Covid Updates | Bignewslive

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കൊവിഡ്; 80 മരണം, ടിപിആര്‍ 12.31

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍...

മൂന്നാം തരംഗ സാധ്യത: ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തി സര്‍ക്കാര്‍; 33 ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍ ഉടന്‍ സജ്ജമാകും; മന്ത്രി വീണാ ജോര്‍ജ്

മൂന്നാം തരംഗ സാധ്യത: ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തി സര്‍ക്കാര്‍; 33 ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍ ഉടന്‍ സജ്ജമാകും; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കോവിഡ് വ്യാപന സാഹചര്യത്തില്‍ മൂന്നാം തരംഗം ഉണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് രണ്ടാം തരംഗത്തില്‍...

health minister | bignewslive

മൂന്നാംതരംഗത്തിന് സാധ്യത, അതീവജാഗ്രത പാലിച്ചില്ലെങ്കില്‍ അപകടം; മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കോവിഡ്-19 രോഗ വ്യാപനം കണക്കിലെടുത്ത് എല്ലാവരും അതീവജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ്. ഇപ്പോഴത്തെ അവസ്ഥയില്‍ അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത്...

customs commissioner

കേരള പൊലീസ് അന്വേഷണത്തിൽ സഹായിച്ചില്ല; സ്വർണക്കടത്ത് കേസിൽ സ്വാധീനിക്കാൻ ശ്രമമുണ്ടായെന്ന് കസ്റ്റംസ് കമ്മീഷണർ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സ്വാധീനിക്കാൻ ശ്രമമുണ്ടായെന്ന ആരോപണം ഉയർത്തി സംസ്ഥാനത്ത് നിന്ന് സ്ഥലംമാറി പോകുന്ന കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ. കേരള പോലീസ് അന്വേഷണത്തിൽ സഹായിച്ചില്ലെന്നും സുമിത്...

വ്യാജരേഖ ചമച്ച് നികുതി വെട്ടിപ്പ്: സുരേഷ് ഗോപിക്ക് എതിരെ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്; ഏഴ് വർഷം വരെ തടവ് ലഭിച്ചേക്കും

നാളികേര വികസന ബോർഡിലേക്ക് സുരേഷ് ഗോപി; രാജ്യസഭയിൽ നിന്നും തെരഞ്ഞെടുപ്പ് ഏകകണ്ഠമായി

ന്യൂഡൽഹി: രാജ്യത്തെ നാളികേര വികസന ബോർഡിലേക്ക് രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിയെ തെരഞ്ഞെടുത്തു. രാജ്യസഭയിൽ നിന്നാണ് ഐകകണ്‌ഠ്യേനെ സുരേഷ് ഗോപിയെ തെരഞ്ഞെടുത്തത്. ഈ പുതിയ കർത്തവ്യം...

rakhil

പെൺകുട്ടിയെ രാഖിൽ പറഞ്ഞുവിശ്വസിപ്പിച്ചത് വലിയ ബിസിനസുകാരനെന്ന്; വീട്ടിൽ വന്നിരുന്നത് വിവിധ കാറുകളിൽ; സുഹൃത്തുക്കളില്ല, പെരുമാറ്റത്തിലെ അസ്വഭാവികത ശ്രദ്ധിച്ചിരുന്നുവെന്നും അയൽവാസി

കണ്ണൂർ: ബിഡിഎസ് നാലാം വർഷ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത പ്രതി രാഖിലിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി അയൽവാസിയും മുൻ പഞ്ചായത്ത് മെമ്പറുമായ സുരേന്ദ്രൻ. ദീർഘകാലമായി രാഖിലിന്റെ...

നാല് കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പ്രതിമാസം 2000 രൂപ:  കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് പത്തനംതിട്ട രൂപതയും

നാല് കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പ്രതിമാസം 2000 രൂപ: കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് പത്തനംതിട്ട രൂപതയും

പത്തനംതിട്ട: പാലാ രൂപതയ്ക്ക് പിന്നാലെ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് പത്തനംതിട്ട രൂപതയും. സീറോ മലങ്കര കത്തോലിക്ക സഭയുടെ പത്തനംതിട്ട രൂപതയാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കുലര്‍...

ട്വന്റി 20യില്‍ കൂട്ടരാജി: രാജി വച്ചവര്‍ സിപിഎമ്മില്‍ ചേരും

ട്വന്റി 20യില്‍ കൂട്ടരാജി: രാജി വച്ചവര്‍ സിപിഎമ്മില്‍ ചേരും

കൊച്ചി: കിറ്റെക്‌സ് എംഡി സാബു ജേക്കബ്ബിന്റെ ട്വന്റി 20യില്‍ നിന്ന് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവെച്ച് സിപിഎമ്മിലേക്ക്. പാര്‍ട്ടി വിട്ടവരും കുടുംബവും ആഗസ്റ്റ് ഒന്നിന് നെല്ലാട് നടക്കുന്ന പരിപാടിയില്‍...

മാനസയുടെ തലയോട്ടിയില്‍ ‘എന്‍ട്രി മുറിവും, എക്സിറ്റ് മുറിവും:  വെടിയുണ്ട പുറത്തെത്തി; രാഖില്‍ ഒരുമാസമായി മാനസ താമസിക്കുന്ന വീടിനടുത്ത് താമസമാക്കി

മനുഷ്യ മനസ്സിന്റെ പകയോളം ഭയാനകമായ മറ്റൊന്നില്ല: കോതമംഗലത്തെ അരുംകൊലയ്ക്ക് പിന്നിലെ കാരണം

കൊച്ചി: പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ സമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്. കോതമംഗലത്തെ ഡെന്റല്‍ വിദ്യാര്‍ഥിനിയായ മാനസയെ കണ്ണൂര്‍ സ്വദേശിയായ രഖില്‍ വെടിവെച്ചു കൊലപ്പെടുത്തിയതാണ് ഏറ്റവും ഒടുവിലത്തെ ചോരചിന്തിയ പ്രണയം. മാനസയെ...

Divya S Iyer | Bignewslive

നഷ്ടപരിഹാരം കെട്ടിവെയ്ക്കുന്നതില്‍ വീഴ്ച; ദിവ്യ എസ് അയ്യരുടെ ഔദ്യോഗിക വാഹനമുള്‍പ്പടെ 23 വാഹനങ്ങള്‍ ജപ്തി ചെയ്യാന്‍ ഉത്തരവ്

പത്തനംതിട്ട: ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഐഎഎസിന്റെ ഔദ്യോഗിക വാഹനം ഉള്‍പ്പടെ, ഇരുപത്തിമൂന്ന് വാഹനങ്ങള്‍ ജപ്തി ചെയ്ത് വില്‍ക്കാന്‍ കോടതി ഉത്തരവ്. പത്തനംതിട്ട സബ് ജഡ്ജ്...

Page 1459 of 4542 1 1,458 1,459 1,460 4,542

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.