പാവയ്ക്കയുടെ ഗുണങ്ങളറിഞ്ഞാല്‍ കഴിക്കാത്തവര്‍പ്പോലും കഴിച്ചുപോകും!

പാവയ്ക്കയുടെ ഗുണങ്ങളറിഞ്ഞാല്‍ കഴിക്കാത്തവര്‍പ്പോലും കഴിച്ചുപോകും!

കയ്പ്പുള്ളത്‌ക്കൊണ്ടു തന്നെ പാവയ്ക്ക കഴിക്കാന്‍ അധികമാര്‍ക്കും ഇഷ്ടമല്ല. എന്നാല്‍ ഈ പാവയ്ക്കയുടെ ഗുണങ്ങളറിഞ്ഞാല്‍ കഴിക്കാത്തവര്‍പ്പോലും കഴിച്ചുപോകും.നിങ്ങള്‍ക്കറിയാത്ത പാവയ്ക്കയുടെ ഗുണങ്ങള്‍ ഇവയൊക്കെയാണ്... ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയില്‍ ധാരാളം...

വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും ഗുണത്തിന്റെ കാര്യത്തില്‍ നിസ്സാരക്കാരനല്ല കാടമുട്ട!

വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും ഗുണത്തിന്റെ കാര്യത്തില്‍ നിസ്സാരക്കാരനല്ല കാടമുട്ട!

ആയിരം കോഴിക്ക് അരക്കാട എന്നാണല്ലോ പ്രമാണം. അതുപോലെ തന്നെ കാടമുട്ടയും പോഷകസമ്പന്നമാണെന്ന് എല്ലാര്‍വക്കും അറിയാം. ഇത്തിരിക്കുഞ്ഞനായ കാടയുടെ മുട്ട വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും ഗുണത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ്....

അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗിക്ക് ചികിത്സ നിഷേധിച്ചാല്‍ ഡോക്ടര്‍ക്ക് തടവും പിഴയും

അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗിക്ക് ചികിത്സ നിഷേധിച്ചാല്‍ ഡോക്ടര്‍ക്ക് തടവും പിഴയും

തിരുവനന്തപുരം: അത്യാഹിത വിഭാഗത്തിലെത്തിക്കുന്ന രോഗികള്‍ക്ക് ന്യായീകരിക്കാനാകാത്ത കാരണങ്ങള്‍ കൊണ്ട് ചികിത്സ നിഷേധിച്ചാല്‍ ഡോക്ടര്‍ക്ക് 25000 രുപ പിഴയും ഒരു വര്‍ഷം തടവും നല്‍കാന്‍ ശുപാര്‍ശ. അതോടൊപ്പം ആശുപത്രികളുടെ...

ആയുഷ്മാന്‍ ഭാരത് പദ്ധതി ; സംസ്ഥാനത്ത് 22 ലക്ഷം പേര്‍ക്ക് ആനുകൂല്യം നഷ്ടമാകും

ആയുഷ്മാന്‍ ഭാരത് പദ്ധതി ; സംസ്ഥാനത്ത് 22 ലക്ഷം പേര്‍ക്ക് ആനുകൂല്യം നഷ്ടമാകും

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് കേരളത്തില്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഈ പദ്ധതി നടപ്പാക്കുമ്പോള്‍ നിലവില്‍ കേരളസര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുന്ന...

മനോഹരമായ അധരങ്ങള്‍ക്ക് ചില വീട്ടുവൈദ്യങ്ങള്‍

മനോഹരമായ അധരങ്ങള്‍ക്ക് ചില വീട്ടുവൈദ്യങ്ങള്‍

സൗന്ദര്യത്തിന് ചുണ്ടുകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാല്‍ വരണ്ട ചുണ്ടുകള്‍, നിറം മങ്ങിയ ചുണ്ടുകള്‍, രക്തപ്രസാദമില്ലാത്തവ തുടങ്ങിയവ പലപ്പോഴും ചുണ്ടുകളുടെ സൗന്ദര്യത്തെ ബാധിയ്ക്കുന്ന ഘടകങ്ങളാണ്. ഭംഗിയുള്ള...

വയറിന് അസ്വസ്ഥതയ്ക്ക് ചികിത്സ തേടിയെത്തി; സ്ത്രീയുടെ അണ്ഡാശയത്തില്‍ നിന്നും നീക്കം ചെയ്തത് 33.5 കിലോ ട്യൂമര്‍

വയറിന് അസ്വസ്ഥതയ്ക്ക് ചികിത്സ തേടിയെത്തി; സ്ത്രീയുടെ അണ്ഡാശയത്തില്‍ നിന്നും നീക്കം ചെയ്തത് 33.5 കിലോ ട്യൂമര്‍

കോയമ്പത്തൂര്‍: വയറിന് അസ്വസ്ഥതയും നടക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ സ്ത്രീയുടെ അണ്ഡാശയത്തില്‍നിന്നും 33.5 കിലോ ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്തു. ഊട്ടി സ്വദേശിനിയായ വസന്തയുടെ...

മുള്‍ട്ടാണി മിട്ടി മുഖത്ത് പുരട്ടിയാലുളള ഗുണങ്ങള്‍ ഇവയൊക്കെയാണ്…

മുള്‍ട്ടാണി മിട്ടി മുഖത്ത് പുരട്ടിയാലുളള ഗുണങ്ങള്‍ ഇവയൊക്കെയാണ്…

മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി പല വഴികള്‍ തെരയുന്നവരാണ് നമ്മള്‍. ഇതിനായി വിപണിയില്‍ കിട്ടുന്ന മിക്ക സൗന്ദര്യവര്‍ദ്ധന ഉത്പന്നങ്ങള്‍ വാങ്ങി പരീക്ഷണം നടത്തുന്നവരാണ്. മുഖത്തിന് തിളക്കം വരാനും നിറം വര്‍ദ്ധിപ്പിക്കാനും,...

ദിവസവും ക്യാരറ്റ് കഴിച്ചാലുള്ള ഗുണങ്ങള്‍ ഇവയൊക്കെയാണ്…

ദിവസവും ക്യാരറ്റ് കഴിച്ചാലുള്ള ഗുണങ്ങള്‍ ഇവയൊക്കെയാണ്…

എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള ഒരു പ്രതിവിധിയാണ് ക്യാരറ്റ്. ക്യാരറ്റ് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിന് ചുറുചുറുപ്പും ഉന്മേഷവും നല്‍കാന്‍ ക്യാരറ്റ് ഗുണം ചെയ്യും. പതിവായി ക്യാരറ്റ്...

ചില സ്വപ്നങ്ങള്‍ ഓര്‍ത്തിരിക്കുകയും ചിലത് മറന്നു പോകുകയും ചെയ്യുന്നത് എന്തുകൊണ്ട്?

ചില സ്വപ്നങ്ങള്‍ ഓര്‍ത്തിരിക്കുകയും ചിലത് മറന്നു പോകുകയും ചെയ്യുന്നത് എന്തുകൊണ്ട്?

ഉറക്കത്തില്‍ സ്വപ്നം കാണുക എന്നതു വളരെ സ്വഭാവിമായ പ്രക്രിയയാണ്. എന്നാല്‍ ചില സ്വപ്നങ്ങള്‍ നമ്മള്‍ ഓര്‍ത്തിരിക്കുകയും മറ്റു ചിലതു മറന്നു പോകുകയും ചെയ്യാറുണ്ട്. ഇതിന് ഓരോ കാരണങ്ങളുണ്ട്....

വിയര്‍പ്പുനാറ്റം അകറ്റാന്‍ ഇതാ ചില എളുപ്പവഴികള്‍

വിയര്‍പ്പുനാറ്റം അകറ്റാന്‍ ഇതാ ചില എളുപ്പവഴികള്‍

പലരെയും അലട്ടുന്ന പ്രശ്‌നമാണ് വിയര്‍പ്പുനാറ്റം. വിയര്‍പ്പുനാറ്റം മാറ്റാന്‍ വേണ്ടി ഡിയോഡറന്റുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഇതുകൊണ്ടൊന്നും ചിലര്‍ക്ക് വിയര്‍പ്പുനാറ്റം മാറാറില്ല. ശരീരത്തിലെ അഴുക്കും ബാക്ടീരിയയുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍...

Page 53 of 56 1 52 53 54 56

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.