കോടഞ്ചേരിയിലെ ഷാജിപാപ്പൻ! ലോറിയിലെ വൈക്കോൽ കെട്ടിന് തീപിടിച്ചു; ഡ്രൈവർ ഇറങ്ങിയോടുന്നതു കണ്ട് പാഞ്ഞെത്തി ലോറി ഗ്രൗണ്ടിലേക്ക് ഓടിച്ചുകയറ്റി ഈ രക്ഷകൻ

കോടഞ്ചേരിയിലെ ഷാജിപാപ്പൻ! ലോറിയിലെ വൈക്കോൽ കെട്ടിന് തീപിടിച്ചു; ഡ്രൈവർ ഇറങ്ങിയോടുന്നതു കണ്ട് പാഞ്ഞെത്തി ലോറി ഗ്രൗണ്ടിലേക്ക് ഓടിച്ചുകയറ്റി ഈ രക്ഷകൻ

കോഴിക്കോട്: വയനാട്ടിൽ നിന്നും വൈക്കോൽ കയറ്റി വന്ന ലോറിക്ക് തീപിടിച്ച് വൻ അപകടമുണ്ടാകേണ്ടിയിരുന്ന സാഹചര്യം ഒഴിവാക്കിയ യുവാവിന് അഭിനന്ദന പ്രവാഹം. കോടഞ്ചേരി സ്വദേശിയായ ഷാജി വർഗ്ഗീസാണ് രക്ഷകനായ...

നിരാലംബരുടെ ജീവിതത്തിന് വെളിച്ചം പകര്‍ന്ന് ഷിനോദും ബിന്ദുവും: വരുമാനവും പെന്‍ഷന്‍ തുകയും പാവങ്ങള്‍ക്ക് പങ്കിടുന്ന നന്മ

നിരാലംബരുടെ ജീവിതത്തിന് വെളിച്ചം പകര്‍ന്ന് ഷിനോദും ബിന്ദുവും: വരുമാനവും പെന്‍ഷന്‍ തുകയും പാവങ്ങള്‍ക്ക് പങ്കിടുന്ന നന്മ

തൃശ്ശൂര്‍: നിരാലംബരായവരെ സഹായിക്കുന്ന ഒരുപാട് പേരുണ്ട്, എന്നാല്‍ സ്വന്തം വരുമാനം മുഴുവനായും പാവങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നവരെ കുറിച്ച് ഓര്‍ത്തുനോക്കൂ, അത്രമേല്‍ സഹജീവി സ്‌നേഹമുള്ളവരുമുണ്ടിവിടെ. കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം തിരുവള്ളൂര്‍ 'ഗീതാഞ്ജലി'യിലുള്ള...

പ്രതികളിൽ ഒരാൾ മാപ്പുസാക്ഷിയാകും; ദിലീപിന് കുരുക്കാൻ സഹായികളെ തന്നെ ഇറക്കി അന്വേഷണസംഘം

ഫോണുകൾ മുംബൈയിലേക്ക് മാറ്റിയത് കേസ് അട്ടിമറിക്കാനെന്ന് പ്രോസിക്യൂഷൻ, നിസഹകരണമെന്ന് കോടതി; ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഫോണുകൾ ക്രൈംബ്രാഞ്ചിന്...

Eranjoli Bridge | Bignewslive

‘വെസ്പയിൽ ഒരു ഉദ്ഘാടനം’ എരഞ്ഞോളി പാലം വ്യത്യസ്തമായ രീതിയിൽ നാടിന് സമർപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്

തലശ്ശേരി: തലശേരി-വളവുപാറ റോഡിന്റെ ഭാഗമായ എരഞ്ഞോളി പുതിയ പാലം വ്യത്യസ്തമായ രീതിയിൽ നാടിന് സമർപ്പിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ദിലീപിന്റെ ഫോണ്‍ സര്‍വീസ് ചെയ്തയാളുടെ ദുരൂഹ...

‘ഞാന്‍ പുരസ്‌കാരം നിരസിക്കുന്നു’: പത്മഭൂഷണ്‍ പുരസ്‌കാരം നിരസിച്ച് ബുദ്ധദേവ് ഭട്ടാചാര്യ

ദിലീപിന്റെ ഫോണ്‍ സര്‍വീസ് ചെയ്തയാളുടെ ദുരൂഹ മരണം: പുനരന്വേഷണം നടത്തണമെന്ന് യുവാവിന്റെ കുടുംബം

കൊച്ചി: ദിലീപിന്റെ ഫോണ്‍ സര്‍വീസ് ചെയ്തിരുന്ന മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍ ഉടമയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. എറണാകുളത്ത് മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍...

മീഡിയവണിന്റെ സംപ്രേഷണം കേന്ദ്രാ വാർത്താവിതരണ മന്ത്രാലയം തടഞ്ഞു; സംപ്രേക്ഷണം നിർത്തിയതായി ചാനൽ അധികൃതർ

മീഡിയവണിന്റെ സംപ്രേഷണം കേന്ദ്രാ വാർത്താവിതരണ മന്ത്രാലയം തടഞ്ഞു; സംപ്രേക്ഷണം നിർത്തിയതായി ചാനൽ അധികൃതർ

കോഴിക്കോട്: മീഡിയ വൺ ചാനലിന്റെ സംപ്രേക്ഷണം കേന്ദ്ര സർക്കാർ വീണ്ടും തടഞ്ഞതായി ചാനൽ അധികൃതർ അറിയിച്ചു. സുരക്ഷാ കാരണങ്ങൾ ഉന്നയിച്ചാണ് കേന്ദ്രാ വാർത്താവിതരണ മന്ത്രാലയം സംപ്രേക്ഷണം നിർത്തിവെയ്ക്കാൻ...

അതിമനോഹരമായ യാത്ര, ‘ഹൃദയ’ത്തെ പ്രശംസിച്ച് വിസ്മയ മോഹൻലാൽ

അതിമനോഹരമായ യാത്ര, ‘ഹൃദയ’ത്തെ പ്രശംസിച്ച് വിസ്മയ മോഹൻലാൽ

വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. മികച്ച അഭിപ്രായത്തോടെയാണ് സിനിമ മുന്നേറുന്നത്. വിനീതിന്റെ സംവിധാനത്തെയും പ്രണവിന്റെ അഭിനയത്തെയും അഭിനന്ദിച്ച് നിരവധി പേരാണ്...

trucking munnar | Bignewslive

മൂന്നാർ കരടിപ്പാറ വ്യൂ പോയിന്റിൽ നിന്നും 600 അടി താഴ്ചയിലേയ്ക്ക് വീണ് 25കാരന് ദാരുണാന്ത്യം; അപകടം സുഹൃത്തുക്കൾക്കൊപ്പമുള്ള ട്രക്കിംഗിങ്ങിനിടെ

അടിമാലി: മൂന്നാർ കരടിപ്പാറ വ്യൂ പോയിന്റിൽ നിന്നും 600 അടി താഴ്ചയിലേയ്ക്ക് വീണ് 25കാരന് ദാരുണാന്ത്യം. കോതമംഗലം ചേലാട് വയലിൽ പറമ്പിൽ ഷാർളിയുടെ മകൻ ഷിബിൻ ഷാർളിയാണ്...

നിരക്ക് വര്‍ധന:സ്വകാര്യ ബസുകള്‍ പണിമുടക്കിലേയ്ക്ക്

നിരക്ക് വര്‍ധന:സ്വകാര്യ ബസുകള്‍ പണിമുടക്കിലേയ്ക്ക്

പാലക്കാട്: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് പണിമുടക്കിനൊരുങ്ങുന്നു. രണ്ട് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് പോകുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. മിനിമം ചാര്‍ജ്ജ്...

എംബിഎ സർട്ടിഫിക്കറ്റിന് ഒന്നരലക്ഷം വാങ്ങിയത് മറ്റ് ജീവനക്കാർക്ക് വേണ്ടി; എംജിയിൽ മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് വിജിലൻസ്; എൽസിയുടെ നിയമനത്തിലും സംശയം

എംബിഎ സർട്ടിഫിക്കറ്റിന് ഒന്നരലക്ഷം വാങ്ങിയത് മറ്റ് ജീവനക്കാർക്ക് വേണ്ടി; എംജിയിൽ മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് വിജിലൻസ്; എൽസിയുടെ നിയമനത്തിലും സംശയം

കോട്ടയം: എംജി സർവകലാശാലയിൽ കോഴവാങ്ങി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാനായി ജീവനക്കാരുടെ മാഫിയ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് വിജിലൻസ് സംശയം. എംബിഎ സർട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായ ജീവനക്കാരിയും...

Page 1128 of 4537 1 1,127 1,128 1,129 4,537

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.