covid, health worker | bignewslive

സംസ്ഥാനത്ത് ഇന്ന് 63 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു; ആകെ മരണം 3000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, പത്തനംതിട്ട 10, കോഴിക്കോട് 8, തിരുവനന്തപുരം 7, എറണാകുളം 6, തൃശൂര്‍...

തൃശൂര്‍ ജില്ലാ കളക്ടര്‍ എസ് ഷാനവാസിന് കൊവിഡ്; ഇന്നലെ മേയര്‍ തെരഞ്ഞെടുപ്പിനായി കലക്ടര്‍ നഗരസഭയില്‍ എത്തിയിരുന്നു

തൃശൂര്‍ ജില്ലാ കളക്ടര്‍ എസ് ഷാനവാസിന് കൊവിഡ്; ഇന്നലെ മേയര്‍ തെരഞ്ഞെടുപ്പിനായി കലക്ടര്‍ നഗരസഭയില്‍ എത്തിയിരുന്നു

തൃശൂര്‍: തൃശൂര്‍ ജില്ലാ കളക്ടര്‍ എസ് ഷാനവാസിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് കലക്ടര്‍ എസ് ഷാനവാസിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മേയര്‍ തെരഞ്ഞെടുപ്പിനായി കലക്ടര്‍...

Pinarayi | Kerala News

അഞ്ചുകൊല്ലത്തെ പ്രവർത്തനത്തിൽ സർക്കാരിന് പൂർണ്ണ ആത്മവിശ്വാസം; പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റി; മുന്നോട്ട് കുതിക്കുമെന്ന് മുഖ്യമന്ത്രി

തൃശ്ശൂർ: കേരളത്തിൽ അഞ്ച് വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന ഭരണനിർവ്വഹണത്തിൽ സംതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ അഞ്ച് കൊല്ലത്തെ പ്രവർത്തനത്തിൽ സർക്കാരിനും എൽഡിഎഫിനും ആത്മവിശ്വാസം ഉണ്ടെന്ന് മുഖ്യമന്ത്രി...

hotspot, kerala | bignewslive

സംസ്ഥാനത്തെ ഒരു പ്രദേശത്തെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു; ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 463 ആയി

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു പ്രദേശത്തെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ തിരുമിറ്റകോട് (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 6) ആണ് പുതിയ ഹോട്ട് സ്പോട്ട്.ഇന്ന് 3 പ്രദേശങ്ങളെ...

neyyattinkara, vasantha | bignewslive

കഴുത്ത് അറുത്താലും രാജന്റെ കുടുംബത്തിന് ഭൂമി നല്‍കില്ല; നിലപാട് മാറ്റി പരാതിക്കാരി വസന്ത

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ രാജന്റെ കുടുംബത്തിന് ഭൂമി വിട്ടുകൊടുക്കില്ലെന്ന് പരാതിക്കാരിയായ അയല്‍വാസി വസന്ത. നിയമത്തിന്റെ വഴിയിലൂടെയാണ് പോയത്. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. കഴുത്ത്...

ഗര്‍ഭിണിയായ പശുവിനെ മരത്തില്‍ ചേര്‍ത്ത് കുരുക്കിട്ടു; സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടത്തില്‍ പശു ചത്തു, ഒപ്പം കുഞ്ഞും

ഗര്‍ഭിണിയായ പശുവിനെ മരത്തില്‍ ചേര്‍ത്ത് കുരുക്കിട്ടു; സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടത്തില്‍ പശു ചത്തു, ഒപ്പം കുഞ്ഞും

പത്തനംതിട്ട: ഗര്‍ഭിണിയായ പശുവിനെ മരത്തില്‍ ചേര്‍ത്ത് കുരുക്കിട്ട് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. ശ്വാസം മുട്ടി പശു ചത്തു. വീടിന് സമീപം കെട്ടിയിരുന്ന എട്ടുമാസം ഗര്‍ഭിണിയായ പശുവിനെയാണ് കുടുക്കിട്ട്...

Vasantha Neyyattinkara

രാജന്റെ കുടുംബം താമസിച്ച സ്ഥലം മറ്റാർക്കെങ്കിലും നൽകുമെന്ന് വാദം; വസന്തയെ പോലീസ് കസ്റ്റഡിയിൽ എടുത്തു; ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി പോലീസ്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ദമ്പതികൾ ആത്മഹത്യാശ്രമത്തിനിടെ മരിച്ച സംഭവത്തിൽ അയൽക്കാരിയും പരാതി നൽകിയ വ്യക്തിയുമായ വസന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ നിന്നും മാറ്റാനായാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ക്രമസമാധാന പ്രശ്‌നം...

Sajana | Bignewslive

വാക്ക് പാലിച്ച് ജയസൂര്യ, ഉദ്ഘാടനത്തിനൊരുങ്ങി ‘സജ്‌നാസ് കിച്ചന്‍’; വൈറല്‍ ട്രാന്‍സ്‌ജെന്റര്‍ സജ്‌നയ്ക്ക് ഇനി സ്വന്തം ഹോട്ടല്‍

കൊച്ചി: വൈറലായ ട്രാന്‍സ്‌ജെന്റര്‍ സജ്‌നയുടെ ഏറെനാളത്തെ സ്വപ്‌നം സാക്ഷാത്കരിക്കുന്നു. ഇതിന്റെ സന്തോഷത്തിലാണ് സജ്‌ന. ലോക്ഡൗണ്‍ കാലത്ത് തെരുവില്‍ ബിരിയാണി വില്‍പന നടത്തുന്നതിനിടെ സാമൂഹിക വിരുദ്ധരുടെ ആക്രമണത്തിനിരയായ സജ്‌നയുടെ...

Haritha | Kerala News

പഠിച്ച് നല്ലൊരു ജോലി വാങ്ങും; എന്റെ അപ്പു നോക്കിയ പോലെ അച്ഛനേയും അമ്മയേയും നോക്കും; അനീഷിനെ കൊലപ്പെടുത്തിയ ബന്ധുക്കൾക്ക് മുന്നിൽ സ്വയം കരുത്തയായി ഹരിത

പാലക്കാട്: പാലക്കാട് തേങ്കുറിശ്ശിയിൽ ദുരഭിമാനക്കൊലയ്ക്ക് ഇരയായ അനീഷിന് വേണ്ടി ശബ്ദമുയർത്തി ഭാര്യ ഹരിത. അനീഷിനെ കൊലപ്പെടുത്തിയ പ്രതികളായ തന്റെ ബന്ധുക്കൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ഹരിത മാധ്യമങ്ങളോട്...

anna hasasre, farmers protest | bignewslive

‘കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത മാസം നിരാഹാര സത്യാഗ്രഹം ആരംഭിക്കും’; അണ്ണാ ഹസാരെ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത മാസം ഡല്‍ഹിയില്‍ നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ....

Page 1837 of 4513 1 1,836 1,837 1,838 4,513

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.