mc josephine| bignewslive

“തേനും പാലും നല്‍കി കൂട്ടിലിട്ടാലും ബന്ധനം ബന്ധനം തന്നെയാണ്”; വനിത കമ്മീഷന്‍

പാലക്കാട് : നെന്മാറയില്‍ കാമുകിയെ യുവാവ് 10 വര്‍ഷം വീട്ടില്‍ ഒളിവില്‍ താമസിപ്പിച്ച സംഭവം അവിശ്വസനീയമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. തേനും പാലും...

Muhammed Riyas | Bignewslive

പിഡബ്ല്യുഡി വകുപ്പിന് കീഴിലുള്ള സ്ഥലങ്ങളിലെ കൈയ്യേറ്റം ഒഴിപ്പിക്കും; കാലങ്ങളായി കിടക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്; അനധികൃത പരസ്യസംവിധാനങ്ങളും നീക്കും

കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സ്ഥലങ്ങളിലെ കൈയ്യേറ്റം ഒഴിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെ ഉറപ്പ്. കൈയ്യേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് ഈ മാസം ഇരുപതിനകം ലഭിക്കുമെന്നും, സംസ്ഥാനത്ത് എല്ലാ...

ഓപ്ഷണൽ ക്ലാസുകളിലൂടെ ഐലേണിൽ, ഐലേൺ വഴി സിവിൽ സർവീസിലേക്കും; ഓൾ ഇന്ത്യ ലെവലിൽ 13ാം റാങ്ക് നേടി ഐഎഫ്എസ് കരസ്ഥമാക്കിയ അതുൽ ജനാർദ്ദനന്റെ വിജയഗാഥ

ഓപ്ഷണൽ ക്ലാസുകളിലൂടെ ഐലേണിൽ, ഐലേൺ വഴി സിവിൽ സർവീസിലേക്കും; ഓൾ ഇന്ത്യ ലെവലിൽ 13ാം റാങ്ക് നേടി ഐഎഫ്എസ് കരസ്ഥമാക്കിയ അതുൽ ജനാർദ്ദനന്റെ വിജയഗാഥ

തിരുവനന്തപുരം: കുസാറ്റിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ ശേഷം സിവിൽ സർവീസ് നേടണം എന്നുള്ള അതിയായ ആഗ്രഹത്തിൽ തിരുവനന്തപുരത്ത് ഐലേൺ അക്കാഡമിയിൽ എത്തിയതാണ് അതുൽ ജനാർദ്ദനൻ എന്ന...

an radha krishnan | bignewslive

കെ സുരേന്ദ്രനെ വേട്ടയാടുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ പിണറായി വിജയന്‍ വീട്ടില്‍ കിടന്ന് ഉറങ്ങില്ല: ഭീഷണിയുമായി എഎന്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഭീഷണിപ്പെടുത്തി ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ വേട്ടയാടുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍...

lorry accident | Bignewslive

കണ്ടെയ്‌നര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതികള്‍ക്ക് ദാരുണാന്ത്യം, അപകടം വീടെത്താന്‍ 15 മിനിറ്റ് ദൂരം ബാക്കിനില്‍ക്കെ

കൊടുങ്ങല്ലൂര്‍: കണ്ടെയ്‌നര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ തല്‍ക്ഷണം മരിച്ചു. എടവിലങ്ങ് കാര പുതിയറോഡിന് കിഴക്ക് നെടുംപറമ്പില്‍ അബ്ദുള്‍കരീമിന്റെ മകന്‍ മുഹമ്മദ് ഷാനും...

Electric Shock | Bignewslive

ഷോക്കേറ്റ് വിറച്ച് റംല; രക്ഷിക്കാന്‍ എത്തിയ ഭര്‍ത്താവിനും ഷോക്കേറ്റു; ഇവരെ രക്ഷിക്കാനെത്തിയ അയല്‍വാസി ശ്യാംകുമാറിനും വൈദ്യുതാഘാതം! കൊല്ലത്ത് പൊലിഞ്ഞത് മൂന്ന് ജീവന്‍

കൊല്ലം: പ്രാക്കുളം ഗോസ്തലക്കാവില്‍ ദമ്പതിമാരുള്‍പ്പടെ മൂന്നു പേര്‍ക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. സന്തോഷ് ഭവനത്തില്‍ റംല(45), ഭര്‍ത്താവ് സന്തോഷ്(48), അയല്‍വാസി ശരത് ഭവനത്തില്‍ ശ്യാംകുമാര്‍(45) എന്നിവരാണ് വൈദ്യുാഘാതമേറ്റ് മരിച്ചത്....

Heavy Rain | Bignewslive

ഇന്ന് പെരുമഴയും കാറ്റും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകുന്നു. ഇന്ന് എല്ലാ ജില്ലകളിലും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്,...

Mathew Kuzhalnadan | Bignewslive

ചെറുപ്പത്തിന്റെ പ്രസരിപ്പും ഊര്‍ജസ്വലതയും, മന്ത്രി പദത്തില്‍ ശോഭിക്കാനാകട്ടെയെന്ന് മാത്യു കുഴല്‍നാടന്‍; പ്രതിപക്ഷം പോലും കൈയ്യടിക്കുന്ന മന്ത്രിയായി പിഎ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് മന്ത്രിപദത്തില്‍ ശോഭിക്കാനാകട്ടെ എന്ന് ആശംസിച്ച് പ്രതിപക്ഷ എംഎല്‍എ മാത്യു കുഴല്‍നാടന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്. ചര്‍ച്ചയ്ക്കിടെയുള്ള ചിത്രം...

MT Ramesh | Bignewslive

സ്ത്രീകളെ പൂജാരിയാക്കുന്നതില്‍ എതിര്‍പ്പില്ല, ആശയത്തോട് ബിജെപിക്ക് പൂര്‍ണ്ണ യോജിപ്പെന്ന് എംടി രമേശ്; പക്ഷേ വിശ്വാസ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നതില്‍ താത്പര്യമില്ല

സ്ത്രീകളെ പൂജാരിമാരാക്കുന്നതിനുള്ള തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് കേരള ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. സ്ത്രീകളെ പൂജാരിമാരാക്കുന്നതിനോട് എതിര്‍പ്പില്ല. ഈ ആശയത്തോട് ബിജെപിക്ക് പൂര്‍ണ...

athira family | Bignewslive

ചോര്‍ന്നൊലിക്കു മേല്‍ക്കൂര, ഒറ്റമുറി വീട്; കഷ്ടപ്പാടിലും തെരുവില്‍ കഴിയുന്നവര്‍ക്കായി എന്നും നല്‍കും രണ്ട് പൊതിച്ചോറ്, നന്മ

തൃശ്ശൂര്‍: ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയിലും കഷ്ടപ്പാടിലും മുടക്കാതെ തെരുവില്‍ കഴിയുന്നവര്‍ക്കായി എന്നും പൊതിച്ചോറ് നല്‍കുകയാണ് ഈ അമ്മയും മകളും. ഒറ്റമുറി മണ്‍വീട്ടില്‍ കഴിയുന്ന ഇവര്‍ വര്‍ഷങ്ങളായി രണ്ട് പൊതിച്ചോര്‍...

Page 1555 of 4536 1 1,554 1,555 1,556 4,536

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.