tik tok star ambili | Bignewslive

പെണ്ണിനെയും പ്രകൃതിയെയും നോവിക്കരുതെന്ന് ‘ഉപദേശം’; അമ്മയും പെങ്ങളുമില്ലേ എന്ന് രോഷത്തോടെ ചോദ്യം ചെയ്ത് വീഡിയോയും! അമ്പിളിയുടെ പോസ്റ്റുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ

തൃശ്ശൂര്‍: ടിക് ടോക് വീഡിയോയിലൂടെ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നിന്ന അമ്പിളിയെന്ന വിഘ്‌നേഷ് കൃഷ്ണ പീഡന കേസില്‍ അറസ്റ്റിലായതോടെ പഴയ പോസ്റ്റുകളും വീഡിയോകളും കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ. 17 കാരിയെ...

covid-19

വാക്‌സീന് ഇളവില്ല; കൊവിഡ് മരുന്നിന്റേയും ചികിത്സാ സാമഗ്രികളുടെയും നികുതിയില്‍ ഇളവ്, ബ്ലാക് ഫംഗസ് മരുന്നിന് നികുതിയില്ല

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മരുന്നിന്റേയും പ്രതിരോധ സാമഗ്രികളുടെയും നികുതിയില്‍ ഇളവ് വരുത്താന്‍ തീരുമാനം. മന്ത്രിതല സമിതിയുടെ നിര്‍ദേശം ജിഎസ്ടി കൗണ്‍സിലാണ് നികുതിയിളവ് അംഗീകരിച്ചത്. കൊവിഡ് മരുന്നുകള്‍, ആശുപത്രി...

amit shah | bignewslive

അമിത്ഷായെ കാണാനായില്ല? വിവാദങ്ങളെപ്പറ്റി വിശദീകരിക്കാന്‍ പോയ സുരേന്ദ്രന്‍ ഡല്‍ഹിയില്‍ തുടരുന്നു

ന്യൂഡല്‍ഹി: കുഴല്‍പ്പണക്കേസ് ഉള്‍പ്പെടെ നിരവധി വിവാദങ്ങളില്‍ അകപ്പെട്ട ബിജെപി മുമ്പെങ്ങുമില്ലാത്തത്രയും നാണക്കേടിലായിരിക്കുകയാണ് ഇപ്പോള്‍. തുടരെ ഉയരുന്ന വിവാദങ്ങളിലും കുഴല്‍പ്പണ കേസ് വിഷയവും ദേശീയ നേതൃത്വത്തിന് മുന്നില്‍ വിശദീകരിക്കാനെത്തിയ...

tik tok star ambili | Bignewslive

അമ്പിളിയുടെ പാസ്‌പോര്‍ട്ട് വന്നിട്ടുണ്ട്, കൈപ്പറ്റണമെന്ന് നിര്‍ദേശം; മകനെ അറിയിക്കാന്‍ പിതാവും, വിദേശത്തേയ്ക്ക് മുങ്ങാനുള്ള പ്രമുഖന്റെ പദ്ധതി പോലീസ് പൊളിച്ചത് ഇങ്ങനെ

തൃശ്ശൂര്‍: 17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ടിക് ടോക് പ്രമുഖ താരത്തെ പോലീസ് കുടുക്കിയത് എറിഞ്ഞ അതേ നാണയത്തില്‍ തന്നെ. പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയതറിഞ്ഞ് വിദേശത്തേയ്ക്ക്...

Covid updates kerala | Bignewslive

സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കൊവിഡ്; 171 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂര്‍ 1319, കോഴിക്കോട്...

‘ജാനുവിനോട് പറയണം, ഇതൊന്നും കൃഷ്ണദാസ് അറിയരുതെന്ന്, എല്ലാം റെഡിയാക്കി ബാഗില്‍വെച്ചിട്ടുണ്ട്’; സുരേന്ദ്രനെ കൂടുതല്‍ കുരുക്കിലാക്കി  ശബ്ദരേഖ പുറത്തുവിട്ട് പ്രസീത

‘ജാനുവിനോട് പറയണം, ഇതൊന്നും കൃഷ്ണദാസ് അറിയരുതെന്ന്, എല്ലാം റെഡിയാക്കി ബാഗില്‍വെച്ചിട്ടുണ്ട്’; സുരേന്ദ്രനെ കൂടുതല്‍ കുരുക്കിലാക്കി ശബ്ദരേഖ പുറത്തുവിട്ട് പ്രസീത

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കുരുക്കിലാക്കി പുതിയ ശബ്ദ രേഖ പുറത്തുവിട്ട് ജെആര്‍പി ട്രഷറര്‍ പ്രസീത അഴിക്കോട്. സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സികെ...

premkumar | bignewslive

‘ഇന്ധന വില വര്‍ധനവ് സാമൂഹ്യ ദുരന്തം’; സാധാരണ മനുഷ്യനെ കൈപ്പിടിയിലാഴ്ത്തി ഞെരുക്കുന്നുവെന്ന് നടന്‍ പ്രേംകുമാര്‍

കൊച്ചി: ദിനംപ്രതി ഇന്ധനവില കുതിച്ചുയരുകയാണ്. പെട്രോളിനും ഡീസലിനും ഉള്‍പ്പെടെ വില വര്‍ധിച്ചുകൊണ്ടിരിക്കുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇന്ധന വില വര്‍ധനവ് സാമൂഹ്യ ദുരന്തമാണെന്ന് നടന്‍ പ്രേംകുമാര്‍ പ്രതികരിച്ചു. മനോരമ...

murder

തൃശ്ശൂരില്‍ മാനസിക രോഗിയായ മകന്‍ അമ്മയെ മരവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശ്ശൂര്‍: മാനസിക രോഗിയായ മകന്‍ അമ്മയെ മരവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തൃശ്ശൂര്‍ വരന്തരപ്പിള്ളിയിലാണ് സംഭവം. കച്ചേരിക്കടവ് കിഴക്കൂടന്‍ പരേതനായ ജോസിന്റെ ഭാര്യ എല്‍സി ആണ് മരിച്ചത്....

Abdul Salam | Bignewslive

റേഷന്‍ കാര്‍ഡും ആധാറും ഉണ്ട്, പക്ഷേ താമസം റോഡരികിലും, വീടെന്ന സ്വപ്‌നം ഇവര്‍ക്ക് ഒരുപാടകലെ, ഇഴജന്തുക്കളെയും ഇപ്പോള്‍ കാലാവസ്ഥയെയും ഭയന്ന് ഓരോ ദിനവും

എരുമേലി: റേഷന്‍ കാര്‍ഡും ആധാറും ഉണ്ടായിട്ടു പോലും റോഡരികില്‍ താമസിക്കേണ്ട ഗതികേടിലാണ് ഹൃദ്രോഗിയായ 65കാരന്‍ അബ്ദുള്‍സലാമും ഭാര്യയും. കയറിക്കിടക്കാന്‍ വീടോ ഒരു തുണ്ട് ഭൂമിയോ ഇല്ലാതെ ആയതോടെയാണ്...

tapioca

മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ്; ധനമന്ത്രിയുടെ നിര്‍ദേശം ചര്‍ച്ചയാകുന്നു, പൈലറ്റ് പഠനത്തിന് തയ്യാറെന്ന് കിഴങ്ങുവിള ഗവേഷണ കേന്ദ്രം

തിരുവനന്തപുരം: മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് ഉത്പാദിപ്പിക്കാനൊരുങ്ങി കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം. മരച്ചീനി അടക്കം കേരളത്തില്‍ സുലഭമായ കാര്‍ഷിക വിളകളില്‍ നിന്ന് സ്പിരിറ്റ് ഉത്പാദിപ്പിക്കണമെന്ന ധനമന്ത്രി കെഎന്‍...

Page 1564 of 4541 1 1,563 1,564 1,565 4,541

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.