BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം എത്തി ഉദ്യോഗാര്‍ത്ഥികളെ വലയില്‍ വീഴ്ത്തി; അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കോട്ടയം സ്വദേശി പിടിയില്‍

പെരുമ്പാവൂര്‍ എളമ്പകപ്പിള്ളി സ്വദേശി അഖില്‍ അജയകുമാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്

Akshaya by Akshaya
June 22, 2019
in Kerala News
0
ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം എത്തി ഉദ്യോഗാര്‍ത്ഥികളെ വലയില്‍ വീഴ്ത്തി; അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കോട്ടയം സ്വദേശി പിടിയില്‍
468
VIEWS
Share on FacebookShare on Whatsapp

കോട്ടയം: ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമെത്തി കോടികളുടെ വിസാതട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. കോട്ടയം മുണ്ടുപാലം സ്വദേശി റോയി ജോസഫാണ് അറസ്റ്റിലായത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് രണ്ട് കോടിയിലധികം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. 32പേരാണ് ഇതുവരെ തട്ടിപ്പിന് ഇരയായത്. പെരുമ്പാവൂര്‍ എളമ്പകപ്പിള്ളി സ്വദേശി അഖില്‍ അജയകുമാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

READ ALSO

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

February 12, 2026
6
കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കൊല്ലം ഇരവിപുരത്ത് അനിയൻ ചേട്ടനെ തലക്കടിച്ചു കൊന്നു

February 12, 2026
4

ചാരിറ്റബിള്‍ സൊസൈറ്റിയുടേയും ഡല്‍ഹി ബദര്‍പൂരിലുള്ള റോയ് ജോസഫിന്റെ ട്രാവല്‍ ഏജന്‍സിയുടെയും മറവിലായിരുന്നു വിസാ തട്ടിപ്പ്. അമേരിക്ക, കാനഡ എന്നി രാജ്യങ്ങളിലെ വന്‍കിട കമ്പനികളില്‍ ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ യുവതീ യുവാക്കളില്‍ നിന്നും ഇവരുടെ രക്ഷിതാക്കളില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തത്.

പിടിക്കപ്പെടാതിരിക്കാന്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമെത്തിയാണ് ഇയാള്‍ ഉദ്യോഗാര്‍ത്ഥികളെ വലയില്‍ വീഴ്ത്തിയിരുന്നത്. തട്ടിപ്പ് മനസ്സിലായതോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ പരാതിക്കാരന്റെ സുഹൃത്തുക്കളടക്കം 32 പേരില്‍ നിന്നായി ആറര ലക്ഷം വീതം വാങ്ങിയെന്ന് വ്യക്തമായി. തുടര്‍ന്ന് ഏറ്റുമാനൂരിലെ വാടക വീട്ടില്‍ നിന്ന് ഇയാളെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

നേരത്തെ മോഷണമടക്കം 5 കേസുകളില്‍ ഇയാള്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. കാസര്‍കോട് അടക്കം 4 സ്ഥലങ്ങളില്‍ പ്രതിക്കെതിരെ പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Tags: americafraudjob visakottayamm

Related Posts

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം
World News

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
30
നിക്കോളാസ് മഡൂറോയെ ന്യൂയോർക്കിൽ എത്തിച്ചു, ഇനി വെനസ്വേല അമേരിക്ക ഭരിക്കുമെന്ന് പ്രഖ്യാപിച്ച് ട്രംപ്
World News

നിക്കോളാസ് മഡൂറോയെ ന്യൂയോർക്കിൽ എത്തിച്ചു, ഇനി വെനസ്വേല അമേരിക്ക ഭരിക്കുമെന്ന് പ്രഖ്യാപിച്ച് ട്രംപ്

January 4, 2026
12
റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ
India

റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ

August 7, 2025
13
അമേരിക്കയില്‍ വാഹനാപകടം; നാലംഗ കുടുംബത്തിന് ദാരുണാന്ത്യം
India

അമേരിക്കയില്‍ വാഹനാപകടം; നാലംഗ കുടുംബത്തിന് ദാരുണാന്ത്യം

July 8, 2025
16
ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; പകരം ചുമതല ആര്‍ക്കുമില്ല
Kerala News

ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; പകരം ചുമതല ആര്‍ക്കുമില്ല

July 5, 2025
4
ഇറാന്‍ സമാധാന ശ്രമങ്ങള്‍ ഉടന്‍ നടത്തിയില്ലെങ്കില്‍ വീണ്ടും ആക്രമിക്കും,  ഭീഷണിയുമായി അമേരിക്ക
World News

ഇറാന്‍ സമാധാന ശ്രമങ്ങള്‍ ഉടന്‍ നടത്തിയില്ലെങ്കില്‍ വീണ്ടും ആക്രമിക്കും, ഭീഷണിയുമായി അമേരിക്ക

June 22, 2025
8
Load More
Next Post
‘വാനം പെയ്തിടവെ നീയും പെയ്തതിനാല്‍’; ടൊവീനോ ചിത്രം ‘ലൂക്ക’യിലെ മനോഹര ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു

'വാനം പെയ്തിടവെ നീയും പെയ്തതിനാല്‍'; ടൊവീനോ ചിത്രം 'ലൂക്ക'യിലെ മനോഹര ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു

മോഡി ലോകത്തിലെ ഏറ്റവും ശക്തനായ നേതാവ്; തെരഞ്ഞെടുത്ത് ബ്രിട്ടീഷ് മാഗസിന്‍

മോഡി ലോകത്തിലെ ഏറ്റവും ശക്തനായ നേതാവ്; തെരഞ്ഞെടുത്ത് ബ്രിട്ടീഷ് മാഗസിന്‍

തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു ബോബി രണ്ടാമതും വിവാഹിതനായി

തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു ബോബി രണ്ടാമതും വിവാഹിതനായി

Discussion about this post

RECOMMENDED NEWS

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

14 hours ago
7
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

8 hours ago
6
വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

20 hours ago
6
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

11 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version