പ്രതിയില്‍ നിന്നും വധഭീഷണിയുള്ളതായി വള്ളികുന്നം എസ്‌ഐയെ അറിയിച്ചിരുന്നെന്ന് സൗമ്യയുടെ അമ്മ; പരാതി ലഭിച്ചിട്ടില്ലെന്ന് എസ്‌ഐ

പ്രതിയില്‍ നിന്നും വധഭീഷണിയുള്ളതായി വള്ളികുന്നം എസ്‌ഐയെ അറിയിച്ചിരുന്നെന്ന് സൗമ്യയുടെ അമ്മ; പരാതി ലഭിച്ചിട്ടില്ലെന്ന് എസ്‌ഐ

മാവേലിക്കര: മാവേലിക്കര വള്ളികുന്നം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസുകാരി സൗമ്യയെ ചുട്ടുകൊന്ന സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മാതാവ് ഇന്ദിര. അജാസില്‍ നിന്ന് നേരത്തെ തന്നെ ഭീഷണി ഉണ്ടായിരുന്നതായും...

അജാസ് മുമ്പും സൗമ്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; ഭര്‍ത്താവിനെ കൊല്ലുമെന്നും ഭീഷണി മുഴക്കി: സൗമ്യയുടെ മാതാവ്

അജാസ് മുമ്പും സൗമ്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; ഭര്‍ത്താവിനെ കൊല്ലുമെന്നും ഭീഷണി മുഴക്കി: സൗമ്യയുടെ മാതാവ്

കോട്ടയം : മാവേലിക്കരയിലെ സിവില്‍ പോലീസുകാരി സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അജാസിനെതിരെ വെളിപ്പെടുത്തലുമായി സൗമ്യയുടെ മാതാവ് ഇന്ദിര. സൗമ്യയെ കൊല്ലാന്‍ മുമ്പം അജാസ് ശ്രമിച്ചിരുന്നെന്നും...

സൗമ്യയോട് അജാസ് അടുത്തത് പോലീസ് അക്കാദമിയിലെ പരിശീലന കാലത്ത്; സൗഹൃദം ഉലഞ്ഞതോടെ കൊലപാതകവും; ഇരുവരുടേയും ഫോണ്‍ പരിശോധിക്കാന്‍ ഒരുങ്ങി പോലീസ്

സൗമ്യയോട് അജാസ് അടുത്തത് പോലീസ് അക്കാദമിയിലെ പരിശീലന കാലത്ത്; സൗഹൃദം ഉലഞ്ഞതോടെ കൊലപാതകവും; ഇരുവരുടേയും ഫോണ്‍ പരിശോധിക്കാന്‍ ഒരുങ്ങി പോലീസ്

വള്ളികുന്നം: തൃശ്ശൂര്‍ പോലീസ് അക്കാദമിയിലേക്ക് നാലുവര്‍ഷം മുമ്പ് പരിശീലനത്തിനെത്തിയ സൗമ്യയെ അജാസ് പരിചയപ്പെടുന്നത് ഈ കാലയളവിലാണ്. സൗമ്യ ഉള്‍പ്പെടുന്ന ബാച്ചിന്റെ പരിശീലകന്‍ കൂടിയായിരുന്നു അന്ന് അവിടെ ഹവില്‍ദാറായിരുന്ന...

വിവാഹം വേണ്ട, പഠനം തുടരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു; യുപിയില്‍ 15കാരിയെ അച്ഛനും സഹോദരനും ചേര്‍ന്ന് കുത്തി പരിക്കേല്‍പ്പിച്ച് കനാലില്‍ തള്ളി

വിവാഹം വേണ്ട, പഠനം തുടരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു; യുപിയില്‍ 15കാരിയെ അച്ഛനും സഹോദരനും ചേര്‍ന്ന് കുത്തി പരിക്കേല്‍പ്പിച്ച് കനാലില്‍ തള്ളി

ലക്‌നൗ: വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്നും തുടര്‍ന്ന് പഠിക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ച പെണ്‍കുട്ടിയെ അച്ഛനും സഹോദരനും ചേര്‍ന്ന് കുത്തിപ്പരിക്കേല്‍പ്പിച്ച് കനാലില്‍ തള്ളി. പഠനം തുടരാന്‍ അനുവദിക്കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതാണ്...

അവധി നിഷേധിച്ചു; സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായില്ല; യുവഡോക്ടര്‍ സഹോദരിക്ക് വിവാഹ സമ്മാനമായി വാങ്ങിയ ദുപ്പട്ടയില്‍ തൂങ്ങി മരിച്ചു

അവധി നിഷേധിച്ചു; സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായില്ല; യുവഡോക്ടര്‍ സഹോദരിക്ക് വിവാഹ സമ്മാനമായി വാങ്ങിയ ദുപ്പട്ടയില്‍ തൂങ്ങി മരിച്ചു

റോഹ്തക്: സഹോദരിയുടെ വിവാഹത്തിന് മേലധികാരി അവധി അനുവദിക്കാത്തതില്‍ മനംനൊന്ത് യുവഡോക്ടര്‍ ആത്മഹത്യ ചെയ്തു. റോഹ്തക്കിലെ പിജിഐഎംഎസ് ആശുപത്രിയിലെ ഡോക്ടര്‍ ഓംകാറാണ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തത്. പീഡിയാട്രിക്സില്‍...

1500 കോടി രൂപ തട്ടി നിക്ഷേപ സ്ഥാപന ഉടമ കുടുംബസമേതം രാജ്യം വിട്ടു; മുങ്ങിയത് ദുബായിയിലേക്ക്; വാര്‍ത്തയറിഞ്ഞ് എട്ട് ലക്ഷം നഷ്ടപ്പെട്ട നിക്ഷേപകന്‍ ഹൃദയാഘാതം മൂലം മരിച്ചു

1500 കോടി രൂപ തട്ടി നിക്ഷേപ സ്ഥാപന ഉടമ കുടുംബസമേതം രാജ്യം വിട്ടു; മുങ്ങിയത് ദുബായിയിലേക്ക്; വാര്‍ത്തയറിഞ്ഞ് എട്ട് ലക്ഷം നഷ്ടപ്പെട്ട നിക്ഷേപകന്‍ ഹൃദയാഘാതം മൂലം മരിച്ചു

ബംഗളൂരു: സാധാരണക്കാരായ നിക്ഷേപകരെ പറ്റിച്ച് 1500 കോടിയോളം രൂപ തട്ടിയെടുത്ത് ബംഗളൂരുവിലെ ജ്വല്ലറി ഉടമ രാജ്യത്തു നിന്നും കടന്നുകളഞ്ഞതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. 23,000ലധികം നിക്ഷേപകരില്‍ നിന്ന് കോടിക്കണക്കിന്...

പ്രണയത്തിന്റെ പേരില്‍ സുഹൃത്തിനെ സഹോദരന്‍ കൊലപ്പെടുത്തി; മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

പ്രണയത്തിന്റെ പേരില്‍ സുഹൃത്തിനെ സഹോദരന്‍ കൊലപ്പെടുത്തി; മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

നാഗര്‍കോവില്‍: തന്റെ ആണ്‍ സുഹൃത്തിനെ സഹോദരന്‍ കൊലപ്പെടുത്തിയതിന്റെ മനോവിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ യുവതി ചികിത്സയിലിരിക്കെ മരിച്ചു. കന്യാകുമാരി പെരുമാള്‍പുരം സ്വദേശിനിയായ അനുഷിയ(27)യാണ് മരിച്ചത്. വള്ളിയൂര്‍ സ്വദേശിയും...

ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരായ ബലാത്സംഗ കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് ദുരൂഹം; കന്യാസ്ത്രീകള്‍ ആശങ്കയില്‍

ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരായ ബലാത്സംഗ കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് ദുരൂഹം; കന്യാസ്ത്രീകള്‍ ആശങ്കയില്‍

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയുടെ സ്ഥലം മാറ്റം ദുരൂഹമെന്ന് ആരോപണം. ഇതിനെതിരെ കന്യാസ്ത്രീകളും സേവ് ഔര്‍ സിസ്റ്റേഴ്‌സ്...

മാധ്യമപ്രവര്‍ത്തകന് റെയില്‍വേ പോലീസിന്റെ ക്രൂരമര്‍ദ്ദനം; വീഡിയോ

മാധ്യമപ്രവര്‍ത്തകന് റെയില്‍വേ പോലീസിന്റെ ക്രൂരമര്‍ദ്ദനം; വീഡിയോ

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകന് റെയില്‍വേ പോലീസിന്റെ ക്രൂര മര്‍ദ്ദനം. ഷാംലി നഗരത്തില്‍ ഗുഡ്സ് ട്രെയിന്‍ പാളെതെറ്റിയത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ന്യൂസ് 24 ലെ റിപ്പോര്‍ട്ടര്‍ അമിത്...

ബാറില്‍ കസേരയ്ക്ക് വേണ്ടി തര്‍ക്കം; കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, നാല് പേര്‍ കസ്റ്റഡിയില്‍

ബാറില്‍ കസേരയ്ക്ക് വേണ്ടി തര്‍ക്കം; കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, നാല് പേര്‍ കസ്റ്റഡിയില്‍

പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. മലപ്പുറം സബ്രീന ബാറില്‍ ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. പട്ടിക്കാട് സ്വദേശി മുഹമ്മദ് ഇസാക്ക് ആണ്...

Page 3 of 78 1 2 3 4 78

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.