Covid updates kerala | Bignewslive

സംസ്ഥാനത്ത് ഇന്ന് 18,123 പേര്‍ക്ക് കോവിഡ്; 4749 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 18,123 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂര്‍ 1700, കോഴിക്കോട് 1643, കോട്ടയം 1377, പത്തനംതിട്ട 999, കൊല്ലം 998,...

14കാരിയെ പീഡിപ്പിച്ച് തലയ്ക്കടിച്ചുകൊന്നു; സ്വർണം കവരാൻ വയോധികയെയും കൊലപ്പെടുത്തി; പ്രതിയായ മകന് കൂട്ടുനിന്ന് അമ്മ; അറസ്റ്റ്

14കാരിയെ പീഡിപ്പിച്ച് തലയ്ക്കടിച്ചുകൊന്നു; സ്വർണം കവരാൻ വയോധികയെയും കൊലപ്പെടുത്തി; പ്രതിയായ മകന് കൂട്ടുനിന്ന് അമ്മ; അറസ്റ്റ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് വയോധികയെ കൊന്ന് വീടിന്റെ മച്ചിലൊളിപ്പിച്ച കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ അമ്മയും മകനും മുമ്പ് ചെയ്ത കൊലപാതകവും പോലീസ് തിരിച്ചറിഞ്ഞു. ഒരു വർഷം മുമ്പ് പ്രതികൾ...

നടൻ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു; ആരോഗ്യപരിശോധന നടത്തി

നടൻ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു; ആരോഗ്യപരിശോധന നടത്തി

കൊച്ചി: നടൻ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ട വേദനയും അനുഭവപ്പെട്ടതിന് തുടർന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, നടത്തിയ...

‘അമ്മ’ സംഘടന അതിജീവിതയ്‌ക്കൊപ്പമാണ് എന്നു പറയുന്നത് വെറുതെ; നടിമാരോട് അവഗണനയെന്നും പത്മപ്രിയ

‘അമ്മ’ സംഘടന അതിജീവിതയ്‌ക്കൊപ്പമാണ് എന്നു പറയുന്നത് വെറുതെ; നടിമാരോട് അവഗണനയെന്നും പത്മപ്രിയ

കോഴിക്കോട്: മലയാള ചലച്ചിത്ര താരസംഘടനയായ 'അമ്മ'യുടെ നിലപാടിനെ വിമർശിച്ച് നടി പത്മപ്രിയ. അമ്മ സംഘടന അതിജീവിതയ്‌ക്കൊപ്പമാണ് എന്നു പറയുന്നത് വെറുതെയാണ്. നടിയെ ആക്രമിച്ച കേസിന്റെ പേരിൽ പുറത്തുപോയ...

ഓൺലൈനിൽ സ്മാർട് വാച്ച് ഓഡർ ചെയ്തു കിട്ടിയത് ‘വെള്ളം നിറച്ച കോണ്ടം’

ഓൺലൈനിൽ സ്മാർട് വാച്ച് ഓഡർ ചെയ്തു കിട്ടിയത് ‘വെള്ളം നിറച്ച കോണ്ടം’

കരുമാലൂർ: ഓൺലൈൻ തട്ടിപ്പിന് വിധേയനായി എറണാകുളം കരുമാലൂർ സ്വദേശി. ഓൺലൈനിലൂടെ സ്മാർട്ട് വാച്ചിന് ഓഡർ ചെയ്ത വ്യക്തിക്ക് ലഭിച്ചത് വെള്ളംനിറച്ച കോണ്ടം. 2200 രൂപയുടെ സ്മാർട് വാച്ച്...

Theyyam artist | Bignewslive

കുലവൻ കാവിൽ തിറയാട്ടത്തിനിടെ തെയ്യംകലാകാരൻ കുഴഞ്ഞുവീണ് മരിച്ചു

ചേളന്നൂർ: തിറയാട്ടത്തിനിടെ തെയ്യംകാലാകാരൻ കുഴഞ്ഞുവീണു മരിച്ചു. കക്കോടി പുത്തലത്ത് കുലവൻ കാവിലാണ് ഗുഡ്ലക്ക് ലൈബ്രറിക്ക് സമീപം വാളിപ്പുറത്ത് ജിജീഷ് (39) കുഴഞ്ഞു വീണുമരിച്ചത്. ശനിയാഴ്ച വൈകീട്ടോടെ കുലവൻ...

ആലപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

ആലപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

ആലപ്പുഴ: കൈനകരിയിൽ ഭാര്യയ്ക്ക് വിഷം കൊടുത്ത ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കൈനകരി സ്വദേശികളായ അപ്പച്ചൻ(79), ലീലാമ്മ(75) എന്നിവരാണ് മരിച്ചത്. വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലാണ് ജീവനൊടുക്കാൻ കാരണമെന്ന ആത്മഹത്യാക്കുറുപ്പ് പൊലീസ്...

ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോർട്ട് പരസ്യമാക്കേണ്ട കാര്യമില്ല; ഒരു കോടിയിലേറെ ചെലവഴിച്ച് തയ്യാറാക്കിയ റിപ്പോർട്ടിനെ കുറിച്ച് വനിത കമ്മീഷൻ അധ്യക്ഷ

ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോർട്ട് പരസ്യമാക്കേണ്ട കാര്യമില്ല; ഒരു കോടിയിലേറെ ചെലവഴിച്ച് തയ്യാറാക്കിയ റിപ്പോർട്ടിനെ കുറിച്ച് വനിത കമ്മീഷൻ അധ്യക്ഷ

കോഴിക്കോട്: സിനിമ മേഖലയിൽ സ്ത്രീകളുടെ നേരെയുണ്ടാകുന്ന പീഡനങ്ങളും വിവേചനങ്ങളും സംബന്ധിച്ച് പഠനം നടത്തിയ ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോർട്ട് പരസ്യമാക്കില്ലെന്ന് വനിതാ കമ്മീഷൻ റിപ്പോർട്ട് പരസ്യമാക്കേണ്ട കാര്യമില്ലെന്ന്...

ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണം; ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം; ഡബ്ല്യുസിസി വനിതാകമ്മീഷനെ സമീപിച്ചു

ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണം; ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം; ഡബ്ല്യുസിസി വനിതാകമ്മീഷനെ സമീപിച്ചു

കൊച്ചി: മലയാള സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം എന്നാവശ്യപ്പെട്ട് വുമൺ ഇൻ സിനിമാ കലക്ടീവ് വനിതാ കമ്മീഷനെ...

home made foods | Bignewslive

കേക്ക്, പലഹാരങ്ങൾ, പായസം, അച്ചാർ എന്തുമാകട്ടെ, വീട്ടിലുണ്ടാക്കുന്ന ഭക്ഷണം വിൽക്കുന്നതിന് ലൈസൻസ് നിർബന്ധം; ഇല്ലെങ്കിൽ 5 ലക്ഷം രൂപ വരെ പിഴ!

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം വിൽക്കുന്നതിന് ലൈസൻസ് നിർബന്ധമാക്കി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയമമനുസരിച്ചാണിത്. തീരെ ചെറിയ സംരംഭങ്ങളാണെങ്കിൽ രജിസ്‌ട്രേഷനും എടുത്തിരിക്കണം. രജിസ്‌ട്രേഷന് 100...

Page 1147 of 4536 1 1,146 1,147 1,148 4,536

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.