അഞ്ച് വർഷം കൊണ്ട് തട്ടിയെടുത്തത് 20 കോടി! മണപ്പുറം ഫിനാൻസിൽ 18 വർഷമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥ ധന്യ മോഹന് വേണ്ടി തിരച്ചിൽ
തൃശൂർ: വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ നിന്നും കൊല്ലം സ്വദേശിനിയായ വനിത ഉദ്യോഗസ്ഥ തട്ടി എടുത്തത് 20 കോടി രൂപ. അഞ്ചു വർഷം കൊണ്ട് ആണ് ധന്യ ...