Entertainment

ഈ കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ താല്‍പര്യമില്ല ; നാഗചൈതന്യ ചിത്രത്തില്‍ നിന്നും പിന്മാറി കീര്‍ത്തി സുരേഷ്

ഈ കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ താല്‍പര്യമില്ല ; നാഗചൈതന്യ ചിത്രത്തില്‍ നിന്നും പിന്മാറി കീര്‍ത്തി സുരേഷ്

'ഗീതാഞ്ജലി'' എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന കീര്‍ത്തി സുരേഷിന് സിനിമാരംഗത്ത് കൈനിറയെ ഓഫറുകളാണുള്ളത്. ഇപ്പോഴിതാ നാഗചൈതന്യ ചിത്രത്തില്‍ നിന്ന് കീര്‍ത്തി സുരേഷ് പിന്മാറിയെന്ന് വാര്‍ത്തയാണ് പുറത്തുവന്നത്....

എല്ലാം നഷ്ടപ്പെട്ട് ആ ആല്‍മരത്തിന്‍ ചുവട്ടില്‍ സേതുമാധവന്‍ ഇന്നും നിശബ്ദനായി ഇരിക്കുന്നു; കിരീടത്തിലെ ആല്‍മരം അന്നും ഇന്നും

എല്ലാം നഷ്ടപ്പെട്ട് ആ ആല്‍മരത്തിന്‍ ചുവട്ടില്‍ സേതുമാധവന്‍ ഇന്നും നിശബ്ദനായി ഇരിക്കുന്നു; കിരീടത്തിലെ ആല്‍മരം അന്നും ഇന്നും

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് 'കിരീടം'. ചിത്രം ഇറങ്ങിയിട്ട് മുപ്പത് വര്‍ഷങ്ങള്‍ പിന്നിടുന്നു. കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് മികവാര്‍ന്ന പ്രകടനം പുറത്തെടുത്തപ്പോള്‍, കിരീടം മലയാളിയുടെ സ്വന്തം അഹങ്കാരമായി മാറുകയായിരുന്നു....

ചിത്രം ‘മന്‍മധുഡു 2’ ന്റെ ടീസര്‍ പുറത്തുവിട്ടു

ചിത്രം ‘മന്‍മധുഡു 2’ ന്റെ ടീസര്‍ പുറത്തുവിട്ടു

നാഗാര്‍ജുന നായകനാകുന്ന പുതിയ ചിത്രമാണ് 'മന്‍മധുഡു 2'. ചിത്രത്തിലെ നായികയെ പരിജയപ്പെടുത്തികൊണ്ടുള്ള പുതിയ ടീസര്‍ പുറത്തുവിട്ടു. രാകുല്‍ പ്രീത് സിംഗ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. രാഹുല്‍...

വിവാഹത്തിനൊരുങ്ങി അഹാന, മാട്രിമോണി ചിത്രം പങ്കുവെച്ച് താരം; സങ്കടം പറഞ്ഞ് ആരാധകരും

വിവാഹത്തിനൊരുങ്ങി അഹാന, മാട്രിമോണി ചിത്രം പങ്കുവെച്ച് താരം; സങ്കടം പറഞ്ഞ് ആരാധകരും

രാജീവ് രവിയുടെ സംവിധാനത്തില്‍ 2014-ല്‍ പുറത്തിറങ്ങിയ 'ഞാന്‍ സ്റ്റീവ് ലോപസ്' എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേയ്ക്ക് കടന്നു കടന്ന അഹാന കൃഷ്ണകുമാറിനെ നാമെല്ലാവര്‍ക്കും സുപരിചിതമാണ്. മിനിസ്‌ക്രീനില്‍ തിളങ്ങി...

ഏറെയേറെ അഭിമാനിക്കുന്നു നിങ്ങളെയോര്‍ത്ത്; ഹൃത്വിക് റോഷന് ആശംസകളുമായി മുന്‍ഭാര്യ സൂസന്നെ ഖാന്‍; കൈയ്യടിച്ച് സോഷ്യല്‍മീഡിയ

ഏറെയേറെ അഭിമാനിക്കുന്നു നിങ്ങളെയോര്‍ത്ത്; ഹൃത്വിക് റോഷന് ആശംസകളുമായി മുന്‍ഭാര്യ സൂസന്നെ ഖാന്‍; കൈയ്യടിച്ച് സോഷ്യല്‍മീഡിയ

വിവാഹമോചിതരായിട്ടും ഇന്നും നല്ല സുഹൃത്തുക്കളായി കഴിയുന്ന ബോളിവുഡ് ദമ്പതികളാണ് നടന്‍ ഹൃത്വിക് റോഷനും സൂസന്നെ ഖാനും. ഇരുവരും മക്കളുടെ കൂടെ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചും പൊതുസ്ഥലങ്ങളില്‍ ഒരുമിച്ചെത്തിയും...

ചൈനീസ് ആയോധനകലാ അഭ്യാസിയുടെ ഗെറ്റപ്പില്‍ മോഹന്‍ലാല്‍; ഇട്ടിമാണിയിലെ പുതിയ ചിത്രം പുറത്തുവിട്ടു

ചൈനീസ് ആയോധനകലാ അഭ്യാസിയുടെ ഗെറ്റപ്പില്‍ മോഹന്‍ലാല്‍; ഇട്ടിമാണിയിലെ പുതിയ ചിത്രം പുറത്തുവിട്ടു

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'. ചിത്രത്തെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും മോഹന്‍ലാല്‍ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ...

‘വിജയ് ദേവരെക്കൊണ്ടയെയോ ഷാഹിദിനെപ്പോലെയോ അല്ല, ധ്രുവ് സിനിമയില്‍ കോളേജ് വിദ്യാര്‍ത്ഥിയെ പോലെ തന്നെയാണ് അഭിനയിച്ചിരിക്കുന്നത്’;’ആദിത്യവര്‍മ്മ’യെ കുറിച്ച് വിക്രം

‘വിജയ് ദേവരെക്കൊണ്ടയെയോ ഷാഹിദിനെപ്പോലെയോ അല്ല, ധ്രുവ് സിനിമയില്‍ കോളേജ് വിദ്യാര്‍ത്ഥിയെ പോലെ തന്നെയാണ് അഭിനയിച്ചിരിക്കുന്നത്’;’ആദിത്യവര്‍മ്മ’യെ കുറിച്ച് വിക്രം

തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായ ചിത്രമാണ് വിജയ് ദേവരക്കൊണ്ട നായകനായി എത്തിയ അര്‍ജുന്‍ റെഡ്ഡി. ചിത്രത്തിന്റെ ഹിന്ദി റിമേക്കും ഹിറ്റിലേക്ക് കുതിക്കുകയാണ്. ഷാഹിദ് കപൂറാണ് ഹിന്ദി റീമേക്കില്‍ നായകനായി...

വികൃതിയുമായി സൗബിനും സുരാജ് വെഞ്ഞാറമൂടും

വികൃതിയുമായി സൗബിനും സുരാജ് വെഞ്ഞാറമൂടും

കുറഞ്ഞ വേളയില്‍ സിനിമാ മേഖലയില്‍ മികവ് തെളിയിച്ച മലയാളത്തിലെ ഒരു നടനും സംവിധായകനുമാണ് സൗബിന്‍ ഷാഹിര്‍. സഹ സംവിധായകനായാണ് ഇദ്ദേഹം സിനിമയില്‍ എത്തിയത്. പിന്നീട് അഭിനയരംഗത്തേക്കും പ്രവേശിച്ചു....

ശ്യാമപ്രസാദ് ചിത്രത്തില്‍ നായകനായി എംജി ശ്രീകുമാര്‍

ശ്യാമപ്രസാദ് ചിത്രത്തില്‍ നായകനായി എംജി ശ്രീകുമാര്‍

മലയാളികളുടെ പ്രിയഗായകന്‍ എംജി ശ്രീകുമാര്‍ നായകനാകുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നായകനായി എംജി ശ്രീകുമാറിന്റെ അരങ്ങേറ്റം. അറുപത് വയസ് കഴിഞ്ഞ ഒരു ഗായകന്റെ ജീവിത കഥയാണ്...

തനിനാട്ടിന്‍പുറത്തുകാരിയായി തിരിച്ചെത്തി സംവൃത; സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ വീഡിയോ ഗാനം കാണാം

തനിനാട്ടിന്‍പുറത്തുകാരിയായി തിരിച്ചെത്തി സംവൃത; സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ വീഡിയോ ഗാനം കാണാം

എക്കാലത്തെയും മലയാളികളുടെ ഇഷ്ട അഭിനയത്രി സംവൃത സുനില്‍ ഒരു ഇടവേളക്ക് ശേഷം സിനിമാ രംഗത്തേക്ക് എത്തുന്ന ചിത്രമാണ് 'സത്യം പറഞ്ഞാ വിശ്വസിക്കുവോ'. തികച്ചും ഒരു നാട്ടിന്‍ പുറത്തുകാരിയുടെ...

Page 491 of 717 1 490 491 492 717

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.