BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Business

വേറൊരു പൊടിയും വേണ്ട, ശബരി സാമ്പാർ-രസം കറിക്കൂട്ടുകൾ മാത്രം മതി വിഭവസമൃദ്ധമായ സദ്യ റെഡി!

Anitha by Anitha
February 10, 2022
in Business, Kerala News
0
വേറൊരു പൊടിയും വേണ്ട, ശബരി സാമ്പാർ-രസം കറിക്കൂട്ടുകൾ മാത്രം മതി വിഭവസമൃദ്ധമായ സദ്യ റെഡി!
81
VIEWS
Share on FacebookShare on Whatsapp

മലയാളിയുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂട്ടാനാവാത്ത രണ്ട് വിഭവങ്ങളാണ് സാമ്പാറും രസവും. ഒരുപാട് പച്ചക്കറികൾ ചേർത്തുണ്ടാക്കുന്ന സാമ്പാറിന്റെ രുചിയെ ബാലൻസ് ചെയ്യിക്കുക പാചകത്തിനിടയിൽ അൽപ്പം ശ്രമകരമാണ്. ഓരോ പാചകപ്രേമിയുടേയും ആശങ്കയും അതുതന്നെയായിരിക്കും. എന്നാൽ ഇനി ആ പേടിയൊന്നുമില്ലാതെ അടുക്കളയിലേക്ക് കയറാം. നൊടിയിടയിൽ മറ്റ് പൊടികളോ മസാലകളോ ചേർക്കാതെ തന്നെ സപ്ലൈകോ ശബരി ബ്രാൻഡ് സാമ്പാർ പൊടി മാത്രം ഉപയോഗിച്ച് രുചികരമായ സാമ്പാർ തയ്യാറാക്കാം.

READ ALSO

മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

February 15, 2026
7
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

February 15, 2026
11

സാമ്പാർ പൊടിയുടെ പാക്കറ്റിന് പുറകിലായി കൊടുത്ത റെസിപി ഉപയോഗിച്ച് അനായാസമായി സാമ്പാർ തയ്യാറാക്കിയെടുക്കാം. സ്വന്തമായി കണ്ടെത്തിയ രുചിക്കൂട്ട് ഉപയോഗിച്ച് സാമ്പാർ വെയ്ക്കുമ്പോഴാകാട്ടെ രുചി വർധിപ്പിക്കാൻ ഒരു സ്പൂൺ ശബരി ബ്രാൻഡ് സാമ്പാർ പൊടി ഉപയോഗിച്ചാൽ മാത്രം മതി.

ദശാബ്ദങ്ങളായി മലയാളികളുടെ സ്വാദായി മാറിയ സപ്ലൈകോയുടെ ശബരി ബ്രാൻഡ് ടീ, നാല് വ്യത്യസ്ത രുചികളിൽ വിപണിയിൽ

കൂടാതെ, വിഭവസമൃദ്ധമായ സദ്യയ്ക്ക് ശേഷവും സദ്യയ്ക്ക് ഒപ്പവും ഹെവി ആയ ഒരു ബിരിയാണിക്ക് ശേഷവും എല്ലാം ഭക്ഷണപ്രേമികൾ തേടുന്ന ‘രസം’ രസകരമായി മിനിറ്റുകൾക്കുള്ളിൽ തന്നെ തയ്യാറാക്കാവുന്നതാണ്. ശബരി ബ്രാൻഡിന്റെ രസക്കൂട്ട് മാത്രം മതി രുചികരമായ രസം മുന്നിലെത്താൻ. പാചകമറിയാത്തവർക്കും കുട്ടികൾക്കും വരെ രസക്കൂട്ടിന്റെ പാക്കിൽ കൊടുത്തിരിക്കുന്ന റെസിപി ഉപയോഗിച്ച് എളുപ്പത്തിൽ തന്നെ രസം തയ്യാറാക്കിയെടുക്കാം.

also read- സപ്ലൈകോ ശബരി പ്രോഡക്റ്റുകൾക്കൊപ്പം സെൽഫിയെടുക്കൂ; കിടിലൻ സമ്മാനം നേടാൻ ഇപ്പോൾ അവസരം

ചൂടോടെ സാമ്പാറും രസവും നുണയാൻ ശബരി ബ്രാൻഡ് രസക്കൂട്ടുകൾ സ്വന്തമാക്കിയാൽ മാത്രം മതി. പാചകവിദഗ്ധരെ വെല്ലുന്ന സദ്യ ഒരുക്കാം ഇനി ശബരി കറിക്കൂട്ടുകൾ ഉപയോഗിച്ച്. ശബരി സാമ്പാർ പൗഡറിന്റെ നൂറ് ഗ്രാം പാക്കിന് 36 രൂപയും ശബരി രസം പൗഡറിന്റെ നൂറുഗ്രാം പാക്കിന് 44 രൂപയുമാണ് വിപണിയിലെ വില. സപ്ലൈകോ ശബരി ഉത്പന്നങ്ങൾ സമീപത്തെ സപ്ലൈകോ ഔട്‌ലെറ്റുകളിൽ നിന്നും ‘സപ്ലൈ കേരള’ ആപ്പ് വഴി ഓർഡർ ചെയ്യാവുന്നതാണ്. ഹോം ഡെലിവറിയായി ഉത്പന്നങ്ങൾ വീട്ടിലെത്തും. പ്ലേ സ്റ്റോറിൽ നിന്നും ‘സപ്ലൈ കേരള’ ആപ്പ് ഡൗൺലോഡ് ചെയ്യാം.

Tags: sabari rasam powdersabari sambar powdersupplycosupplyco sabariസപ്ലൈകോ

Related Posts

സപ്ലൈകോയിൽ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില കുറച്ചു
Kerala News

സപ്ലൈകോയിൽ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില കുറച്ചു

February 4, 2026
5
സപ്ലൈക്കോയില്‍ 50% വരെ കിഴിവ്; 25 രൂപ നിരക്കില്‍ 20 കിലോ അരി, വെളിച്ചെണ്ണയ്ക്ക് 309, 667 രൂപയുടെ കിറ്റിന് 500
Kerala News

സപ്ലൈക്കോയില്‍ 50% വരെ കിഴിവ്; 25 രൂപ നിരക്കില്‍ 20 കിലോ അരി, വെളിച്ചെണ്ണയ്ക്ക് 309, 667 രൂപയുടെ കിറ്റിന് 500

December 22, 2025
5
സപ്ലൈകോയിൽ വെളിച്ചെണ്ണ ഉൾപ്പെടെ മൂന്ന് സാധനങ്ങൾക്ക് വിലകുറയും, 20 കിലോവീതം അധിക അരിയും
Kerala News

സപ്ലൈകോയിൽ വെളിച്ചെണ്ണ ഉൾപ്പെടെ മൂന്ന് സാധനങ്ങൾക്ക് വിലകുറയും, 20 കിലോവീതം അധിക അരിയും

September 22, 2025
4
ഒരു ലിറ്ററിന് വില 339 രൂപ,  സപ്ലൈകോയിൽ വെളിച്ചെണ്ണ വിതരണം ഇന്നുമുതൽ
Kerala News

ഒരു ലിറ്ററിന് വില 339 രൂപ, സപ്ലൈകോയിൽ വെളിച്ചെണ്ണ വിതരണം ഇന്നുമുതൽ

August 25, 2025
5
ഓണത്തിന് മുന്നോടിയായി ഓഗസ്റ്റ് 24 വരെ സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
Kerala News

ഓണത്തിന് മുന്നോടിയായി ഓഗസ്റ്റ് 24 വരെ സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്

August 17, 2025
6
ഓണച്ചന്തയുമായി സപ്ലൈകോ; കിറ്റിലുള്ളത് 15 ഇനങ്ങള്‍, ഇക്കുറി ഗിഫ്റ്റ് കാര്‍ഡുകളും, വിതരണം ഓഗസ്റ്റ് 18 മുതല്‍
Kerala News

ഓണച്ചന്തയുമായി സപ്ലൈകോ; കിറ്റിലുള്ളത് 15 ഇനങ്ങള്‍, ഇക്കുറി ഗിഫ്റ്റ് കാര്‍ഡുകളും, വിതരണം ഓഗസ്റ്റ് 18 മുതല്‍

July 31, 2025
9
Load More
Next Post
15-year hunt | Bignewslive

25 വർഷം മുൻപ് കളവ് പോയി, 15 വർഷത്തെ അന്വേഷണത്തിനൊടുവിൽ പിതാവിന് പ്രിയപ്പെട്ട ബുള്ളറ്റ് കണ്ടെത്തി; പഴമ തേടി അരുൺ ശ്രീനിവാസൻ സഞ്ചരിച്ചത് ഈ വഴികളിലൂടെ

അതുല്യതാരം കേരളത്തിലെ ചർമ്മരോഗി; മോർഗൻ ഫ്രീമാനെ ചർമ്മരോഗ പരസ്യത്തിന്റെ ബോർഡിൽ, സോഷ്യൽമീഡിയയിൽ രോഷം വന്നതോടെ ബോർഡ് മാറ്റി

അതുല്യതാരം കേരളത്തിലെ ചർമ്മരോഗി; മോർഗൻ ഫ്രീമാനെ ചർമ്മരോഗ പരസ്യത്തിന്റെ ബോർഡിൽ, സോഷ്യൽമീഡിയയിൽ രോഷം വന്നതോടെ ബോർഡ് മാറ്റി

കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട പ്രദീപിന്റെ ഭാര്യയ്ക്ക് താലൂക്ക് ഓഫീസില്‍ നിയമനം

കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട പ്രദീപിന്റെ ഭാര്യയ്ക്ക് താലൂക്ക് ഓഫീസില്‍ നിയമനം

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

11 hours ago
11
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

18 hours ago
8
students|bignewslive

സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്‌നം, വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സംഘം

18 hours ago
7
മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

11 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version