BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ജന്മദിനത്തില്‍ വ്യത്യസ്തമായ ആഘോഷം! 17 തടവുകാരെ മോചിപ്പിച്ച് ആഗ്രയിലെ ബിസിനസുകാരന്‍

Anitha by Anitha
July 22, 2019
in India
0
ജന്മദിനത്തില്‍ വ്യത്യസ്തമായ ആഘോഷം! 17 തടവുകാരെ മോചിപ്പിച്ച് ആഗ്രയിലെ ബിസിനസുകാരന്‍
41
VIEWS
Share on FacebookShare on Whatsapp

ആഗ്ര: ഓരോരുത്തരും ജന്മദിനം ഓരോ രീതിയിലാണ് ആഘോഷിച്ച് തീര്‍ക്കുക. എന്നാല്‍ എല്ലാ ആഘോഷങ്ങള്‍ക്കും ശേഷം ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഈ സന്തോഷമെല്ലാം മറന്നുപോവുകയും ചെയ്യും. എന്നാല്‍ ആഗ്രയിലെ ഈ വ്യവ സായിയുടെ ജന്മദിനാഘോഷം ഒരു ജന്മം മുഴുവന്‍ ഓര്‍ക്കാനുള്ള വകയാണ് 17 തടവുപുള്ളികള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. അവരേറ്റവും ആഗ്രഹിക്കുന്ന മോചനമാണ് വ്യവസായി അവര്‍ക്കായി സമ്മാനിച്ചത്.

READ ALSO

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

February 3, 2026
2
കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആറ് വയസുള്ള മകളെ കൊലപ്പെടുത്തി പിതാവ്; കൊടുംക്രൂരത

February 3, 2026
4

ആഗ്രയിലെ വ്യവസായി മോട്ടിലാല്‍ യാദവാണ് ഈ വ്യത്യസ്തനായ ജന്മദിനാഘോഷത്തിന് ഉടമ. അദ്ദേഹം ജില്ലാ ജയിലെത്തി 35,000 രൂപ കെട്ടിവെക്കുകയാണ് ജന്മദിനത്തിന്റെ അന്ന് ചെയ്തത്. ശിക്ഷയ്ക്കൊപ്പം കോടതി വിധിച്ച പിഴ തുക അടയ്ക്കാന്‍ കഴിയാത്തതിനാല്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാതിരുന്ന 17 തടവുകാര്‍ക്ക് ഇതോടെ മോചനം ലഭിക്കുകയായിരുന്നു. ശനിയാഴ്ചയാണ് ഇവര്‍ പുറത്തിറങ്ങിയത്.

73ാം ജന്മദിനത്തിലാണ് മോട്ടിലാല്‍ യാദവ് വ്യത്യസ്തമായ പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായത്. തന്റെ മകന്‍ ഒരു അഭിഭാഷകന്‍ ആയതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിരവധി തടവുകാര്‍ക്ക് പിഴത്തുക കെട്ടിവെക്കാന്‍ കഴിയാത്തതിനാല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയുന്നില്ല എന്നകാര്യം മകന്‍ തന്നോട് പറഞ്ഞു. ഇതോടെയാണ് താനിക്കാര്യത്തിന് തയ്യാറായതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പിറന്നാള്‍ സമ്മാനമായ തുക ഉപയോഗിച്ച് മോചനം നേടുന്നവര്‍ ഇനി കുറ്റകൃത്യമൊന്നും ചെയ്യില്ലെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Tags: Agrabirth dayIndia

Related Posts

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
modi| bignewlsive
India

നേപ്പാൾ കലാപം; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ

September 10, 2025
5
റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ
India

റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ

August 7, 2025
12
ഇന്ത്യൻ സമ്പന്ന സംസ്ഥാനം ഗോവ, കേരളം പതിനൊന്നാം സ്ഥാനത്ത്; പട്ടിക പുറത്ത് കേന്ദ്ര ധനകാര്യ മന്ത്രാലയം
India

ഇന്ത്യൻ സമ്പന്ന സംസ്ഥാനം ഗോവ, കേരളം പതിനൊന്നാം സ്ഥാനത്ത്; പട്ടിക പുറത്ത് കേന്ദ്ര ധനകാര്യ മന്ത്രാലയം

July 23, 2025
13
Load More
Next Post
കനത്ത മഴ; മലപ്പുറം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു

കനത്ത മഴ; മലപ്പുറം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കനത്ത മഴ; മൂന്ന് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

സംസ്ഥാനത്ത് കനത്ത മഴ; മൂന്ന് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

ചാന്ദ്രയാന്‍ 2: രാജ്യത്തിന് അഭിമാന നേട്ടം; യുവ തലമുറയെ ശാസ്ത്ര മേഖലയിലേക്ക് ആകര്‍ഷിക്കും, ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദങ്ങളറിയിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും നേതാക്കളും

ചാന്ദ്രയാന്‍ 2: രാജ്യത്തിന് അഭിമാന നേട്ടം; യുവ തലമുറയെ ശാസ്ത്ര മേഖലയിലേക്ക് ആകര്‍ഷിക്കും, ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദങ്ങളറിയിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും നേതാക്കളും

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
212
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
562

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version