BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Business

എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങള്‍ അന്തിമഘട്ടത്തില്‍; നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി

anusha by anusha
July 21, 2019
in Business
0
എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങള്‍ അന്തിമഘട്ടത്തില്‍; നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി
26
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങള്‍ അന്തിമഘട്ടത്തില്‍ നില്‍ക്കവേ കമ്പനിയില്‍ സ്ഥാനക്കയറ്റം നല്‍കുന്നതും പുതിയ നിയമനങ്ങള്‍ നടത്തുന്നതും അടിയന്തരമായി നിര്‍ത്തിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

READ ALSO

സ്വർണത്തിൽ തൊട്ടാൽ പൊള്ളും! ഇന്ന് പവന് എത്ര നൽകണം?

സ്വർണത്തിൽ തൊട്ടാൽ പൊള്ളും! ഇന്ന് പവന് എത്ര നൽകണം?

January 23, 2025
6
ആദായനികുതി സ്ലാബ് പരിഷ്‌കരിച്ചു; പുതിയ സ്‌കീമിലുള്ളവർക്ക് മൂന്ന് ലക്ഷം രൂപവരെ നികുതിയില്ല

ആദായനികുതി സ്ലാബ് പരിഷ്‌കരിച്ചു; പുതിയ സ്‌കീമിലുള്ളവർക്ക് മൂന്ന് ലക്ഷം രൂപവരെ നികുതിയില്ല

July 23, 2024
152

സ്വകാര്യവത്കരണ നടപടികള്‍ നടക്കുന്നതിനാല്‍ പ്രധാനപ്പെട്ട ഒരു തീരുമാനവും കൈക്കൊള്ളേണ്ടെന്നും എയര്‍ ഇന്ത്യക്ക് നിര്‍ദേശം നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

എയര്‍ ഇന്ത്യ ഓഹരികള്‍ വിറ്റഴിക്കാന്‍ നേരത്തെ ശ്രമം നടത്തിയിരുന്നു, എന്നാല്‍ വാങ്ങാന്‍ ഒരു കമ്പനിയും മുന്നോട്ടുവന്നില്ല. 58,000 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ കടം. 2019 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ നഷ്ടം 7600 കോടി രൂപയാണ്.

Tags: air india

Related Posts

സാങ്കേതിക തകരാര്‍, 150ലേറെ യാത്രക്കാരുമായി കോഴിക്കോട് നിന്ന് പറന്ന എയര്‍ ഇന്ത്യ വിമാനം മുംബൈയിലിറക്കി
Kerala News

സാങ്കേതിക തകരാര്‍, 150ലേറെ യാത്രക്കാരുമായി കോഴിക്കോട് നിന്ന് പറന്ന എയര്‍ ഇന്ത്യ വിമാനം മുംബൈയിലിറക്കി

August 15, 2024
66
air india|bignewslive
Kerala News

ജീവനക്കാരുടെ കുറവ്; കരിപ്പൂരില്‍ നിന്നുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

June 30, 2024
41
അവസാനമായി ഒരു നോക്ക് കാണാനാകാതെ അമൃത; മസ്‌കറ്റിൽ മരണപ്പെട്ട രാജേഷിന്റെ മൃതദേഹവുമായി എയർ ഇന്ത്യ ഓഫീസിനുമുന്നിൽ പ്രതിഷേധിച്ച് കുടുംബം
Kerala News

അവസാനമായി ഒരു നോക്ക് കാണാനാകാതെ അമൃത; മസ്‌കറ്റിൽ മരണപ്പെട്ട രാജേഷിന്റെ മൃതദേഹവുമായി എയർ ഇന്ത്യ ഓഫീസിനുമുന്നിൽ പ്രതിഷേധിച്ച് കുടുംബം

May 16, 2024
86
മുന്നറിയിപ്പില്ലാതെ 80 വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാരോട് ക്ഷമ ചോദിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്
India

മുന്നറിയിപ്പില്ലാതെ 80 വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാരോട് ക്ഷമ ചോദിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

May 8, 2024
70
സാമ്പത്തിക പ്രതിസന്ധി: എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ ആരും എത്തിയില്ലെങ്കില്‍ ആറ് മാസത്തിനകം അടച്ചുപൂട്ടേണ്ടി വരും
India

മദ്യപിച്ച് വിമാനം പറത്തി: പൈലറ്റിനെതിരെ കടുത്ത നടപടിയെടുത്ത് എയര്‍ ഇന്ത്യ

March 28, 2024
425
ജോലിക്കിടെ വിമാനത്തില്‍ നിന്ന് തെന്നിവീണു; തലയ്ക്ക് ഗുരുതര പരിക്കേറ്റ എയര്‍ ഇന്ത്യ എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം
India

ജോലിക്കിടെ വിമാനത്തില്‍ നിന്ന് തെന്നിവീണു; തലയ്ക്ക് ഗുരുതര പരിക്കേറ്റ എയര്‍ ഇന്ത്യ എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം

November 8, 2023
273
Load More
Next Post
അടയ്ക്കേണ്ട തുക 128 കോടി! വൈദ്യുതി ബില്ല് കണ്ട് ഞെട്ടി ഉപഭോക്താവ്

അടയ്ക്കേണ്ട തുക 128 കോടി! വൈദ്യുതി ബില്ല് കണ്ട് ഞെട്ടി ഉപഭോക്താവ്

‘മഞ്ഞു കാലം ദൂരെ മാഞ്ഞൂ’; പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ഗിരീഷ് പുത്തഞ്ചേരി  എഴുതിയ ഗാനം സിനിമയില്‍

'മഞ്ഞു കാലം ദൂരെ മാഞ്ഞൂ'; പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനം സിനിമയില്‍

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ ഇന്ത്യക്കാര്‍ സുരക്ഷിതര്‍; രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ ഇന്ത്യക്കാര്‍ സുരക്ഷിതര്‍; രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

Discussion about this post

RECOMMENDED NEWS

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

14 hours ago
9
കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

22 hours ago
6
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി , ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം, 22കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി , ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം, 22കാരൻ അറസ്റ്റിൽ

21 hours ago
5
ആലപ്പുഴയിലെ യുവാവിന്റെ മരണം, കൊലപാതകമെന്ന് പോലീസ്; രണ്ട് സുഹൃത്തുക്കള്‍ അറസ്റ്റില്‍

ആലപ്പുഴയിലെ യുവാവിന്റെ മരണം, കൊലപാതകമെന്ന് പോലീസ്; രണ്ട് സുഹൃത്തുക്കള്‍ അറസ്റ്റില്‍

24 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version