Entertainment

ദേവസേനയായി നടി അനുശ്രീ; ചിത്രം വൈറല്‍

ദേവസേനയായി നടി അനുശ്രീ; ചിത്രം വൈറല്‍

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് അനുശ്രീ. താരത്തിന്റെ സിനിമാ ചിത്രീകരണത്തിനിടെ എടുത്ത് ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. അമ്പും വില്ലും പിടിച്ച് ബാഹുബലിയിലെ നായിക ദേവസേനയെ പോലെ...

ആലിയയെ ഗര്‍ഭിണിയായപ്പോള്‍ പാക്കറ്റ് കണക്കിന് സിഗരറ്റ് വലിച്ചിരുന്നു; വെളിപ്പെടുത്തലുമായി നടി

ആലിയയെ ഗര്‍ഭിണിയായപ്പോള്‍ പാക്കറ്റ് കണക്കിന് സിഗരറ്റ് വലിച്ചിരുന്നു; വെളിപ്പെടുത്തലുമായി നടി

ആലിയയെ ഗര്‍ഭിണിയായപ്പോള്‍ താന്‍ പാക്കറ്റ് കണക്കിന് സിഗരറ്റ് വലിച്ചെന്ന വെളിപ്പെടുത്തലുമായി നടിയും ആലിയ ഭട്ടിന്റെ അമ്മയുമായ സോണി റസ്ദാന്‍. ആ സമയത്ത് താന്‍ ഗൂമ്ര എന്ന ചിത്രത്തില്‍...

നടന്‍ ജോണ്‍ കൈപ്പള്ളി വിവാഹിതനാകുന്നു; സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് ചിത്രങ്ങള്‍

നടന്‍ ജോണ്‍ കൈപ്പള്ളി വിവാഹിതനാകുന്നു; സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് ചിത്രങ്ങള്‍

നടന്‍ ജോണ്‍ കൈപ്പള്ളി വിവാഹിതനാകുന്നു. ഹെഫ്‌സിബാ എലിസബത്ത് ചെറിയാനാണ് വധു. ഇരുവരുടെയും ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മലയാള സിനിമയില്‍ വില്ലന്‍, സ്വഭാവ നടന്‍ വേഷങ്ങളിലൂടെ...

സംയുക്തയ്ക്ക് തിരിച്ചുവരാന്‍ താല്‍പര്യമില്ല; തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സംയുക്തയ്ക്ക് ഉണ്ട്: ബിജു മേനോന്‍

സംയുക്തയ്ക്ക് തിരിച്ചുവരാന്‍ താല്‍പര്യമില്ല; തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സംയുക്തയ്ക്ക് ഉണ്ട്: ബിജു മേനോന്‍

മലയാളത്തിലെ ഒരുകാലത്തെ സൗന്ദര്യത്തിന്റെ മുഖമായിരുന്ന സംയുക്താ വര്‍മ്മ വിവാഹത്തോടെ സിനിമയിലെ തിരക്കില്‍ നിന്നും അകന്ന് തന്റെ സ്വകാര്യ ജീവിതത്തില്‍ മാത്രം തിരക്കിലാണ്. അതേസമയം, സംയുക്തയുടെ ഭര്‍ത്താവും നടനുമായ...

ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ഷാര്‍പ്ഷൂട്ടര്‍മാരുടെ കഥയുമായി സാന്‍ഡ് കി ആങ്ക്; ചിത്രത്തിന്റെ  ടീസര്‍ പുറത്തുവിട്ടു

ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ഷാര്‍പ്ഷൂട്ടര്‍മാരുടെ കഥയുമായി സാന്‍ഡ് കി ആങ്ക്; ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു

തപ്‌സി പന്നു നായികവേഷത്തില്‍ എത്തുന്ന ചിത്രമാണ് സാന്‍ഡ് കി ആങ്ക്. ചിത്രത്തിലെ ടീസര്‍ പുറത്തുവിട്ടു. ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ഷാര്‍പ്ഷൂട്ടര്‍മാരുടെ കഥയാണ് സാന്‍ഡ് കി ആങ്ക് പറയുന്നത്....

പ്രതീക്ഷയുണർത്തി സച്ചിനിലെ പുതിയ ഗാനം എത്തി

പ്രതീക്ഷയുണർത്തി സച്ചിനിലെ പുതിയ ഗാനം എത്തി

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന ചിത്രം സച്ചിനിലെ പുതിയ ഗാനം റിലീസ് ചെയ്തു. കണ്ണീര്‍ മേഘങ്ങള്‍ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മനു മഞ്ജിത്താണ്. ഷാന്‍ റഹ്മാന്‍...

ആ കമന്റുകള്‍ വല്ലാതെ വേദനിപ്പിച്ചു, ജ്യേഷ്ഠതുല്യനായ ഒരാള്‍ തൃശ്ശൂരില്‍ മത്സരിക്കുമ്പോള്‍ ആശംസകള്‍ നേര്‍ന്നത് പാര്‍ട്ടി നോക്കിയിട്ടല്ല; ബിജു മേനോന്‍

ആ കമന്റുകള്‍ വല്ലാതെ വേദനിപ്പിച്ചു, ജ്യേഷ്ഠതുല്യനായ ഒരാള്‍ തൃശ്ശൂരില്‍ മത്സരിക്കുമ്പോള്‍ ആശംസകള്‍ നേര്‍ന്നത് പാര്‍ട്ടി നോക്കിയിട്ടല്ല; ബിജു മേനോന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളത്തില്‍ കളമൊരുങ്ങിയപ്പോള്‍ ചര്‍ച്ചയായത് തൃശ്ശൂര്‍ ആണ്. കാരണം മറ്റൊന്നുമല്ല ബിജെപി സ്ഥാനാര്‍ത്ഥിയായി നിന്ന സിനിമാ താരം സുരേഷ് ഗോപി തന്നെ. താരത്തിന് പ്രചാരണ വേളയില്‍...

‘സൗഹൃദ സദസ്സില്‍ വെച്ച്, ഇങ്ങനെ ഒരു ആശയം ഞാന്‍ അദ്ദേഹത്തോടു പറഞ്ഞിരുന്നു, പക്ഷേ, അതൊരു സിനിമയുടെ രൂപത്തിലേക്കെത്തിയിട്ടില്ല’; എംജി ശ്രീകുമാര്‍ നായകനായി എത്തുന്നതിനെ കുറിച്ച് ശ്യാമപ്രസാദ്

‘സൗഹൃദ സദസ്സില്‍ വെച്ച്, ഇങ്ങനെ ഒരു ആശയം ഞാന്‍ അദ്ദേഹത്തോടു പറഞ്ഞിരുന്നു, പക്ഷേ, അതൊരു സിനിമയുടെ രൂപത്തിലേക്കെത്തിയിട്ടില്ല’; എംജി ശ്രീകുമാര്‍ നായകനായി എത്തുന്നതിനെ കുറിച്ച് ശ്യാമപ്രസാദ്

കഴിഞ്ഞ ദിവസമാണ് മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ എംജി ശ്രീകുമാര്‍ ശ്യാമപ്രസാദിന്റെ ചിത്രത്തില്‍ നായകനായി എത്തുന്നുവെന്ന തരത്തില്‍ വാര്‍ത്ത വന്നത്. അറുപത് വയസ് കഴിഞ്ഞ ഗായകന്റെ ജീവിത കഥയാണ്...

അസഹിഷ്ണുതകളുടെയും ക്രൂരതകളുടെയും കഥകള്‍ കേട്ടു മടുത്ത മനസ്സുകള്‍ക്ക് ആശ്വാസം;   ശുഭരാത്രിയെ പ്രശംസിച്ച് നടി മാലാ പാര്‍വതി

അസഹിഷ്ണുതകളുടെയും ക്രൂരതകളുടെയും കഥകള്‍ കേട്ടു മടുത്ത മനസ്സുകള്‍ക്ക് ആശ്വാസം; ശുഭരാത്രിയെ പ്രശംസിച്ച് നടി മാലാ പാര്‍വതി

ദിലീപിനെ നായകനാക്കി കെപി വ്യാസന്‍ സംവിധാനം ചെയ്യ്ത ചിത്രം ശുഭരാത്രിയെ പ്രശംസിച്ച് നടി മാലാ പാര്‍വതി. അസഹിഷ്ണുതകളുടെയും ക്രൂരതകളുടെയും കഥകള്‍ കേട്ടു മടുത്ത മനസ്സുകള്‍ക്ക് ആശ്വാസമാണ് ശ്രീ...

അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച് ഗായിക സിത്താരയുടെ മകള്‍ സാവന്‍ ഋതു

അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച് ഗായിക സിത്താരയുടെ മകള്‍ സാവന്‍ ഋതു

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിത്താര. പാടിയ പാട്ടുകളൊക്കെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചവയുമാണ്. ഇപ്പോഴിതാ സിത്താരയുടെ മകളും സിനിമയില്‍ എത്തിയിരിക്കുന്നത്. പക്ഷേ അമ്മയെ പോലെ ഗായിക ആയിട്ട്...

Page 490 of 718 1 489 490 491 718

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.