കുടുംബസംഗമത്തില്‍ പങ്കെടുക്കാനെത്തി: മൂന്ന് വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

കുടുംബസംഗമത്തില്‍ പങ്കെടുക്കാനെത്തി: മൂന്ന് വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

കോഴിക്കോട്: കുടുംബസംഗമത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം പങ്കെടുക്കാനെത്തിയ മൂന്നു വയസ്സുകാരന് കിണറ്റില്‍ വീണ് ദാരുണാന്ത്യം. മലപ്പുറം പുല്ലാംകോട് സ്രാമ്പിക്കല്‍ പരപ്പന്‍ വീട്ടില്‍ റിഷാദിന്റെ മകന്‍ മുഹമ്മദ് ഐജിനാണ് മരിച്ചത്. ഓമശേരിയില്‍...

വയനാട്ടില്‍ കാട്ടുപോത്ത് ആക്രമണം, വയോധികന് പരിക്ക്

വയനാട്ടില്‍ കാട്ടുപോത്ത് ആക്രമണം, വയോധികന് പരിക്ക്

മാനന്തവാടി: പനവല്ലിയില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു. കൂളിവയല്‍ സ്വദേശി ബീരാനാണ് പരിക്കേറ്റത്. മരക്കച്ചടവുമായി ബന്ധപ്പെട്ട് കാല്‍വരി എസ്റ്റേറ്റില്‍ എത്തിയതായിരുന്നു ബീരാന്‍. അതിനിടയില്‍ ഓടി വന്ന കാട്ടുപോത്ത്...

പ്രതിപക്ഷനേതാവ് എവിടെ? വിഡി സതീഷനെതിരെ അസഭ്യ വര്‍ഷം നടത്തി കെ സുധാകരന്‍

പ്രതിപക്ഷനേതാവ് എവിടെ? വിഡി സതീഷനെതിരെ അസഭ്യ വര്‍ഷം നടത്തി കെ സുധാകരന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീഷനെതിരെ വീണ്ടും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പത്രസമ്മേളനത്തില്‍ വൈകിയെത്തിയ വിഡി സതീഷനെതിരെ ഡിസിസി പ്രസിഡന്റിനോട് കെ സുധാകരന്‍ അസഭ്യ വര്‍ഷം...

സൂര്യതപം; എട്ടിന് ശേഷം വരുന്നവരെ ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുപ്പിക്കില്ല’; കര്‍ശന നിര്‍ദേശവുമായി എംവിഡി

സൂര്യതപം; എട്ടിന് ശേഷം വരുന്നവരെ ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുപ്പിക്കില്ല’; കര്‍ശന നിര്‍ദേശവുമായി എംവിഡി

കാസര്‍ഗോഡ്: സംസ്ഥാനത്ത് സൂര്യതപം കൂടിയതിനാല്‍ മോട്ടോര്‍ ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകുന്നവര്‍ രാവിലെ ഏഴിന് ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ നിര്‍ദേശം നല്‍കി. രാവിലെ...

ജീവനക്കാരുടെ അവസരോചിത ഇടപെടല്‍, 44 യാത്രക്കാര്‍ രക്ഷപ്പെട്ടത് വന്‍ അപകടത്തില്‍ നിന്ന്, അഭിനന്ദിച്ച് കെഎസ്ആര്‍ടിസി

ജീവനക്കാരുടെ അവസരോചിത ഇടപെടല്‍, 44 യാത്രക്കാര്‍ രക്ഷപ്പെട്ടത് വന്‍ അപകടത്തില്‍ നിന്ന്, അഭിനന്ദിച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: 44 യാത്രക്കാരുമായി കരുനാഗപ്പള്ളിയില്‍ നിന്നും തോപ്പുംപടിയിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചപ്പോള്‍ അവസരോചിതവുമായ ഇടപെടലിലൂടെ യാത്രക്കാരെ രക്ഷപ്പെടുത്തിയ ജീവനക്കാരെ അഭിനന്ദിച്ച് കെഎസ്ആര്‍ടിസി. കരുനാഗപ്പള്ളിയില്‍ നിന്നും...

ഷെമീറയുടെയും കുഞ്ഞിന്റെയും ദാരുണ മരണം: ഭര്‍ത്താവ് നയാസിനെതിരെ നരഹത്യാകുറ്റം ചുമത്തും

പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരണപ്പെട്ട കേസ്: നയാസിന്റെ ആദ്യഭാര്യ രണ്ടാം പ്രതി

തിരുവനന്തപുരം: വീട്ടില്‍ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരണപ്പെട്ട കേസില്‍ നയാസിന്റെ ആദ്യഭാര്യ രണ്ടാം പ്രതി. ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സാഹചര്യം, മനപൂര്‍വമല്ലാത്ത നരഹത്യ എന്നീ വകുപ്പുകളും ചുമത്തി....

അയല്‍വീട്ടിലെ നായ നിര്‍ത്താതെ കുരച്ചു; പ്രകോപിതനായ യുവാവ് നായയെ പാറയില്‍ അടിച്ചു കൊന്നു! സംഭവം ഇടുക്കിയില്‍

അയല്‍വീട്ടിലെ നായ നിര്‍ത്താതെ കുരച്ചു; പ്രകോപിതനായ യുവാവ് നായയെ പാറയില്‍ അടിച്ചു കൊന്നു! സംഭവം ഇടുക്കിയില്‍

ഇടുക്കി: ഇടുക്കിയില്‍ മിണ്ടാപ്രാണിയോട് കൊടുംക്രൂരത. അയല്‍വീട്ടിലെ നായ കുരച്ചതിനെ തുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ യുവാവ് നായയെ പാറയില്‍ അടിച്ചു കൊന്നു. ഇടുക്കി നെടുംകണ്ടം സന്യാസിയോടയിലാണ് ദാരുണ സംഭവം നടന്നത്....

murder|bignewslive

മൊബൈല്‍ഫോണിനെ ചൊല്ലി പൂജാരിമാര്‍ തമ്മില്‍ വക്കേറ്റം, കലാശിച്ചത് കൊലപാതകത്തില്‍, അറസ്റ്റ്

തിരുവനന്തപുരം: പൂജാരിമാര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവില്‍ കൊലപാതകം. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലാണ് നടുക്കുന്ന സംഭവം. ചാലുവിള പുറമ്പോക്കില്‍ താമസിക്കുന്ന നാരായണനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നൂറനാട് സ്വദേശിയായ അരുണിനെ വര്‍ക്കല...

ആറ്റുകാല്‍ പൊങ്കാല; തലസ്ഥാനനഗരയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ഇന്ന് ഗതാഗത നിയന്ത്രണം, മുന്നറിയിപ്പ് നല്‍കി കെഎസ്ഇബിയും

ആറ്റുകാല്‍ പൊങ്കാല; തലസ്ഥാനനഗരയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ഇന്ന് ഗതാഗത നിയന്ത്രണം, മുന്നറിയിപ്പ് നല്‍കി കെഎസ്ഇബിയും

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്‌ക്കൊരുങ്ങിയിരിക്കുകയാണ് തിരുവനന്തപുരം നഗരം. പൊങ്കാലയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി നഗരസഭയും പൊലിസും അറിയിച്ചു. പൊങ്കാലയുടെ ഒരുക്കങ്ങളുടെ ഭാഗമായി ഇന്ന് ഉച്ച മുതല്‍ നാളെ രാത്രി...

കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് അതിരപ്പള്ളിയിലേക്ക്; ചലച്ചിത്ര ചിത്രീകരണ സംഘത്തിന്റെ ഡ്രൈവര്‍ക്കെതിരെ കേസ്

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് മദ്യപനായ പ്രതി

പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥന്റെ കൈയില്‍ കടിച്ച് മദ്യപനായ പ്രതി. റാന്നി പോലീസ് കസ്റ്റഡിയില്‍ എടുത്ത കരികുളം സ്വദേശി അജീഷ് ബാലന്‍ (39 ) ആണ് ആശുപത്രിയില്‍ വച്ച്...

Page 131 of 4543 1 130 131 132 4,543

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.