BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘കാന്‍സര്‍ വാര്‍ഡിലെ ചിരി’, ‘സാവിന മനേയ കദവ തട്ടി’..! ഇന്നസെന്റ് എംപിയുടെ പുസ്തകം ഇനി കന്നടികര്‍ക്കും പ്രചോദനമേകും

bhadra by bhadra
November 9, 2018
in Entertainment, Literature
0
‘കാന്‍സര്‍ വാര്‍ഡിലെ ചിരി’, ‘സാവിന മനേയ കദവ തട്ടി’..! ഇന്നസെന്റ് എംപിയുടെ പുസ്തകം ഇനി കന്നടികര്‍ക്കും പ്രചോദനമേകും
111
VIEWS
Share on FacebookShare on Whatsapp

മലയാളത്തിലെ ഹാസ്യതാരവും എംപിയുമായ ഇന്നസെന്റിന്റെ അനുഭവക്കഥ പറയുന്ന ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’ എന്ന പുസ്തകം ഇനി കന്നടികര്‍ക്കും പ്രചോദനമേകും. ബംഗളൂരു മലയാളിയാണ് പുസ്തകം കന്നട ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തത്. കാഞ്ഞിരപ്പള്ളി സ്വദേശിയും കര്‍ണാടക സര്‍ക്കാര്‍ ഉദ്യോഗസ്ഥയുമായ മായാ നായരാണ്‍ ആണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
11
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

‘സാവിന മനേയ കദവ തട്ടി’ മരണത്തിന്റെ പടിവാതിലെത്തിയശേഷം തിരികെ വന്നു എന്നാണ് ഇതിനര്‍ത്ഥം. ഒപ്പം കാന്‍സര്‍ ഗേ ഹാസ്യ ഔഷധ അഥവാ കാന്‍സറിന് ചിരി ഒരു മരുന്നാണ് എന്ന ടാഗ് ലൈനും.

ഇന്നസെന്റിന്റെ കാന്‍സര്‍ വാര്‍ഡിലെ ചിരിയെന്ന പുസ്തകം കന്നഡയിലെത്തിയത് ഇങ്ങനെ…

നേരത്തെ തന്നെ കന്നഡയില്‍ ചെറുകഥകളക്കം എഴുതിത്തുടങ്ങിയ മായയ്ക്ക് ക്യാന്‍സര്‍ രോഗികള്‍ക്ക് ആത്മധൈര്യം നല്‍കാന്‍ അനുഭവകഥകള്‍ക്ക് കഴിയുമെന്ന തിരിച്ചറിവാണ് വിവവര്‍ത്തനത്തിന് പ്രചോദനം.

രോഗികളെ കാണാന്‍ വരുന്നവരുടെ മനോഭാവം മാറിയാല്‍ പകുതി രോഗവും മാറുമെന്നായിരുന്നു പുസ്തക പ്രകാശവേളയില്‍ നടന്‍ ഇന്നസെന്റിന്റെ പ്രതികരണം. സ്വന്തം അനുഭവങ്ങള്‍ കന്നഡ ഭാഷയില്‍ പങ്കുവച്ചാണ് ഇന്നസെന്റ് സദസ്യരെ കൈയിലെടുത്തത്. മലയാളത്തിന് പുറമെ തമിഴ്, ഇംഗ്ലീഷ്, ഇറ്റാലിയന്‍ ഭാഷകളിലേക്കും പുസ്തകം മൊഴിമാറ്റിയിട്ടുണ്ട്..

Tags: bookcancerinnocent bookkannada.bangalooruKeralawriter

Related Posts

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
6
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
Kerala News

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
5
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ 12 വരെ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട്‌

January 9, 2026
6
അതിജീവിതയെ അധിക്ഷേപിച്ച കേസ്:  പൂജപ്പുര ജില്ലാ ജയിലില്‍ നിരാഹാരമിരിക്കും; രാഹുല്‍ ഈശ്വര്‍
Kerala News

അതിജീവിതയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ

January 5, 2026
4
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ വീണ്ടും മഴയ്ക്ക് സാധ്യത, ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചക്രവാതചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും രൂപപ്പെട്ടു

January 2, 2026
8
Load More
Next Post
‘കായംകുളം കൊച്ചുണ്ണിക്ക് വേണ്ടി ബോളിവുഡ് ഓഫര്‍ നിരസിക്കേണ്ടി വന്നു’ നിവിന്‍ പോളി

'കായംകുളം കൊച്ചുണ്ണിക്ക് വേണ്ടി ബോളിവുഡ് ഓഫര്‍ നിരസിക്കേണ്ടി വന്നു' നിവിന്‍ പോളി

ഐടി ഭൂപടത്തില്‍ കേരളത്തിന് ശക്തമായ സ്ഥാനം!11,000 പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കി ലുലു സൈബര്‍ ടവര്‍ നാളെ തുറക്കുന്നു; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഐടി ഭൂപടത്തില്‍ കേരളത്തിന് ശക്തമായ സ്ഥാനം!11,000 പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കി ലുലു സൈബര്‍ ടവര്‍ നാളെ തുറക്കുന്നു; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കെഎം ഷാജിയുടെ ജീവിതം തുറന്ന പുസത്കമാണ്, വര്‍ഗീയവാദിയല്ലെന്ന് എല്ലാവര്‍ക്കുമറിയാം; സുപ്രീം കോടതിയെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തല

കെഎം ഷാജിയുടെ ജീവിതം തുറന്ന പുസത്കമാണ്, വര്‍ഗീയവാദിയല്ലെന്ന് എല്ലാവര്‍ക്കുമറിയാം; സുപ്രീം കോടതിയെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തല

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
37
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
865
നാളെ മുതല്‍ സിഗരറ്റ് വാങ്ങാന്‍ വലിയ വില കൊടുക്കേണ്ടി വരും, 30 ശതമാനം വരെ വില വര്‍ധിക്കും

നാളെ മുതല്‍ സിഗരറ്റ് വാങ്ങാന്‍ വലിയ വില കൊടുക്കേണ്ടി വരും, 30 ശതമാനം വരെ വില വര്‍ധിക്കും

15 hours ago
11
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
549

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version