തരൂരിന്റെ പേരില്‍ കോണ്‍ഗ്രസില്‍ തമ്മിലടി; തരൂര്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടെന്ന് ശബരീനാഥന്‍, തരൂര്‍ ഗസ്റ്റ് ആര്‍ടിസ്റ്റ് എന്ന് പരിഹസിച്ച് കൊടിക്കുന്നില്‍ സുരേഷ്

തരൂരിന്റെ പേരില്‍ കോണ്‍ഗ്രസില്‍ തമ്മിലടി; തരൂര്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടെന്ന് ശബരീനാഥന്‍, തരൂര്‍ ഗസ്റ്റ് ആര്‍ടിസ്റ്റ് എന്ന് പരിഹസിച്ച് കൊടിക്കുന്നില്‍ സുരേഷ്

കൊച്ചി: ശശി തരൂരിനെ ചൊല്ലി കോണ്‍ഗ്രസില്‍ തമ്മിലടി മുറുകുന്നു. തരൂര്‍ വിശ്വ പൗരനാണെന്നും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണെന്നും കെഎസ് ശബരീനാഥന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശബരിനാഥന്‍ ഇക്കാര്യം പറഞ്ഞത്....

മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

കൊച്ചി:മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കഴിഞ്ഞദിവസം എത്താന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അരുണ്‍ വ്യക്തിപരമായ അസൗകര്യം അറിയിച്ചു. തുടര്‍ന്നാണ് ഇന്ന് ഹാജരായത്. അരുണ്‍...

യുഎഇയിൽ അറസ്റ്റ് ഭയന്ന അനിൽ നമ്പ്യാർക്ക് യാത്രാസഹായം ചെയ്തുകൊടുത്തു;  താജ് ഹോട്ടലിൽ അത്താഴവിരുന്നിന് അനിൽ നമ്പ്യാർ ക്ഷണിച്ചു; അടുത്തസുഹൃത്താണെന്നും സ്വപ്‌ന

യുഎഇയിൽ അറസ്റ്റ് ഭയന്ന അനിൽ നമ്പ്യാർക്ക് യാത്രാസഹായം ചെയ്തുകൊടുത്തു; താജ് ഹോട്ടലിൽ അത്താഴവിരുന്നിന് അനിൽ നമ്പ്യാർ ക്ഷണിച്ചു; അടുത്തസുഹൃത്താണെന്നും സ്വപ്‌ന

തിരുവനന്തപുരം: ജനം ടിവി കോഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർക്ക് സ്വർണ്ണക്കടത്ത് പ്രതികളുമായി അടുത്തബന്ധമുണ്ടായിരുന്നു എന്നതിന് തെളിവുകളായി മൊഴികൾ. മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാർക്ക് യുഎഇയിൽ വഞ്ചനാകേസ് നിലവിലുണ്ടായിരുന്നെന്നും...

‘ദുരിതനാളുകളില്‍ ജില്ലാ ഭരണ സംവിധാനത്തെ മുന്നോട്ടു നയിക്കാന്‍ തുണയായത് പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍’; കളക്ടറേറ്റിലെ മുഴുവന്‍ റവന്യൂ ജീവനക്കാര്‍ക്കും ഓണക്കോടി സമ്മാനിച്ചു കളക്ടര്‍ എസ് സുഹാസ്

‘ദുരിതനാളുകളില്‍ ജില്ലാ ഭരണ സംവിധാനത്തെ മുന്നോട്ടു നയിക്കാന്‍ തുണയായത് പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍’; കളക്ടറേറ്റിലെ മുഴുവന്‍ റവന്യൂ ജീവനക്കാര്‍ക്കും ഓണക്കോടി സമ്മാനിച്ചു കളക്ടര്‍ എസ് സുഹാസ്

കൊച്ചി: എറണാകുളം കളക്ടറേറ്റിലെ മുഴുവന്‍ റവന്യൂ ജീവനക്കാര്‍ക്കും ഓണക്കോടി സമ്മാനിച്ച് കളക്ടര്‍ എസ് സുഹാസ്. കൊവിഡിന്റെയും പെരുംമഴക്കാലത്തിന്റെയും ദുരിതനാളുകളില്‍ കരുത്തോടെ, ആത്മവിശ്വാസത്തോടെ ജില്ലാ ഭരണസംവിധാനത്തെ മുന്നോട്ടു നയിക്കാന്‍...

“ആരോഗ്യ ഐഡിയില്‍ ജാതി ചോദിക്കുന്നതില്‍ തെറ്റില്ല”; വിവാദ വ്യവസ്ഥകളെ അനുകൂലിച്ച് കെ സുരേന്ദ്രന്‍

“ആരോഗ്യ ഐഡിയില്‍ ജാതി ചോദിക്കുന്നതില്‍ തെറ്റില്ല”; വിവാദ വ്യവസ്ഥകളെ അനുകൂലിച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ആരോഗ്യ ഐഡിയില്‍ ജാതി ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ജാതി ചോദിക്കുന്നത് നാട്ടില്‍ കുറ്റകരമല്ല. ജാതി ചോദിക്കരുതെന്ന് ആരും പറഞ്ഞിട്ടില്ല. സര്‍ക്കാരിന്റെ അപേക്ഷകളില്‍...

K Surendran | Kerala News

ജനം ടിവിയിൽ ബിജെപിക്ക് ഉടമസ്ഥാവകാശമില്ല എന്നാണ് പറഞ്ഞത്; ആത്മബന്ധമുണ്ട്: വിശദീകരിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ജനം ടിവിയുമായി ബിജെപിക്ക് ബന്ധമില്ലെന്ന പ്രസ്താവന വിശദീകരിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജനം ടിവിയുടെ ഉടമസ്ഥാവകാശവുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്നും എന്നാൽ ജനം...

‘പ്രതീക്ഷ’; ഫിഷറീസ് വകുപ്പിന്റെ ആദ്യ മറൈന്‍ ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു: മത്സ്യത്തൊഴിലാളികള്‍ക്ക് പരമാവധി സുരക്ഷ ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

‘പ്രതീക്ഷ’; ഫിഷറീസ് വകുപ്പിന്റെ ആദ്യ മറൈന്‍ ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു: മത്സ്യത്തൊഴിലാളികള്‍ക്ക് പരമാവധി സുരക്ഷ ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ ആദ്യത്തെ മറൈന്‍ ആംബുലന്‍സായ 'പ്രതീക്ഷ' പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രി ഇന്നലെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്....

‘ബാസിലാക്കാ ഭക്ഷണം കൊണ്ടോരാണ്, കറി ഒഴിക്കാന്‍ പുറത്ത് ഒരു പാത്രം വെക്കോ’; ക്വാറന്റീനില്‍ കഴിയവെ മുടങ്ങാതെ ഭക്ഷണം നല്‍കിയ കുഞ്ഞിപ്പെണ്ണ്, യുവാവിന്റെ കുറിപ്പ് വൈറല്‍

‘ബാസിലാക്കാ ഭക്ഷണം കൊണ്ടോരാണ്, കറി ഒഴിക്കാന്‍ പുറത്ത് ഒരു പാത്രം വെക്കോ’; ക്വാറന്റീനില്‍ കഴിയവെ മുടങ്ങാതെ ഭക്ഷണം നല്‍കിയ കുഞ്ഞിപ്പെണ്ണ്, യുവാവിന്റെ കുറിപ്പ് വൈറല്‍

മലപ്പുറം: ക്വാറന്‌റീനില്‍ കഴിയവെ തനിക്ക് മുടങ്ങാതെ എന്നും ഭക്ഷണം എത്തിച്ചുനല്‍കുന്ന കുഞ്ഞിപ്പെണ്ണിനെ കുറിച്ച് സമൂഹമാധ്യമത്തില്‍ കുറിച്ചിരിക്കുകയാണ് മലപ്പുറം സ്വദേശിയും പ്രവാസിയുമായ ബാസില്‍ കൊളക്കോടന്‍. ജ്യേഷ്ഠന്റെ മകളായ അസ്ലഹ...

തരൂർ വെറും ഗസ്റ്റ് ആർട്ടിസ്റ്റ്; വിശ്വ പൗരനാണെന്ന് കരുതി എന്തുമാകാം എന്ന് വിചാരിക്കരുത്: തുറന്നപോരുമായി കൊടിക്കുന്നിൽ സുരേഷ്

തരൂർ വെറും ഗസ്റ്റ് ആർട്ടിസ്റ്റ്; വിശ്വ പൗരനാണെന്ന് കരുതി എന്തുമാകാം എന്ന് വിചാരിക്കരുത്: തുറന്നപോരുമായി കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിന് നേതാക്കൾ കത്തെഴുതിയ സംഭവം കോൺഗ്രസിൽ കത്തുന്നു. സംഭവത്തിൽ ശശി തരൂരിനെതിരെ ആഞ്ഞടിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി രംഗത്തെത്തി. ശശി തരൂർ വെറും ഗസ്റ്റ്...

അമ്മ റിമാൻഡിൽ; മറ്റാർക്കും പങ്കില്ലെന്ന് യുവതി; കാമുകന്റെ പങ്ക് അന്വേഷിച്ച് പോലീസ്

അമ്മ റിമാൻഡിൽ; മറ്റാർക്കും പങ്കില്ലെന്ന് യുവതി; കാമുകന്റെ പങ്ക് അന്വേഷിച്ച് പോലീസ്

കട്ടപ്പന: ഹോസ്റ്റൽ മുറിയിൽ പ്രസവിച്ച കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ബാങ്ക് ജീവനക്കാരിയായ മൂലമറ്റം വടക്കേടത്ത് അമലു ജോർജിനെ (27) റിമാൻഡ് ചെയ്തു. തൃശ്ശൂരിലെ...

Page 2202 of 4543 1 2,201 2,202 2,203 4,543

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.