരിലെ ഡോക്ടർ; വ്യത്യസ്തമായ പ്രതിഷേധം അധിക്ഷേപത്തിന് എതിരെ

‘മനുഷ്യത്വമില്ലാത്ത ഡോക്ടർ’; പ്ലക്കാർഡ് കഴുത്തിൽ തൂക്കിയിട്ട് ഒ.പിയിൽ എത്തി കാട്ടൂരിലെ ഡോക്ടർ; വ്യത്യസ്തമായ പ്രതിഷേധം അധിക്ഷേപത്തിന് എതിരെ

കാട്ടൂർ: കാട്ടൂർ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ ശ്യാംപ്രസാദ് ബുധനാഴ്ച ഒപിയിലെത്തിയത് 'മനുഷ്യത്വമില്ലാത്ത ഡോക്ടർ' എന്ന പ്ലക്കാർഡ് കഴുത്തിലണിഞ്ഞ്. ഡോക്ടറുടെ പ്രതിഷേധം രാവിലെ മുതൽ ഉച്ചയ്ക്ക് രണ്ടിന് ഒപി തീരുന്നതുവരെയായിരുന്നു....

Other state employee | Bignewslive

കുടുംബത്തെ സംരക്ഷിക്കണം; ഉത്തരവാദിത്വം നെഞ്ചിലേറ്റി വർമാനന്ദകുമാർ എത്തി, മടക്കം ചലനമറ്റ നുറുങ്ങിയ ശരീരം തുന്നികെട്ടി! നെഞ്ച് തകർക്കും ഈ 19കാരന്റെ വിയോഗം

വെള്ളാങ്ങല്ലൂർ: സഹോദരങ്ങൾ അടങ്ങുന്ന കൊച്ചുകുടുംബത്തെ സംരക്ഷിക്കാനാണ് 19കാരനായ വർമാനന്ദകുമാർ രണ്ടായിരത്തിയഞ്ഞൂറിലധികം കിലോമീറ്റർ താണ്ടി വെള്ളാങ്ങല്ലൂരിലേയ്ക്ക് എത്തിയത്. വലിയൊരു ഉത്തരവാദിത്വം നെഞ്ചിലേറ്റി ഈ കൗമാരക്കാരൻ നാട് വിട്ട് ഇറങ്ങുമ്പോൾ...

court

മദ്യപിക്കാന്‍ പണം ചോദിച്ചിട്ട് കൊടുത്തില്ല; അമ്മയെ ചവിട്ടിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം: മദ്യപിക്കാന്‍ പണം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ ദേഷ്യത്തില്‍ അമ്മയെ ചവിട്ടിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. തലസ്ഥാന ജില്ലയിലെ ചിറയിന്‍കീഴില്‍ നടന്ന സംഭവത്തില്‍ പടനിലം...

Page 633 of 4517 1 632 633 634 4,517

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.